❤️🔥💰 ചതുരങ്ക രണം 💰❤️🔥
[ മുൻ ഭാഗങ്ങൾ വായിച്ചതിനു ശേഷം മാത്രം വായിക്കുക ]( 10 വർഷം മുൻപ് )
ദാമോദർ ഫാമിലി . ഇന്ത്യയിലെ എറ്റവും വലിയ കോപ്പറേറ്റീവ് ഫാമിലി യാണ് . ലോകം മൊത്തം ബിസിനസ് ഉണ്ട് ദാമോദർ കമ്പനിക്ക് അല്ലെങ്കിൽ ഡി കമ്പനിക്ക് . ഓരോ വർഷവും കോടികൾ ആണ് ഡി കമ്പനി യുടെ ടേൺ ഓവർ . ഇന്ത്യയിലെ ടോപ് 10 ധനികരിൽ ദാമോദർ ഒരു പേര് അല്ല ബ്രാൻഡ് ആയിരുന്നു . ദാമോദർ ആണ് ഡി കമ്പനി യുടെ ഫൗണ്ടർ .
ദാമോദറിനു ഒരു ആൺകുട്ടി യും മുന്ന് പെൺകുട്ടികളും ആണ് ഉള്ളത് . ദാമോദർ ഇന്റെ മൂത്ത മകൻ ആണ് രവി. രവിക്കു രണ്ടു ആൺ മകൾ ആണ് ഒന്നു അതുൽ രണ്ടു രാവൺ .
സന്തോഷവും സമാധാനവും നിറഞ്ഞ ഒരു കുട്ടു കുടുംബം ആയിരുന്നു അവിരുടേ