Aksharathalukal

❤️‍🔥💰 ചതുരങ്ക രണം 💰❤️‍🔥

[ മുൻ ഭാഗങ്ങൾ വായിച്ചതിനു ശേഷം മാത്രം വായിക്കുക ]

( 10 വർഷം മുൻപ്  )


ദാമോദർ ഫാമിലി . ഇന്ത്യയിലെ എറ്റവും വലിയ കോപ്പറേറ്റീവ് ഫാമിലി യാണ് . ലോകം മൊത്തം ബിസിനസ്‌ ഉണ്ട് ദാമോദർ കമ്പനിക്ക് അല്ലെങ്കിൽ ഡി കമ്പനിക്ക് . ഓരോ വർഷവും കോടികൾ ആണ് ഡി കമ്പനി യുടെ ടേൺ ഓവർ . ഇന്ത്യയിലെ ടോപ് 10 ധനികരിൽ  ദാമോദർ ഒരു പേര് അല്ല ബ്രാൻഡ് ആയിരുന്നു . ദാമോദർ ആണ് ഡി കമ്പനി യുടെ ഫൗണ്ടർ .

ദാമോദറിനു ഒരു ആൺകുട്ടി യും മുന്ന് പെൺകുട്ടികളും ആണ് ഉള്ളത് . ദാമോദർ ഇന്റെ മൂത്ത മകൻ ആണ്  രവി. രവിക്കു രണ്ടു  ആൺ മകൾ ആണ് ഒന്നു അതുൽ രണ്ടു രാവൺ . 

സന്തോഷവും സമാധാനവും നിറഞ്ഞ ഒരു കുട്ടു കുടുംബം ആയിരുന്നു അവിരുടേത് .  പക്ഷെ ഒരു പാട് കാലം ആ സന്തോഷം നില്ല നിന്നില്ല ..

(ഡി ഫാമിലി ഇലെ ഒരു ദിവസം )

അന്ന് അതുലിനു 8 വയസു ചേട്ടന്റെ 23 ആം പിറന്നാൾ . താൻ ഏറ്റവും സ്നേഹിക്കുകയും ആദരിക്കുകയും ചെയുന്ന ചേട്ടന് എന്ത് സമ്മാനം കൊടുക്കും എന്ന് അവൻ ഇത് വരെ തീരു മാനിച്ചിട്ടില്ല .

രാവൺ.

പേര് പോലെ തന്നെ 10 തലയ അവന് . ലോക പ്രശസ്ഥൻ ആണ് അതുലിന്റെ ചേട്ടൻ .  ഇന്ന് കമ്പ്യൂട്ടർ ഉം മോഡേൺ ബിസിനസ്‌ ഇൽ ഇന്ത്യ കണ്ട ജിനിയസ്  .


വെറും 18 വയസിൽ ക്ലിക്ക് കാർട്ട് എന്ന ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റഫോം തുടങ്ങി. ഇന്നു കോടികണക്കിന്‌ ടേൺ ഓവർ ആണ് ക്ലിക്ക് കാർട്ട് ഇൽ നിന്നു mathram ഡി കമ്പനിക്ക് കിട്ടുന്നത് . ദി കോപ്പറേറ്റീവ് കിഡ്  എന്ന്  ഒരു ഇരട്ട പേരുണ്ട്  ഈ 23 വയസു കാരന് . ഡി ഫാമിലി ഇൽ എല്ലാവരും സ്നേഹിക്കുകയും അത് പോലെ തന്നെ ആതരിക്കുന്ന വനാണ് രാവൺ . മുത്തശ്ശൻ ദമോദറിന് തന്റെ ഡി കമ്പനിയെ കുറിച്ചുള പ്രേതിക്ഷ അവൻ ഇൽ മാത്രമാണ് തന്റെ അതേ കഴിവും നല്ല സ്വഭാവവും ആണ് പേരകുട്ടിക്ക് കിട്ടിട്ടുള്ളത് എന്ന് എപ്പോഴും പറയും .



ഈ ദിവസത്തിന് രണ്ടു പ്രേതിയെകത കൾ ഉണ്ട് ഒന്നു രാവൺ ഇന്റെ പിറന്നാൽ പിന്നെ ദമോധർ മരിച്ചിട്ടു ഒരു വർഷം കഴിഞ്ഞു . ദാമോദർ ഇന്റെ ഒന്നാം ചരമ വാർഷികം ആയതു കൊണ്ട് . പിറന്നാൽ ആർഭാടമായി ആഘോഷി കുന്നില്ല .


തുടരും 💖

❤️‍🔥💰 ചതുരങ്ക രണം 💰❤️‍🔥

❤️‍🔥💰 ചതുരങ്ക രണം 💰❤️‍🔥

4.3
850

[ മുൻ ഭാഗങ്ങൾ വായിച്ചതിനു ശേഷം മാത്രം വായിക്കുക ]അങ്ങനെ സ്കൂൾ കഴിഞ്ഞു. ബസിൽ നിന്നു അതുൽ ചാടി ഇറങ്ങികൈയിൽ ഒരു ചെറിയ പൊതി ഉണ്ട് . ചേട്ടനുള്ള ബർത്തഡേ സമ്മാനമാണ് അത് . അവൻ വീട്ടിലേക്കു നടന്നു . അതുൽ താഴേ നോക്കി ഒരു മൂളി പാട്ടും പാടി ചെറുതായി ഡാൻസ് കളിച്ചു ഹാപ്പി ആയിട്ടാണ് പോകുന്നത് . അപ്പോഴാണ് വീടിന്റെ മുമ്പിൽ ഒരാൾ കെടുക്കുന്നത് അവൻ കണ്ടത് . അത് കണ്ടതും അവൻ പെട്ടന്നു ആളുടെ അടുത്തേക് ഓടി .സാമാന പൊതി താഴെയിട്ട് അവൻ അവിടെ ഞെട്ടി നിന്നു. ഭയത്തിൽ പയ്യെ കരയാൻ തുടങ്ങി . മാമൻ നിലത്തു ചോരയിൽ കുളിച്ചു മരിച്ചു കെടക്കുന്നു . പൊട്ടി കരയാൻ തുടങ്ങുബോഴേക്കും വീടിനു ഉള്ളി