Aksharathalukal

❤️‍🔥💰 ചതുരങ്ക രണം 💰❤️‍🔥

റെയിൽവേ കോളനി . ട്രെയിൻ വേഗത്തിൽ പോകുന്ന ശബ്ദം കേൾകാം . നല്ല ഇടിവെട്ടി മഴ പുറത്തു പെയ്യുന്നു . 




അതുൽ ഉറക്കത്തിൽ നിന്നു പെട്ടന് ഞെട്ടി എഴെനേറ്റു അവൻ കാലണ്ടർ ഒന്നു നോക്കി . അവന്റെ കണ്ണിൽ തീക്ഷമായ ഒരു ഭയം കാണാം . അവൻ കട്ടിലിൽ ഒന്നു ഞെരുങ്ങി ഇരുന്നു കാൽ മുട്ടുകളിൽ കൈ കോർത്തു പിടിച്ചു തലതാഴ്ത്തി സങ്കടത്തിൽ കണുകൾ ഒന്നു അടച്ചു 



അതുലിന്റെ (ചിന്തകളിൽ )



അതി മനോഹരമായ വലിയ ഒരു കൊട്ടാരം . കോട്ടരത്തിന് മുമ്പിൽ പാർക്ക്‌ ചെയ്തിരിക്കുന്ന അടമ്പര കാറുകൾ . കൊട്ടാര ത്തിന്റെ ഉള്ളിൽ വരിവരി ആയി നികുന്ന മനോഹരം ആയ വസ്ത്രം ധരിച്ച വേലക്കാരുകൾ . 10 മീറ്റർ വലിപ്പം ഉള്ള Dining ടേബിൾ ഇൽ ഭക്ഷണം കഴിക്കുന്ന കുട്ടി അതുലും അവന്റെ കുടുംബവും



കുട്ടി അതുലിന്റെ മുഖത്തു ഒരു ചിരി കാണാം . കൂടെ പത്തു പതിനഞ്ചു കുടുംബ അംഗംങ്ങലൂടെ ചിരിയും സന്തോഷവും . 



പെട്ടന് തന്നെ ഒരു ഭയാനഗരമായ ഇടി മുഴകം കേൾകാം . അവൻ ഞെട്ടി തല പൊക്കി . അവന്റെ മുഖ ഭാവം പെട്ടന്നു മാറി . അവന്റെ കണ്ണിൽ ഒരു ഭയങ്കര തീ നാളം വെട്ടി തെളക്കുന്ന പോലെ ഒരു ദേഷ്യം കാണാം .



ട്രെയിൻ പോകുന്ന ശബ്ദം അവിടെ മുഴങ്ങുന്നു .

അതുൽ ദേഷ്യത്തിൽ അലറി രാവണ......

❤️‍🔥💰 ചതുരങ്ക രണം 💰❤️‍🔥

❤️‍🔥💰 ചതുരങ്ക രണം 💰❤️‍🔥

4.5
943

[ മുൻ ഭാഗങ്ങൾ വായിച്ചതിനു ശേഷം മാത്രം വായിക്കുക ]( 10 വർഷം മുൻപ്  ) ദാമോദർ ഫാമിലി . ഇന്ത്യയിലെ എറ്റവും വലിയ കോപ്പറേറ്റീവ് ഫാമിലി യാണ് . ലോകം മൊത്തം ബിസിനസ്‌ ഉണ്ട് ദാമോദർ കമ്പനിക്ക് അല്ലെങ്കിൽ ഡി കമ്പനിക്ക് . ഓരോ വർഷവും കോടികൾ ആണ് ഡി കമ്പനി യുടെ ടേൺ ഓവർ . ഇന്ത്യയിലെ ടോപ് 10 ധനികരിൽ  ദാമോദർ ഒരു പേര് അല്ല ബ്രാൻഡ് ആയിരുന്നു . ദാമോദർ ആണ് ഡി കമ്പനി യുടെ ഫൗണ്ടർ . ദാമോദറിനു ഒരു ആൺകുട്ടി യും മുന്ന് പെൺകുട്ടികളും ആണ് ഉള്ളത് . ദാമോദർ ഇന്റെ മൂത്ത മകൻ ആണ്  രവി. രവിക്കു രണ്ടു  ആൺ മകൾ ആണ് ഒന്നു അതുൽ രണ്ടു രാവൺ .  സന്തോഷവും സമാധാനവും നിറഞ്ഞ ഒരു കുട്ടു കുടുംബം ആയിരുന്നു അവിരുടേ