Aksharathalukal

ദേവയാമി 💕 part 6

ഭാഗം 6


"😳.....സോ...സാ... ചേ.....sorry ..sirr....😬"(നന്ദു)

എന്നൽ അനി ഓർക്കയരുന്ന് ഇത് എന്തിൻ്റെ കുഞ്ഞു ആണെന്ന🥴

 (ശ്രീ)

അവളുടെ കൂടെ ഉണ്ടായ കുട്ടി അനിയേ എന്തോ പറയുന്നത് കേട്ടാണ് ഞാൻ സ്വഭോധത്തിൽ എത്തിയത് .

ഞാൻ പെട്ടെന്ന് അവളുടെ മേലുള്ള എൻ്റെ പിടി അയച്ചു...

എന്നിട്ടും അവൾ എഴുനേൽക്കാത്തതു കണ്ടപ്പോൾ അവളെ നെഞ്ചോടു ചേർക്കാൻ ആരോ പറയുന്നത് പോലെ തോന്നി

ഞാൻ എഴുനേൽക്കാൻ നോക്കിയതും പെട്ടെന്ന് തെഞ്ഞി ഞാൻ മറിഞ്ഞു ഇപ്പൊ അവള് എൻ്റെ മേലെ ആണ് കിടക്കുന്നത്. 

എന്നൽ എല്ലാവരുടെയും ശ്രേധ ഞങൾ ആണെന്നു കണ്ടപ്പോൾ 
ഞാൻ അവളോട് ദേഷ്യം കാണിച്ചു. 

"എഴുനേറ്റു മാറെടി.....😤" (ശ്രീ)

അത് പറഞ്ഞപ്പോൾ എന്ത് കൊണ്ടോ അവളുടേ കണ്ണിൽ കണ്ണീർ തുള്ളി ഞാൻ കണ്ടൂ എനാൽ എൻ്റെ നെഞ്ചില് ആരോ കത്തി കൊണ്ട് കുത്തുന്ന വേദന ആണ് ഞാൻ അനുഭവിച്ചു കൊണ്ട് ഇരുന്നേ.

(ആമി)
 
അയാള് പറഞ്ഞെപ്പോ ആണ് ഞാനും അതിനെ പറ്റി ആലോചിച്ചത്🥴 

ശേ... 🥴
 
എൻ്റെ കണ്ണ് നിറഞ്ഞോ എന്ന് ഒരു സംശയം😬

ആരോ എന്തോ പറഞ്ഞെന്നും പറഞ്ഞ് ഞാൻ എന്തിന് കരയണം 


നോ ആമി നോ..🥴


ഞാനും വിട്ടു കൊടുത്തില്ല ഞാനും പറഞ്ഞു ...😼


"അതു കൊള്ളാം താൻ ഇത്ര നേരം എൻ്റെ മേലെ കിടന്നിട്ട് ഇപ്പൊ എന്നോട് എണീറ്റ് മാറാനോ ...😏" (ആമി)


"നീ അല്ലേ എന്നേം കൊണ്ട് നിലത്തേക്ക് വീണെ...വിഴുമ്പോ ഒറ്റക് വീഴണം അല്ലാതെ അടുത്തു ഉള്ള ആളെ കൂടെ വിളിച്ചോണ്ട് പോവരുത് ..😤" (ശ്രീ)

"ആ.. അത് ..അത് പിന്നേ ങേ...
ആ... തന്നോട് ആരാ പറഞ്ഞെ എന്നെ കേറി പിടിക്കാൻ..😏"

"അതെ അത് എന്റെ തെറ്റ് തന്നെ ആണ് ഒരാളെയും സഹിക്കാൻ പാടില്ലാത്ത കാലം അല്ലേ...😏😤" (ശ്രീ)

"ഓഹ്‌...ഞ്ഞെന്നായി പോയി..😏" (ആമി)

"😏.."(ശ്രീ)

എന്നൽ ബാക്കി എല്ലാ വരും ഇവർ എന്ത് തേങ്ങ ആണ് പറയുന്നത് എന്നും ആലോചിച്ച് നിൽക്കുവാണ്😬🥴

"ആമി...ദേ അനിരുദ്ധ്  sir"(anju) 

ഇങ്ങനെ പോയാൽ പ്രശ്നം ആകും എന്ന് മനസ്സിലാക്കി അഞ്ചു പെട്ടെന്ന് വിഷയം മാറ്റി...😬

"ഹേയ്..ഗുഡ് evening sir....😁" ( ആമി)

"Aahh good evening 🤭😂" (അനി)

അനിയുടെ ചിരി കണ്ട് ശ്രീ അവനെ ദേഷ്യത്തോടെ നോക്കി😠

"അല്ല sir ഇത്..." (നന്ദു)

ശ്രീ യേ നോക്കി ആയിരുന്നു നന്ദു അത് ചോദിച്ചത്👀

"ഇവനെ നിങ്ങൾക്ക് അറിയില്ലേ...👀 ഇത് .."

"Sorry guyz...we have to leave ..see uh soon" 

അനി പറയുന്നത് മുഴുവിപ്പിക്കൻ സമ്മതിക്കാതെ ശ്രീ പറഞ്ഞു അവനെ യും കൊണ്ട് നടന്നു ..

ഓ....മനുഷ്യൻ മാർ ആയൽ ഇത്രയും ജഡ പാടില്ലാ😏 അഹങ്കാരി ...😏(ആമി ആത്മ)

"ഇപ്പൊ പോയിട്ട് കുറച്ച് തിരക്ക് ഉണ്ട് നമുക്ക് വിഷതം ആയി പിന്നെ പരിചയപ്പെടാം പെടണം.....😌 കേട്ടോ ടി കാന്താരി 😼" (ശ്രീ)

അവളുടെ അടുത്ത് വന്നു ഇത്രയും പറഞ്ഞു അവൻ പോയീ..

"ഇയാള് ക്ക് ഇതെന്തിൻ്റെ കേട് ആണ്😏😤" (ആമി)

"അയാൾക്ക് അല്ല നിനക്ക് എന്ന് കുഴപ്പം 😏"(നന്ദു)

"അതിനു ഞാൻ എന്ത് കാണിച്ചു...😬" (ആമി)

"പിന്നെ അയാളെ അഹങ്കാരി എന്ന് വിളിച്ച നിന്നേ അങ്ങേർ ഉമ്മിക്കണോ 😏.." (അഞ്ചു)

അപ്പോ ആണ ആമി ക്ക് മനസ്സിലായേ... ആത്മ ഗത്തിച്ചത് ഉറക്കെ ആയി പോയീ എന്ന്🥴

കുറച്ച് നേരം അവിടെ നിന്ന് കഴിഞ്ഞു അവർ

അവിടെ നിന്ന് പോനു...😌

വീട്ടിൽ വന്ന ആമി ഇന്ന് കോളേജിൽ നടന്നത് ഒക്കെ പറഞ്ഞു.. 

ഉറങ്ങാൻ പോയി.....

റൂമിൽ എത്തിയ ശേഷം അവള് തൻ്റെ ഡയറിയിൽ കുറിച്ച്...

"ആരാണ് നീ .....എന്തിനു ആണ് എന്നെ പിന്തുടരുന്നേ....👀 

എന്നാല് നിൻ്റെ ചിൻതകൾ ഇനിൽ

 നിറയുമ്പോൾ ഉണ്ടാകുന്ന അതേ

 വികാരം എന്നിൽ ഇന്ന് ഉണ്ടായി

 അവിടെയും ഞാൻ തേടിയത് എൻ്റെ

 ഉറക്കം കളയുന്ന നിൻ്റെ കനുകളെ

 ആയിരുന്നൂ എന്നൽ എവിടെ എനിക്ക്

 അതിനെ കാണാൻ സാധിച്ചില്ല...🙂 "

(അവളുടെ ഉറക്കം കെടുത്തുന്ന aahh കണ്ണു കളോടു ആണ് അവള് എഴുതിയത്)

                        🤍🤍🤍🤍

അടുത്ത ദിവസം അവർ മൂന്ന് പേരും കൂടെ ക്ലാസ്സിൽ പോയീ അവരെയും കാത്ത് ആരു ഗേറ്റ് ൻ്റെ അടുത്ത് നിൽപ്പുണ്ടുറിന്ന് .... 

ക്ലാസ്സിൽ എത്തി ഓരോന്ന് സംസാരിച്ചു കൊണ്ട് ഇരിക്കുമ്പോൾ ആണ് sir ക്ലാസ്സിൽ വന്നെ...

"ഗുഡ് morning students...." 

"Good morning sii....😳"

അവിടെ നിൽക്കുന്ന ആലെ കണ്ടൂ 4 പേരുടെ കിളികൾ കൂടും കുടുക്കയും എടുത്തു
  ഓടി പോയി...🥶തുടരും....


                           🦋🦋🦋🦋🦋


വായിക്കുന്നവർ ഒന്ന് കമൻ്റ് കൂടെ ചെയ്യണേ😁

അപ്പോ

Tattaaaaa🏃‍♀️

     
ദേവയാമി 💕 part 7

ദേവയാമി 💕 part 7

4.5
11228

ഭാഗം 7"അമ്മേ...."എന്നുള്ള വിളി കേട്ടാണ് അവള് ചേച്ചിടെ മുറിയിലേക്ക് കടന്നു ചെന്നത്അവിടെ ബോദം നഷ്ട്ട പെട്ട് കിടക്കുന്ന തൻ്റെ ഗർഭിണി യയാ ചേച്ചിയെ ആണ്അവള് പെട്ടെന്ന് അമ്മയെ വിളിച്ചു ഹോസ്പിറ്റൽ എത്തചു എന്നൽ അബോർഷൻ ആയിർന്ന് ....ഹോസ്പിറ്റൽ നിന്ന് വീട്ടിലേക്ക് പോയി....കണരാൻ വേഗം തിരുമേനിയെ പോയി കണ്ടൂ എന്നൽ അവിടെ നിന്നും കേട്ട കര്യങ്ങൾ അയാൾക്ക് ഒട്ടും തൃപ്തി കരം ആയിരുന്നില്ല വീട്ടിൽ എത്തിയിട്ടഉം അയാളുടെ മുഖത്ത് ആശങ്ക കണ്ട ഭാര്യ ഇന്ദിര കാര്യം തിരക്കിഅയാളുടെ ചിന്തക്കള കുറച്ച പിന്നിലേക്ക് പോയി..."തിരുമേനി ..." (കണാരൻ)"ആഹ വരുക ....ഞാൻ eeh വരവ് പ്രതീക്ഷിച്ചിരുന്നു...." (തിരു