ദേവയാമി 💕 part 9
ഭാഗം 9അങ്ങനെ ഒരു അവധി ദിവസം ആമിയുടെ വീട്ടിൽ 4പേരും കൂടെ കൂടി....എന്നാല് ആഹ സംഗമത്തിൽ നിന്ന് ആമിക്ക് ഒരു കാര്യം മനസ്സിലായി....മുൻപ് പലപ്പോഴും ഒരു doubt തോന്നി എങ്കിലും ഇത്തവണ കാര്യങ്ങളുടെ ഒരു കിടപ്പ് വശം അവൾക്ക കിട്ടി....😌ഞാൻ എന്തു തേങ്ങ ആണ് പറയനതു എന്ന് അല്ലേ 🤭 ഇത് അതന്നെ ശുക്ക്രിയാ🤭🙈മനസ്സിലായില്ലേ....പ്യാർ കാതെൽ ലൗ മൂഹബെത് എന്നൊക്കെ വേണേൽ പറയാം🤭😂ഇനി ഞാൻ പറയാം ....(ആമി)😌ആർക്ക് ആരോടെ എന്ന് അല്ലേ ....എൻ്റെ നന്മയുടെ നിറകുടെമായ എൻ്റെ ഒരേ ഒരു ആങ്ങൾയുക്ക് അതും എൻ്റെ പാവം അഞ്ചു മോളോട് 😁💕🙈എന്ത് കണ്ണും കണ്ണും കളി ആണ് രണ്ടു ആളും.....🤭അവള് നോക്കുമ്പോ ഏട്ടൻ നോട്ടം മാറ്റും ഏട