ദേവയാമി 💕 part 10
ഭാഗം 10ഞങ്ങൾക്ക് ഇടയിലെ നിശബ്ദതയെ കീറി മുറിച്ച് കൊണ്ട് ഏട്ടൻ സംസാരിക്കാൻ തുടങ്ങി"ആമി..."👀ഞാൻ ഏട്ടൻ്റെ മുഖത്തേക്ക് നോക്കി എന്താണ് പറയാൻ പോകുന്നത് എന്ന് കേൾക്കാൻ പാകത്തിന് ഇരുന്നു..."എനിക്ക് ഒരാളെ ഇഷ്ട്ടം ആണ്.." (ആദി)(എന്നോട് പറയ്തെ ഇരുന്നത് അല്ലേ.... കുറച്ച് വെള്ളം കുടിക്കട്ടെ ) ആമി ആത്മ 🤭"ആര ഏട്ടാ അത്....""നിനക്ക് അറിയും....""അതിപ്പോ ആരാ " "അഞ്ചു..."ഞാൻ ഒന്നും മിണ്ടിയില്ല.... കടലിലേക്ക് ദൃഷ്ട്ടി മാറ്റി ദൂരത്തേക്ക് നോക്കി ഇരുന്നു... താല്പര്യം ഇല്ലാത്തതു പോലെ🤭😌"മോളേ... മോൾക്ക് ഇഷ്ട്ടം അല്ലെങ്കിൽ ചേട്ടൻ മറന്നേക്കാം...എപ്പോഴോ മനസ്സിൽ കൂടി..അത്രേ ഒള്ളൂ🙃...എൻ്റെ കുട്ടിക്ക് ഇഷ