ദേവയാമി 💕 part 11
ഭാഗം 11"മറക്കണം എല്ലാം മറക്കേണം.....എനിക്ക് വേണ്ടി മാത്രം ജീവിക്കുന്ന 2 ആത്മാക്കൾക്ക് വേണ്ടി എല്ലാം മറക്കണം..."എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ചു കൊണ്ട് അവള് കുളിക്കാൻ പോയി...അതികം ചമയങ്ങൾ ഒന്നും ഇല്ലാതെ തന്നെ അവള് ഒരുങ്ങി എങ്കിലും അവളെ കാണാൻ ഒരു പ്രത്യേക ആഴക് ആയിരുന്നു....🌝എന്നൽ ആഹ കണ്ണുകൾക്ക് ജീവൻ ഉള്ളതായി തോന്നുന്നില്ല..."ഇങ്ങനെ പാതി വഴിയിൽ ഉപേക്ഷിക്കാൻ ആണോ എന്റെ മസ്സിൽ ആദി ഏട്ടനെ നിറച്ചേഎത്രെയോ വട്ടം ഞാൻ പറഞ്ഞതാ നിന്നോട് തെറ്റ് ആണേൽ എന്റെ മനസ്സിൽ നിന്ന് മായിക്കണേ എന്ന്.... എന്നിട്ടും ഇങ്ങനേ എന്നെ കരയിക്കാൻ ആണോ "കണ്ണാടിയുടെ മുന്നിൽ ഇരുന്നു ദൈവത്തോട് മനസ്സിൽ