Aksharathalukal

ദേവയാമി💕 part 12

ഭാഗം 12

"ആയോ ഞാൻ ഒന്നും കണ്ടില്ലെ..... 🙈🤭"

ആമി യുടെ ശബ്ദം ആണ് രണ്ടു പേരെയും സ്വബോധത്തിലേക്ക് എത്തിച്ചത് 🤭

അവളെ നോക്കി രണ്ടും ഒന്നു വെളുക്കന്നെ ചിരിച്ചു കാണിച്ചു😁

പെട്ടെന്നു അഞ്ചു അവളുടെ കയ്യിൽ നോവാത്ത രീതിയിൽ കുറുമ്പോട് തല്ലി.....

"ദുഷ്ട്ട നിനക്ക് എല്ലാം അറിഞ്ഞിട്ട് ആയിരുന്നല്ലേ...... എന്നോട് ഏഹ് ചതി വേണായിരുന്നോ.... 😒🥴" (അഞ്ചു )

"പിന്നെ ഞാൻ എന്ത് വേണം..... രണ്ടും കൂടെ ഞാൻ അറിയാതെ ഉണ്ടർഗ്രൗണ്ട് വഴി ലൈൻ വലിച്ചാൽ വെറുതെ വിടണോ... 😒

"അപ്പൊ പിന്നെ ഞാൻ എന്ത് ചെയ്യണം 😒 എന്നോട് എങ്കിലും നിനക്ക് ഇത് പറയാർന്നു.... 😒" (ആമി )

"എടി എനിക്ക് അറിയില്ലെടാ എന്ത് കൊണ്ട് അന്ന് എനിക്ക് നിന്നോട് ഇത് മാത്രം പറയാതെ ഇരിക്കാൻ തോണിയേ എന്ന്
ചിലപ്പോ നിനക്ക് ഇത് അംഗീകരിക്കാൻ പറ്റിയില്ലേൽ ആദി ഏട്ടനെ എനിക്ക് കിട്ടിയില്ല എങ്കിലും സഹിക്കാം നീ എന്നോട് മിണ്ടാതെ നടന്നാൽ എനിക്ക് അത് സഹിക്കാൻ കഴിയില്ലാടാ " (അഞ്ചു )

പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവളുടെ  കണ്ണുകൾ നിറഞ്ഞു ആമിയുടെയും എന്നാൽ ആമിക്കു അത് സന്തോഷം കൊണ്ട് ആയിരുന്നു തന്നെ ഇത്രെയും സ്നേഹിക്കുന്ന ഒരു കൂട്ടുകാരിയെ ദൈവം തന്നതിൽ 🥰

അവൾ അഞ്ജുവിനെ കെട്ടി പിടിച്ചു പിന്നെ അവളുടെ തോളിൽ കൈ ഇട്ടു അവളോട് ആയി പറഞ്ഞു...

"എന്റെ ഏട്ടത്തിയമ്മ ആവാൻ നിനക്ക് അല്ലാതെ വേറെ ആർക്കാണ് ഇത്ര അർഹത... 🫶" (ആമി )

"എന്റെ പൊന്ന് പെങ്ങളെ ഏഹ് കുട്ടിപിശാശ് ഒരാൾ ആണ് ഇത്രെയും പൊല്ലാപ്പ് ഉണ്ടാക്കിയെ "

ഒരു അശരീരി കേട്ട ഭാഗത്തേക്ക് നോക്കിയപ്പോ അവിടെ തലക്കും കൈ കൊട്ത്ത് നിൽക്കുന്ന അർജുൻ 😹

ആമി അർജുനെ കൂർപ്പിച്ചു നോക്കി
അർജുൻ ഞാൻ ഏഹ് നാട്ടു കാരനെ അല്ല എന്നും പറഞ്ഞാണ് നിപ്പ് 🤭😂

അച്ഛന് അത്യാവശ്യം ആയി നാട്ടിൽ പോവേണ്ടി വന്നു അത് കൊണ്ട് അന്ന് വരാഞ്ഞേ...
ഏട്ടൻ നാട്ടിൽ നിന്നും വന്നിട്ട് നമുക്ക് ജാതകം കൈ മാറാം

                   🤍🤍🤍🤍🤍

പിറ്റിയ ദിവസം ഇതൊക്കെ കേട്ടു കിളി പോയി ഇരിക്കാണ് നമ്മുടെ നന്ദുവും ആരുവും 😂

പിന്നെ പറയണോ അഞ്ജുവിന്റെ വീടിന്റെ ആധാരം പണയത്തിൽ ആവാതെ ഇരുന്നത് ഭാഗ്യം ചെലവ് എന്നും പറഞ്ഞു ആഹ് കാന്റീൻ മുഴുവൻ തിന്നു... 🫠🤭

ഇനി നമ്മൾ ഒക്കെ ഇപ്പോ ആണ് ഒന്ന് സെറ്റ് ആകുവാ എന്തോ... 🫠

എല്ലാത്തിനും അതിന്റേത് ആയ സമയം ഇല്ലേ ദാസാ....

നന്ദു പറഞ്ഞതിന് മറുപടിയായി ആരു പറഞ്ഞതും പിന്നെ ചിരി അയി 😂

Assignment submit ചെയ്യാൻ വേണ്ടി ആരുവും അഞ്ജുവും കൂടെ പോയി അവിടെ കുറച്ചു നേരം കൂടെ ഇരുന്ന് നന്ദു വും ആമിയും പുറത്തേക്കു ഇറങ്ങികാന്റീൻ ഇൽ നിന്ന് പുറത്തേക്കു ഇറങ്ങാൻ നേരം ആണ് കിരൺ വന്നു ആമിക്കു മുന്നിൽ നിന്നെ...

(കിരൺ അവരുടെ സീനിയർ ആണ് വന്നപ്പോൾ തൊട്ടു ആമി യെ അവനു ഒരു കണ്ണ് ഉണ്ട് )

"ആമി എനിക്ക് തന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട് " (കിരൺ )

"പറഞ്ഞോ " (ആമി )

"ഇവിടെ വെച്ചു വേണ്ട നമുക്ക് കുറച്ചു മാറി നിൽക്കാം " (കിരൺ )

"അത് വേണ്ട ഇവിടെ വെച്ച പറയാൻ പറ്റുന്ന കാര്യം ആണേൽ പറഞ്ഞാ മതി " (ആമി )

അത് കിരണിനെ ചോടിപ്പിച്ചു...
അവൻ ദേഷ്യം നിയന്ത്രിച്ചു അവളോട് ആയി പറഞ്ഞു...

"നിനക്ക് എന്താണ് വന്നാൽ " (കിരൺ )

"കിരൺ മാർ എനിക്ക് പോണം... ക്ലാസ് തുടങ്ങാൻ ആയി " (ആമി )

അതും പറഞ്ഞു ആമി അവനെ മറികടന്നു നടക്കാൻ തുനിന്നതും അവൻ ആമി യുടെ കൈയിൽ കയറി പിടിച്ചു...

"ഡോ താൻ എന്ത് പോക്കിരി തരം ആണ് കാണിക്കുന്നേ അവളുടെ കയ്യിൽ നിന്നും വിഡാഡോ..😤" (നന്ദു )

"വീട്ടില്ലങ്കിൽ നീ എന്നാ ചെയ്യും😏..." (കിരൺ ന്റെ ഒരു കൂട്ടു കാരൻ അവളോട് ആയി ചോദിച്ചു )

"കിരൺ തന്നോട് ആണ് അവളുടെ കയ്യിൽ നിന്നും വിടാൻ പറഞ്ഞെ.... പിന്നെ എന്നാ ചെയ്യും എന്ന് നിന്നെ ഒന്നും ബോടിപ്പിക്കണ്ട കാര്യം ഇല്ലാ കേട്ടോടാ സീനിയർ ചേട്ടാ... 😏 " (നന്ദു)

"ടി ഡീ അതികം കിടന്നു തിളക്കല്ലേ...." 😤 (കിരൺ നന്ദു വിനെ നോക്കി പറഞ്ഞു )

എന്നാൽ ആമി ഒന്നും തന്നെ പറയുന്നുണ്ടയിരുന്നില്ല....

ആമി ദേഷ്യം കടിച്ചു പിടിച്ചു കൊണ്ട്

"കിരൺ വെറുതെ ഒരു സീൻ ക്രീറ്റ് ചെയ്യണ്ട  കയ്യിൽ നിന്നും വിടുന്നത് ആണ് നിനക്ക് നല്ലത്...." (ആമി )

ആമിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു ഇരുന്നു....

അത് കാണെ കിരൺ അവളുടെ കയ്യിൽ നിന്നും പതിയെ പിടി വിട്ടു...

എന്നിട്ട് പറഞ്ഞു....
"ശെരി നീ പറഞ്ഞ പോലെ ഇവിടെ നിന്നും തന്നെ പറയാം...." (കിരൺ )

ആമി സംശയ ഭാവത്തിൽ അവനെ നോക്കി എന്നാൽ അവളുടെ മുഖത്തെ ഗൗരവം മാറിയിട്ട് ഇല്ലായിരുന്നു...

"എനിക്ക് നിന്നെ ഇഷ്ട്ടം ആണ്... " (കിരൺ )

"ഇപ്പോ തന്നെ മറുപടിയും തന്നേക്കാം... എനിക്ക് തന്നെ ഇഷ്ട്ടം അല്ലാ കഴിഞ്ഞില്ലേ.... 😏" (ആമി )

"ആഹ് പറഞ്ഞു തീർക്കട്ടെ എന്റെ കൊച്ചേ...
എനിക്കി നിന്റെ സമ്മതം ഒന്നും വേണ്ടാ ഈ കിരൺ എന്തേലും ആഗ്രഹിച്ചിട്ടു ഉണ്ടേൽ അത് ഞാൻ നേടിയേ അടങ്ങു... 😌" (കിരൺ)

അവളെ ആകമാനം ഒന്ന് ചൂഴ്ന്നു നോക്കി കൊണ്ട് അവൻ പറഞ്ഞു...

അവളോട് ചേർന്ന് നിന്നും കൊണ്ട് അവൻ പറഞ്ഞു

" എന്റെ പൊന്ന് മോൾ ചേട്ടന് വെറുതെ പണി ഉണ്ടാക്കല്ലേ അപ്പൊ ആലോചിച്ചു ഒരു തീരുമാനം അതും എനിക്ക് അനുകൂലം ആയ ഒന്ന് നാളെ വന്നു പറ mmm😉😌"

എന്നാൽ ഇതൊക്കെ കേട്ടിട്ടും ആമിയുടെ മുഖത്തു വലിയെ ഭാവ വെത്യാസം ഒന്നും തന്നെ ഉണ്ടായിരുന്നില്ല...

അവൾ അവനെ നോക്കി ഒന്ന് പുച്ഛിച്ചു.... 😏

അത് അവനെ കൂടുതൽ ദേഷ്യം നിറച്ചു ഇത്രെയും കുട്ടികളുടെ മുന്നിൽ വെച്ച തന്നെ നോക്കി പുച്ഛിച്ച അവളെ അവനു കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടയി...

കിരൺ ദേഷ്യം കൊണ്ട് വിറച്ചു...

"മര്യാദക്ക് അലേൽ ഈ കിരൺ ആരാണെന്ന് നീ അറിയും... 😤" (കിരൺ )

"അവൾക്കു അല്ല എനിക്ക് ഒന്ന് പറഞ്ഞു തരുമോ Mr കിരൺ താങ്കൾ ആരാണെന്ന്.... 😏😤"

ഒരു കടുപ്പത്തിൽ ഉള്ള ശബ്ദം കേട്ട ഭാഗത്തേക്ക്‌ എല്ലാവരും നോക്കി....

അവിടെ ദേഷ്യത്തിൽ വിറച്ചു നിൽക്കുന്ന
 ശ്രീ🔥
യെ കാണെ എല്ലാവരും ഒന്ന് ഭയന്നു 

അവന്റെ കണ്ണിലെ തീ ക്കു അവിടെ മുഴുവനും കത്തിക്കാൻ ശേഷി ഉണ്ടയിരുന്നു...

ഒരുവേള ആമിയും ഒന്ന് ഭയന്നു എന്നാൽ അവനെ കാണെ അവളുടെ മുഖത്തു ഒരു പുഞ്ചിരി വിരിഞ്ഞു... 💞

തുടരും....

                          🦋🦋🦋🦋
  

Length kurav anenu ariyaam onnu adjust cheyy exam aayathu kondu annu... 
Ellam kazinju namkiu set aakam...😌 
Pinne shri ye chodichavrodu nigalude shri ye kondu vanittu under😌😁
Pine anju vine yum adhiyeyum set akiya pole namukku ellrkkum oruthare kodkkan wait aak😌😁

ദേവയാമി💕 part 13

ദേവയാമി💕 part 13

4.5
10822

ഭാഗം 13(ശ്രീ )ഇന്റർവെൽ കഴിഞ്ഞു ക്ലാസ്സിലേക്ക് പോവാൻ നേരം ആണ് കാന്റീന് അടുത്ത പിള്ളേര് എല്ലാവരും കൂടെ കൂടി നിൽക്കുന്നത് കണ്ടത്അങ്ങോട് ചെന്ന് നോക്കിയപ്പോ കണ്ട കാഴ്ച എന്റെ ദേഷ്യത്തെ ആളികത്തിച്ചു.... 😤ന്റെ പെണ്ണിന്റെ കയ്യിൽ കയറി പിടിച്ചേക്കുവാന് കിരൺ 😤അവൾ ദേഷ്യത്തിൽ പറഞ്ഞതും അവൻ പിടി വിട്ടു.... പിന്നെ അവൾ അവനു നല്ല മറുപടി കൊടുക്കുന്നത് കൊണ്ട് ഞാൻ എല്ലാം കണ്ട് ആസ്വദിച്ചു നിന്നു...അപ്പൊ ആണ് അവന്റെ ഒരു വെല്ലുവിളി അതും എന്റെ പെണ്ണിനോട് പിന്നെ ഒന്നും നോക്കിയില്ല....."ഓ.... ശ്രീ ദേവ് സർ ഒഹ്ഹ്ഹ്.... 😏..." (കിരൺ )"അതേടാ ശ്രീദേവ് തന്നെ..... 😏എന്താ ആമി പ്രശ്‌നം" (ശ്രീ )"ഓ അപ്പൊ പിള്ള