ദേവയാമി💕 part 14
ഭാഗം 14യാമിനി.. 💕ആരെയും ആകർഷിക്കുന്ന വായാടി... പനിനീർ പൂവിന്റെ നൈർമല്യം ഉള്ളവൾ... പേടമാൻ മിഴികൾ അവൾക്കു കൂടുതൽ ഭംഗിയേഗി...പ്രിയപെട്ടവരുടെ യാമി ആയി അവൾ പാറി പറന്നു നടന്നു....ജേഷ്ടൻ മാരുടെ പ്രിയ അനുജത്തി ആയിരുന്നു എന്നാൽ എല്ലാം മാറി മറിയാൻ നിമിഷങ്ങൾ മതി ആയിരുന്നു....അങ്ങനെ ഇരിക്കെ അമ്പലത്തിൽ ഉത്സവത്തിന് കോടിയേറി....."എല്ലാത്തവണ പോലെ ഇപ്പ്രവിശ്യവും നമ്മുടെ യാമി മോൾടെ നൃത്തം ഉണ്ടാവില്ലേ..."കമിറ്റി അംഗം രാജശേഖരനോട് ചോദിച്ചു...(രാജശേഖരൻ ആരാണെന്നു മറന്നിട്ടിലലോലേ.. 🥲 part 11 ഇൽ പറഞ്ഞിട്ട് ഉണ്ട് ഓർമ ഇല്ലാത്തവർ check karooo👩🦯😁)"യാമി......" അദ്ദേഹം അകത്തേക്ക് നോക്കി വിളിച്ചു..."എന്താ അ