Aksharathalukal

താലി .......🥀




"നീ... ഇനി എന്റെ അടിമ ആയിരിക്കും.... ഞാൻ എന്ത് പറയുന്നോ അത് മാത്രം അനുസരിക്കുന്ന ഒരു പട്ടിയെ പോലെ " വന്യമായ അവൻ്റെ സംസാരത്തിൽ നിസ്സഹായതയോടെ നിക്കനെ അവൾക്ക് കഴിഞ്ഞോള്ളു...."

"നിങ്ങൾ എന്തിനാ എന്നെ വിവാഹം കഴിക്കുന്നത് എന്നോ നിങ്ങൾക്ക് എന്നോട് എന്തിനാണ് ഇത്രയും ശത്രുത എന്നോ എനിക്ക് അറിയില്ല ഒന്ന് എനിക്ക് അറിയാം നിങ്ങൾക്ക് എന്നെ നേരത്തെ മുതൽ അറിയാം എന്ന് ..... അവൾ അവനെ നോക്കി ഇടറിയ ശബ്ദത്തോടെ  പറഞ്ഞു"

"അതെടി പുല്ലെ.... എനിക്ക് നിന്നെ നേരത്തെ മുതൽ അറിയാം... പിന്നെ ഈ കല്യാണം അത് എനിക്ക് നിന്നിൽ ഒരു അവകാശം വേണം. ... ഞാൻ നിന്നെ എന്ത് ചെയ്യിതാലും ആരും ചോദ്ദിക്കാൻ വരരുത് അതിന് ഇപ്പൊ നിന്റെ കഴുത്തിൽ ഈ താലി മനസ്സിലായോടി...... "

"അവൻ പറഞ്ഞതിൽ അവൾക്ക് ഞെട്ടലോ... സങ്കടമോ തോന്നിയില്ല പകരം... അവൾക്ക് അവളോട് തന്നെ പുച്ഛം തോന്നി

"തൻ്റെ അച്ചന്റെയും അമ്മയുടെയും പണത്തിനോട് ഉള്ള ആർത്തി ആണ് തന്നെ ഇവിടെ വരെ എത്തിച്ചത്... എന്ന് ഓർത്തപ്പോൾ അവളൂടെ ഹൃദയം ഒന്ന് പിടഞ്ഞു "...

പാലക്കാട്ട് ഗ്രാമത്തിലെ ഒരു ഇടത്തരം കുടുംബത്തിൽ ആണ് ഞാൻ ജനിച്ചത്....
അച്ഛൻ ഒരു കെ. സ്. ഇ. ബി. ഉദ്യോഗസ്ഥൻ ആണ് ⚡അരവിന്ദ്⚡.... അമ്മ ⚡സുമിത്ര⚡ഒരു വീട്ടമ്മയാണ് എനിക്ക് ഇത് വരെയും ഒരു അമ്മയുടെ വാത്സല്യമോ കരുതലോ കിട്ടിയിട്ടില്ല......അവരുടെ ഏക മകൾ ആണ് ഞാൻ 🥀ആത്മിക അരവിന്ദ് 🥀എന്ന അമ്മു

നീ. ഞങ്ങൾ പറയുന്നത് അനുസരിച്ചേ തീരു
അമ്മു ... ഇല്ലെങ്കിൽ നീ ഞങ്ങളുടെ ജീവനറ്റ ശരീരം കാണേണ്ടി വരും......
സുമിത്രയുടെ ഭിക്ഷണിക്ക് മുമ്പിൽ ഒന്നും പറയാതെ അവൾ ഇരുന്നു....

അടുത്ത് ആയുടെയോ സാമിപം അറിഞ്ഞപ്പോൾ ആണ് ഞാൻ നോക്കുന്നത്..... എൻ്റെ അടുത്ത് നിസ്സഹായതയോടെ ഇരിക്കുന്നവളെ കാണെ ... എന്ത് പറയണം എന്ന് അറിയാതെ ഇരുന്നു.... അവൾക്ക് ഒരു വാടിയ പുഞ്ചിരി നൽകി കൊണ്ട് ഞാൻ എഴുന്നേറ്റു റൂമിലേക്ക് പോയി എൻ്റെ കൂടെ അവളൂം.........

"നീ എന്തിനടി ഇത് സമ്മതിച്ചത്... നിനക്ക് അറിയാവുന്നത് അല്ലെ അവൻ്റെ സ്വഭാവം... നിനക്ക് ഇഷ്ടം അല്ല എന്ന് പറഞ്ഞാൽ തീരവുന്നതെ ഉള്ളു "

"അനു... നീ വിചരിക്കും പോലെ അല്ല.... ഞാൻ ഇതിന് സമ്മതിച്ചില്ല എങ്കിൽ നാളെ ഞാൻ എന്റെ അച്ഛനെയും അമ്മയെയും ജീവനോടെ കാണില്ല... കണ്ണിൽ ഉരുണ്ട് കൂടിയ നീർത്തുള്ളികളെ സ്വതന്ത്രമാക്കി വിട്ട് കൊണ്ട് അവൾ നിർവികാരത്തോടെ ഇരുന്നു....

 ഞാൻ പറയാൻ ഉള്ളത് പറഞ്ഞു ... പിന്നെ ഇത് നിന്റെ life  ആണ്  അത് നീ തന്നെ ആണ് തീരുമാനിക്കേണ്ടത്" അവൾ അതും പറഞ്ഞ് എഴുന്നേറ്റു നടന്നു... 

ഇവൾ⚡ അനുപ്രിയ പ്രദീപ് ⚡എന്റെ സന്തോഷത്തിലും സങ്കടത്തിലും കൂടെ നിൽക്കുന്നവൾ  
ഒരു അമ്മയുടെ വാത്സല്യവും കരുതലും.... ശകരവും കിട്ടിയത് എൻ്റെ ദേവാമ്മയുടെ കയ്യിൽ നിന്നാണ്.
ദേവയാനീ പ്രദീപ് എന്ന എന്റെ ദേവമ്മ... 🙂

അവൾ പോയതും ഒരു തളർച്ചയോട് കൂടെ അവൾ അവിടെ ഇരുന്നു.....

ശ്രിദേവൻ്റെയും സരസ്വതിയുടെയും മകനായ 🔥ദേവജിത്ത് ശ്രീദേവ് 🔥...
ആദ്യം കാണുമ്പോൾ അപരിചിതത്തം തോന്നിയിരുന്ന കണ്ണുകളിൽ ദേഷ്യം നിറഞ്ഞിട്ട് കുറച്ച് നാളുകളായി...............   എന്തിന് ആണ് എന്നോ ആർക്ക് വേണ്ടി ആണ് എന്നോ അറിയില്ല..

പെട്ടന്ന് തന്നെ കല്യാണത്തിന് രണ്ട് വീട്ടുകാരും ഒരുങ്ങി... അവിടെ എൻ്റെ ഇഷ്ടമോ... എന്റെ ആഗ്രഹമോ ആരും നോക്കിയില്ല.....

പെണ്ണിനെ വിളിച്ചോളു.... പൂജാരി പറഞ്ഞപ്പോൾ അനുവും ദേവയാനിയും തന്നെ അവളെ പോയി കൂട്ടി കൊണ്ട് വന്നു...

എന്റെ അമ്മ എന്ന് പറയുന്ന സ്ത്രീയോ... അച്ചനോ എന്നെ ഒന്ന് സ്നേഹത്തോടെ നോക്കി ഇല്ല... അവരുടെ കണ്ണിൽ കണ്ടത് എന്നോട് ഉള്ള പുഛ്ചം മാത്രം ആയിരുന്നു....

താലി കെട്ടിക്കോളു....   പൂജരി വീണ്ടും പറഞ്ഞതും ആരയോ ബോധിപ്പീക്കൻ എന്നത് പോലെ അരവിന്ദ് താലി എടുത്ത് ദേവജിത്തിന് കൊടുത്തു....

അവൻ താലി കെട്ടുമ്പോൾ.. മനസ്സിൽ ശൂന്യത മാത്രം ആയിരുന്നു..... ഇനി തൻ്റെ വിധി ഒർത്ത്..

എന്നാൽ ഈ സമയം അവന് ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു.... അവളുടെ സീമന്ത രേഖ ചുമപ്പിക്കുമ്പോൾ ഇനി ഒരിക്കലും അവളെ തന്നിൽ നിന്ന് അകറ്റരുതെ എന്നാണ്...

അവൾ... ഇനീ തനിക്ക് അവനിൽ നിന്ന് രക്ഷ കിട്ടില്ല എന്ന് ഉറച്ച് വിശ്വാസിച്ചു. ....... 


കല്യാണത്തിന് ശേഷം ഫോട്ടോ സെക്ഷനായിരുന്നു...
പല  രീതിയിൽ പല തരത്തിലുള്ള ഫോട്ടോകൾ ഇതെല്ലാം എടുക്കുമ്പോൾ അവൻ അവളെ ചേർത്ത് പിടിക്കുന്നത് അവളെ അലോസര പെടുത്തി.. അവൻ അത് അറിയുന്നുണ്ടങ്കിലും അവളെ കൂടുതൽ തന്നോട് ചേർത്ത് പിടിച്ചു......

അങ്ങനെ ഫോട്ടോ സെക്ഷൻ കഴിഞ്ഞപ്പോൾ അവര് ഫുഡ് കഴിക്കാൻ പോയി....

ഇറങ്ങാൻ നേരം... അരവിന്ദന്റെയോ സുമാത്രയുടെ മുഖത്ത് സങ്കടമോ... വിഷമമോ  ഇല്ലായിരുന്നു... പകരം എന്തോ പോയി കിട്ടുന്നതിന് ഉള്ള സന്തോഷവും... പുഛ്ചവും ആയിരുന്നു..

അവൾ അവരുടെ എടുത്ത് പോയി അവരെ നോക്കി എങ്കിലും അവർ അങ്ങനെ ഒരാളില്ല എന്ന രീതിയിൽ നിന്നു അത് കണ്ട് വിഷമം വന്നു എങ്കിലും അവൾ അത് മറച്ച് പിടിച്ച്... അവരെ നോക്കി വിളറിയ പുഞ്ചിരി നൽകി.... ദേവയാനിയുടെ എടുത്ത് വന്നു..

അവർ അവളുടെ മുഖത്ത് അരുമയായി തലോടി... കണ്ണുകൾ നിറച്ച്... ചുണ്ടുകൾ വിതുമ്പി അവൾ അവരെ കെട്ടിപ്പിടിച്ചു പൊട്ടി കരഞ്ഞു... അത് പോലെ അനുവിന്റെ അടുക്കൽ വന്ന് അവൾ അവളെ നോക്കി നിർവ്വികരം ആയി ചിരിച്ചു.... അവളും അമ്മുവിൻ്റെ കൈയ്യിൽ പിടിച്ചു പുഞ്ചിരിച്ചു... സമൃതി നിറഞ്ഞ പുഞ്ചിരി......

ഇനിയും അവളെ നോക്കി നിന്നാൽ ഇന്ന് വീട്ടിൽ എത്തില്ല എന്ന് കണ്ട  ജിത്തു വന്ന് അവളെ പൊക്കി എടുത്ത് അവൻ്റെ ജിപ്സിയിൽ ഇരുത്തി.... ദേവയാനിയേ നോക്കി കണ്ണു ചിമ്മി ചിരിച്ച് വണ്ടിയിൽ കയറി ശരവേഗത്തിൽ പോയി...

                                                𝘊𝘰𝘯𝘵𝘪𝘯𝘶𝘦....

𝓑𝔂 𝓲𝓬𝓱𝓪𝓷𝓽𝓮 𝓹𝓮𝓷𝓷𝓾♥


താലി......🥀

താലി......🥀

3.8
2144

അവൻ്റെ വീട്ടിലേക്ക് ഉള്ള യാത്രയിൽ അവളുടെ കരച്ചിലിൻ ചീളുകൾ പ്രതിധ്വനിച്ച് കൊണ്ടിരുന്നു... എന്താടി.... നിന്റെ തന്ത ചത്ത് പോയോ... ഇങ്ങനെ കിടന്ന് മോങ്ങാൻ..... സഹിക്കെട്ട് അവൻ അലറി... അവൾ ഒന്ന് ഞെട്ടി എങ്കിലും അവൾ അവനെ നോക്കാനോ.... ഒന്നും പറയാനോ പോയില്ല... എങ്കിലും അവളുടെ കരച്ചിലിന് യാതൊരു കുറവ്വു വന്നില്ല..... പെട്ടന്ന്  വണ്ടി നിർത്തി അവൻ അവളെ പൊക്കി എടുത്ത് മടിയിൽ ഇരുത്തി ഞൊടി ഇടയിൽ അവളുടെ ചുണ്ടുകളെ അവൻ സ്വന്തമാക്കി... അവനിൽ നിന്ന് കുതറിമാറാൻ ശ്രമിച്ചെങ്കിലും അവൻ്റെ കൈക്കരുത്തീന് മുമ്പിൽ അവൾക്ക് ഒന്നിന്നും ആയില്ല........ ഏറെ നേരത്തെ ചൂബനത്തിനോടുവിൽ അവൻ അവളെ സ