Aksharathalukal

റോസ്മലയിലേ രാത്രി- ഭാഗം 9

അതേ, അനിൽ മറ്റൊരാളായി മാറുകയായിരുന്നു... 

അനിലിന്റെ മുഖത്തുണ്ടായിരുന്ന ആ നിഷ്കളങ്കത്വം മാറി മുഖത്തൊരു ക്രൂര ഭാവം നിഴലിച്ചു.. ഭീകരത നിറഞ്ഞ  ആ അന്തരീക്ഷത്തിൽ മറ്റൊരു പൈശാചിക ഭാവം   പൂണ്ട് അനിലിൽ എന്തെക്കെയോ തീരുമാനിച്ചുറച്ചപോലെ ആർത്തട്ടഹസിച്ചു..... 

പഴയ കോർട്ടേസിൽ തൂങ്ങി നിന്നിരുന്ന പെൺകുട്ടിയുടെ ദേഹത്ത് നിന്നു വേർപെട്ട ആത്മാവ് പ്രതികാരത്തിനായി മറ്റൊരു ദേഹം അന്ന്വേഷിച്ചു നടക്കുമ്പോൾ എന്തോ ഒരു  നിയോഗം പോലെ അനിൽ  അവിടേക്കു എത്തിപ്പെടുക ആയിരുന്നു.  

പിന്നീട് നടന്നതെല്ലാം ആ ആത്മാവിന്റെ തീരുമാനങ്ങൾ ആയിരുന്നു... അനിലിന്റെ ദേഹത്ത് പ്രവേശിക്കതു വരെ... 

അനിലിന്റെ ഉള്ളിലെ പ്രേതം അനിലിനെ സ്വന്തം വരുതിക്ക് ആക്കി കഴ്ഞ്ഞു... ചെന്നായ് ആയും, പാമ്പായും  കാറ്റായ് എല്ലാം മാറാൻ അനിലിന് ഇപ്പോൾ കഴിയുമായിരുന്നു.... അതേ അനിൽ പൊടുന്നനെ ഒരു ചുഴലി കാറ്റായ് മാറി അന്തരീഷത്തിലേക്കു ഉയർന്നു... 

എന്തോ ഒന്ന് ലക്ഷ്യമാക്കി ആ കാറ്റ് വീശി അകന്നു.... 

തുടരും...................

റോസ്മലയിലേ രാത്രി - ഭാഗം 10

റോസ്മലയിലേ രാത്രി - ഭാഗം 10

4.2
1203

മരണത്തിന്റെ മുഖം മൂടി അനിൽ പോലും അറിയാതെ അനിലേക്കു വന്നു ചേരുക ആയിരുന്നു. ... ഭീകരത നിറഞ്ഞ ആ രാത്രി എന്തിന്റെയൊക്കെയോ അന്ത്യം കുറിക്കുമാറത്ര കലിപൂണ്ടു നിൽക്കുന്നത് പോലെ തോന്നിച്ചു.... അനിലിന്റെ ശരീരവുമായി അപ്രതീക്ഷമായ ആ കാറ്റ് ചെന്നു നിന്നതു റോസ്മലഫോറെസ്റ്റ് റേഞ്ചർ തോമസ് ചാക്കോയുടെ കോർട്ടേസിനു മുന്നിലായിലായിരുന്നു... തോമാസ് നല്ല ഉറക്കത്തിലായിരുന്നു... തന്നെ ആരോ തട്ടി വിളിക്കുന്നത് പോലെ അയാൾക്ക്‌ തോന്നി... പെട്ടന്ന് അയാൾ ഞെട്ടി ഉണർന്നു, അമിതമായി മദ്യപിച്ചു കിടന്നതുകൊണ്ടാകാം തല നേരേനിന്നിരുന്നില്ല... എങ്കിലും ഒരുവിധം തപ്പി തടഞ്ഞു റൂമിലെ ലൈറ്റ് തെ