റോസ്മലയിലേ രാത്രി- ഭാഗം 11
അതേ.... അതവൾ തന്നെ ആയിരുന്നു.... അവളുടെ മുഖം അത്രക്ക് പെട്ടന്ന് മറക്കുവാൻ കഴിയില്ലായിരുന്നു.... റേഞ്ചർ ആയി റോസ്മലയിലേക്കു വന്നപ്പോൾ ആദ്യം തോമസിന്റെ കണ്ണുകൾ പതിഞ്ഞ മുഖമായിരുന്നു അവളുടേത്, ആ നാട്ടിൽ നിന്നും പുറത്തു പോയി പഠിക്കുന്ന ആദ്യത്തെ പെൺകുട്ടി.... കണ്ടാൽ ആർക്കും ഇഷ്ട്ടം തോന്നിപ്പോകുന്ന ഒരു പ്രകൃതമായിരുന്നു അവളുടേത്.... അതുകൊണ്ട് തന്നെ തോമസിന്റെ ഉള്ളിലും അവളെ സ്വന്തമാക്കാനുള്ള മോഹം വല്ലാതെ അസ്വസ്ഥനാക്കി..... അതേ കാർത്തിക ആയിരുന്നു അത്.... അനിലിന്റെ പ്രിയ കൂട്ടുകാരൻ ഷാജഹാന്റെ അടുത്ത കൂട്ടുകാരി,... അവള് മുഖേനയാണ് റ്റീനയെ പരിചയപെടുന്നത്. പിന്നട് ആ ഇഷ