Aksharathalukal

Girl /Women ❤️പെണ്‍കുട്ടി/സ്ത്രീ

പ്രത്യേകിച്ച് ഒരു പെണ്‍കുട്ടി നമ്മള്‍ എല്ലാവരും മറ്റുള്ളവര്‍ക്ക് വേണ്ടി ആണ് ജീവിക്കുന്നേ ഒരു മകൾ ആയിട്ട്.. ഒരു അനിയത്തി ആയിട്ട്.. ഒരു ഭാര്യ ആയിട്ട്.. ഒരു അമ്മ ആയിട്ട്... എന്ത് കൊണ്ട് നമ്മള്‍ നമ്മുക്ക് വേണ്ടി ജീവിച്ചുടാ.. അതിനു നമ്മള്‍ ആവശ്യം വരുന്ന സമയത്ത് നോ തന്നെ പറയണം. നമ്മുടെ സ്വന്തം ചെറിയ സ്വപ്നങ്ങള്‍ക്ക് വേണ്ടി...നമ്മുടെ ആഗ്രഹങ്ങള്‍ക്ക്.. വേണ്ടി..  നോ തന്നെ പറയണം... നമ്മൾ നമ്മുക്ക് വേണ്ടി ചെറിയ സ്വപ്നങ്ങള്‍ കാണണം അതിന് വേണ്ടി നോ എന്ന് പറയാനും പഠിക്കണം. ഈ ലോകത്ത് യെസ് മാത്രം അല്ല ഒരു പെണ്‍കുട്ടിക്ക് പറയാന്‍ ഉള്ളത്...😊 ഇപ്പോള്‍ ഞാന്‍ ഒരു മകൾ ആണ്.. ഒരു അനിയത്തി ആണ്.. ഇപ്പോള്‍ എന്റെ സ്വപ്നങ്ങള്‍ക്ക് മുൻപേ കൂടി പോകുന്നു.. ഇപ്പോള്‍ എന്റെ മുന്നില്‍ ഒരു നോ മാത്രം..... 

*Anna Anu*