Aksharathalukal

Aksharathalukal

അവൾ

അവൾ

4.6
182
Abstract Classics Tragedy
Summary

അവൾക് ഇവിടെ ചെയ്ത്തു  തീർക്കുവാൻ ഒരുപാട് കാര്യങ്ങളുണ്ട്. അവളിൽ പ്രതീക്ഷ വയ്ക്കുന്ന ഒരുപറ്റം നനഞ്ഞ കണ്ണുകളുണ്ട്. ഇവിടുത്തെ ആകാശവും ഭൂമിയും വിധിയും ഭാഗ്യവുമെല്ലാം അവളുടെ തിരിച്ചുവരവിനായി കുറച്ചധികം വർഷങ്ങളായി കാത്തിരിപ്പിലാണ്.          പക്ഷെ, അവൾ.... അവൾ വന്നില്ല...അവൾ എവിടെ?   അധികം ദൂരെയല്ല, ഇവിടെ അടുത്ത് തന്നെയുണ്ട്. ചിന്തകളുടെ കോട്ടയ്ക്കുള്ളിൽ ! അതെ.... ഏകാന്തതയുടെ വെട്ടുകല്ലുകളാൽ നിർമിച്ച പരാജയത്തിന്റെ ഇരുട്ടും നിരാശയുടെ മാറാലകളുമുള്ള ആ കോട്ടയ്ക്കുള്ളിൽ.           കൂടുതൽ അകത്തളങ്ങളിലേയ്ക് പോകും തോറും അവളുടെ തിരിച്ചു വരവ് വളരെ സങ്കീ