Aksharathalukal

പ്രണയം❤️‍🩹

രണ്ടാം ദിവസം തീരെ ഭയമില്ലാതെയാണ് ഞാൻ ഓഫീസിലേക്ക് പോയത്. രണ്ട് ദിവസം പോലും തികച്ചു ആയിട്ടില്ല എന്നിട്ടും രണ്ട് കൊല്ലത്തെ എക്സ്പീരിയൻസുമായാണ് ഞാൻ പോകുന്നത്. സാർ വർക്ക് തന്നു പറഞ്ഞ പോലെ തന്നെ അത്ര എളുപ്പമല്ല. ഞാൻ മുഹമ്മദിനെ നോക്കി അവൻ എന്നെയും ദയനീയമായ അവൻ്റെ നോട്ടം കണ്ട് എനിക്ക് എന്തോ പോലെ തോന്നി. അപ്പോളാണ് ആ കുട്ടിയുടെ മുഖം എനിക്ക് പ്രത്യക്ഷമായി തോന്നിയത്.ഇന്നലെ ഞങ്ങളോടൊപ്പം തന്നെ ജോയിൻ ചെയ്തതവളാണ് അവളും കാരണം ആദ്യ ദിവസത്തെ മീറ്റിങ്ങിൻ്റെ അവസാനം എടുത്ത ഫോട്ടോയിൽ ആ ഒരു മുഖവും ഉണ്ടായിരുന്നു. ഞാൻ അവളോട് സഹായം ചോദിക്കാൻ തീരുമാനിച്ചു. \"ഹലോ\'\' ഞാൻ വിളിച്ചു. അവൾ തിരിഞ്ഞ് നോക്കി. എന്നെ ഒരു മിനിറ്റ് ഭയപ്പെടുത്തുന്ന നോട്ടമായിരുന്നു അത്.









തുടരും............

പ്രണയം❤️‍🩹

പ്രണയം❤️‍🩹

4
1170

\'\' എന്താ\'\' അവൾ എന്നോട് തീരെ താല്പര്യമില്ലാത്ത പോലെ ഒരു മറു ചോദ്യം.\"ഹലോ, ഞാൻ സിദ്ദാർത്ഥ് സെയിം വർക്ക് ആണെങ്കിൽ ഞങ്ങളെ കൂടി ഒന്നു ഹെൽപ്പ് ചെയ്യുമോ\" ഞാൻ ചോദിച്ചു. \" അതിനെന്താ, നോക്കട്ടെ\" അവൾ അല്ല കൂടെ ഇരിക്കുന്ന മറ്റെ കുട്ടി ആണ് മറുപടി തന്നത്. അവൾ വാങ്ങി നോക്കി സെയിംവർക്ക് ആണെന്ന് പറഞ്ഞപ്പോൾ ഉള്ളിൽ ഒരു തണുത്ത കാറ്റു വീശിയ ഫീൽ ആയിരുന്നു.\'\' ഞാൻ നവ്യ, രണ്ടു ദിവസമെ ആയുള്ളൂ ജോയിൻ ചെയ്തിട്ട്.\" അവൾ പറഞ്ഞു. \"താൻ ഇല്ലായിരുന്നെങ്കിൽ ഞാൻ പെട്ടെനെ\". \" അതിനെന്താ, നമ്മളൊക്കെ ഒരുമിച്ച് വർക്ക് ചെയുന്നവരല്ലെ, അങ്ങൊട്ടും ഇങ്ങോട്ടും സഹായിച്ചാൽ ജോലി കുറച്ചു കൂടി എളുപ്പം ആവുകയല്