Aksharathalukal

പ്രണയം❤️‍🩹

\'\' എന്താ\'\' അവൾ എന്നോട് തീരെ താല്പര്യമില്ലാത്ത പോലെ ഒരു മറു ചോദ്യം.\"ഹലോ, ഞാൻ സിദ്ദാർത്ഥ് സെയിം വർക്ക് ആണെങ്കിൽ ഞങ്ങളെ കൂടി ഒന്നു ഹെൽപ്പ് ചെയ്യുമോ\" ഞാൻ ചോദിച്ചു. \" അതിനെന്താ, നോക്കട്ടെ\" അവൾ അല്ല കൂടെ ഇരിക്കുന്ന മറ്റെ കുട്ടി ആണ് മറുപടി തന്നത്. അവൾ വാങ്ങി നോക്കി സെയിംവർക്ക് ആണെന്ന് പറഞ്ഞപ്പോൾ ഉള്ളിൽ ഒരു തണുത്ത കാറ്റു വീശിയ ഫീൽ ആയിരുന്നു.\'\' ഞാൻ നവ്യ, രണ്ടു ദിവസമെ ആയുള്ളൂ ജോയിൻ ചെയ്തിട്ട്.\" അവൾ പറഞ്ഞു. \"താൻ ഇല്ലായിരുന്നെങ്കിൽ ഞാൻ പെട്ടെനെ\". \" അതിനെന്താ, നമ്മളൊക്കെ ഒരുമിച്ച് വർക്ക് ചെയുന്നവരല്ലെ, അങ്ങൊട്ടും ഇങ്ങോട്ടും സഹായിച്ചാൽ ജോലി കുറച്ചു കൂടി എളുപ്പം ആവുകയല്ലെ ഉള്ളൂ.\"നവ്യയുടെ ആ വാക്കുകൾ എനിക്ക് കുറച്ചു കൂടി കോൺഫിഡൻസ് നൽകുന്ന തിരുന്നു.








തുടരും................

പ്രണയം❤️‍🩹

പ്രണയം❤️‍🩹

4
784

വർക്ക് എല്ലാം കംപ്ലീറ്റ് ചെയ്തു കുറച്ചു ഒഴിവു സമയം ഞങ്ങൾക്കന്ന് ലഭിച്ചു. ഞാൻ നവ്യയെ കൂടുതൽ പരിചയപ്പെടാം എന്നു കരുതി അവളും മറ്റേ കുട്ടിയും സംസാരിക്കുന്നതിന്റെ ഇടക്കു ചെന്നു. \" നവ്യ\"\" ഇതാര് സിദ്ധുവോ... വാടാ വന്നിരിക്കി\" നവ്യയുടെ ആ വർത്തമാനം മറ്റേ കക്ഷിക്കി തീരെ ഇഷ്ടമായില്ല എന്നെനിക്ക് വേഗം മനസ്സിലായി. ഞാൻ എന്തായാലും അവരെ ഒന്നു പരിചയപ്പെടാൻ തന്നെ തീരുമാനിച്ചു. \"ഹലോ\" താലപര്യമില്ല എന്നാലും അവളോടായി ഞാൻ പറഞ്ഞു തുടങ്ങി \"ഡോ തനിക്ക് എന്താ ഇത്ര ഗൗരവം ഒന്നു സംസാരിച്ചൂടെ ഞാനും മനുഷ്യൻ തന്നെയാ\". അവൾക്കത്ത തീരെ ഇഷ്ടപ്പെട്ടില്ല  \"നവ്യ ഞാൻ ഒന്നു വോഷ്റൂം പോയി വര