Aksharathalukal

പൊന്നേയർ 1

നമുക്ക് ഒരു യാത്ര പോകാം
 1971. മധുരയിലെ സെറ്റിയപട്ടി എന്ന ഒരു ചെറു ഗ്രാമം മുനിയാണ്ടി സെറ്റിയാർ ബയ്യമ്മാൾ എന്നവരുടെ മകൻ അലി
അധെ അലി തന്നെ എങ്ങനയാണ് ഇവരുടെ മകൻ അലിയായത് എന്നഒക്കെ തന്നെയാണ് ഈ കഥയിലൂടെ അറിയാൻ പോകുന്നത്. അപ്പൊ നമുക്ക് ആ ഗ്രാമത്തിലോട്ട് പോകാം വർഷം 1971 അലി എന്ന പൊന്നേയർ ഒരു 8 വയസ്സ് പ്രായമുള്ള കറുത്തു മെലിഞ്ഞ ഒരു സുന്ദരനാണ് പക്ഷെ ഇവൻ മറ്റ് കുട്ടികളിൽ നിന്നും വേത്തിസ്ത്തമാണ്. അവന്ന് ഇഷ്ട്ടമുള്ള കാര്യങ്ങൾ ചെയ്യുക മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും എന്നുള്ളതൊന്നും അവന്ന് വിശയമല്ല ഒരു ദിവസം ഗ്രാമത്തിന് അടുത്ത് സ്ത്രീകൾ
വെള്ളം എടുക്കാൻ പോകുന്ന സ്ഥലം അവിടെ നിന്ന് നടന്നാണ് ഗ്രാത്തിലെ സ്ത്രീകൾ വെള്ളം കൊണ്ടുവന്നിരുന്നത് ഈ സ്ത്രീകൾ കൊണ്ടുവരുന്ന വെള്ളം നന്നങ്ങാടി പോലുള്ള മണ്ണിന്റെ വലിയ കുടമുണ്ടാകും അതിലാണ് ഒഴിച്ചിരുന്നത് ഇത് കണ്ടിരുന്ന പൊന്നായർ ഒരു ദിവസ്സം ഗ്രാമത്തിലെ സ്ത്രീകൾ ഒഴിച്ചു വെച്ച കുടം ഓട്ടായാക്കി ഇത് അറിഞ്ഞ നാട്ടുകാർ ഇവനെയും കൂട്ടി വീട്ടിലേക്ക് ചെന്ന് 
തന്റെ വിഗൃതി അധികമാകുന്നുണ്ട് എന്ന് പറഞ്ഞു.
വീട്ടുകാർ പൊതിരെ തല്ലി പൊന്നേയർ വീണ്ടും പല പല
വിഗ്രതികളും ചെയ്‌തു കൊണ്ട് ഇരുന്നു അങ്ങനെ ഒരു ദിവസ്സം പൊന്നെയറിന്റ വീട്ടിലേക്ക് അവന്റ മാമൻ വന്നു
പൊന്നെയറിന്റ വിഗ്രഥികൾ വീട്ടുകാർ അവരോട് പറഞ്ഞു മാമന് കുട്ടികൾ ഇലാത്തത് കാരണം ഞാൻ അവനെ കൊണ്ടു പോയിക്കൊള്ളാം എന്ന് പറഞ്ഞു
അവനെയും കൂട്ടി മാമൻ മറ്റൊരു ഗ്രാമത്തിലോട്ട് പോയി
പക്ഷെ കൊച്ചു പയ്യൻ ആയിരുന്ന ഇവന് എന്ദ് അറിഞ്ഞിരിക്കാനാ അവൻ വിഗ്രഥികൾ തുടർന്ന് കൊണ്ടേ ഇരുന്നു അവന്റ അമ്മായി എല്ലാവരിൽ നിന്നും വളെരെ വേത്തിയസ്ത്ത മായിരുന്നു. ഇവനെ വളെരെ ഇഷ്ട്ടമാണ് കാരണം അവർക്ക് കുട്ടികൾ ഇല്ലാത്തത് കൊണ്ടായിരിന്നു . മാസങ്ങൾ കഴിഞ്ഞു ഇവന്റെ വികൃദികൾക്ക് അറ്റാമിലാതായി ഒരു ദിവസം പുലർച്ചെക്ക് മാമനും വീട്ടുകാരും കുട്ടിയെ തിരയുകയാണ് ചുറ്റും ഒഴിഞ്ഞ മണൽ തരികൾ
കള്ളി ചെടിയുട മുകളിൽ സൂരിന്റെ താഭം തിളക്കുന്നത് മാത്രം കാണാം എന്റെ മകൻ എങ്ങോട്ട് പോയി എന്ന് പറഞ്ഞു കരയുന്ന അമ്മായി. മണിക്കൂർക്കൾ കഴിഞ്ഞു വജിനമായ വയിലൂടെ ഒരു കൊച്ചു പയ്യൻ നടു റോഡിലൂടെ നടക്കുന്നു വിശപ്പും ദാഹവും അവനെ വല്ലാദേ അലട്ടുന്നുണ്ട് ക്ഷീണിച്ചു ഒരു മരച്ചോട്ടിൽ ഇരുന്നു. ഒരു നിക്കറും ബനിയനും അണിഞ്ഞ പൊന്നായർ മുഴവനും വിയർത്തു മുഷിഞ്ഞിരുന്നു
അന്ധമായി നിൽക്കുന്ന വിജന വീഥിയിൽ വല്ലപ്പോഴും പോകുന്ന വണ്ടികൾ. വിശപ്പിന്റെ കാഡിന്നിയം സഹിച്ചു വീണ്ടും നടന്നു തന്റെ മനസ്സിൽ തിരിച്ചു മടങ്ങിയാലോ എന്നക്കെ ഉണ്ട് പക്ഷെ എന്ധോ അവനെ തടയുന്നുണ്ട് ചിലപ്പോ തിരിച്ചു ചെന്നാൽ അവനെ പൊതിരെ തല്ല് കിട്ടും എന്നത് കൊണ്ടാകാം. മനക്കൂറുകൾ കടന്നു
മറ്റൊരു ചെറു ഗ്രാമത്തിന് അടുത്ത് എത്തി അവൻ വന്ന സ്ഥലത്തു നിന്നും ഒരുപാട് മൈലുകൾ കഴിഞ്ഞിരുന്നു
ഗ്രാമത്തിന് അടുത്ത് ഒരു കൊച്ചു വീട് കണ്ടു വീടിന് അടുത്ത് ചെന്ന് വെള്ളം ആവിശ്യപെട്ടു ഈ പയ്യനെ കണ്ട ഇവർ ചോദിച്ചു നീ എവിടന്ന് വരുന്നു പയ്യൻ എനിക്ക് ആരും ഇല്ല എന്ന് പറഞ്ഞ് അവിടെ ഇരുന്നു
അവർ നല്ല സ്‌നേഹമുള്ളവരാണെന്ന് പൊന്യറിന് മനസ്സിലായി ഭക്ഷണവും വെള്ളവും എല്ലാം അവിടന്ന് നൽകി  പിന്നെ അവിടെ കൂടി അവരുടെ കൂടെ ജോലിക്ക് പോകുക പിന്നെ അങ്ങനെ മാസങ്ങൾ നീങ്ങി 
ഇഷ്ട്ടിക ചൂളം ചെയ്യുന്ന ജോലിയായിരുന്നു അവർക്ക്
മാസങ്ങൾ കഴിഞ്ഞു പൊന്നയർ ആരോടും പറയാധേ അവിടെനിന്നും അപ്രധീക്ഷ മായി
ഒരുപാട് മൈലുകൾ കഴിഞ്ഞു.
തല പദക്കുന്ന ചൂടിന്റെ കാഡിന്നിയം ഉണ്ട് ഇത് ഒന്നും
ഇവന് വിശയമല്ല അകലെ ആരെന്ന് അറിയാത്ത മനുഷ്യരും ഗ്രാമങ്ങളും  എല്ലാം കടന്നു ചില ഗ്രാമങ്ങളിൽ
ഭക്ഷണം ആവിശ്ശിയപെട്ടും വെള്ളം കുടിച്ചും മുന്നോട്ട് നീങ്ങി. തന്റെ യാത്ര ഒരു കൊച്ചു പട്ടണ്ടത്തിൽലെത്തി
അറിയാത്ത ആളുകളും അവൻ കാണാത്ത കഴിച്ചകളും
കറച്ചു നേരം പട്ടണ്ടത്തിൽ തന്നെ അലഞ്ഞു തിരിഞ്ഞു
ഇദേ സമയം ഈ പയ്യനെ കുറച്ചു ആളുകൾ ശ്രെദ്ധികുന്നുണ്ടായിരുന്നു അതിലെ രണ്ടു പേർ ഇവന്റ അടുത്ത് ചെന്ന് എന്ധോക്കയോ പറഞ്ഞു വണ്ടിയിൽ കയറ്റി മറ്റരു ഗ്രാമത്തിലേക്കു കൊണ്ടുപോയി
വണ്ടിയിൽ ഇരിക്കുന്ന പൊന്നായർ പുറത്തക്ക് നോക്കുന്നു
മുന്നിൽ വലിയ ഒരു ഗെയ്റ്റു കാണുന്നുണ്ട്. പൊന്നായറിന് കാര്യം മനസ്സിലായി തന്നെ കൊണ്ട് പോകുന്നത് ഒരു ഫെക്റ്ററിയിലേക്ക് ആണെന്ന്
വണ്ടി നിർത്തി അവിടെ നിന്ന് ഇറങ്ങി അവൻ നല്ല ബുദ്ധിയുള്ള കുട്ടിയാണ് 8 വയസ്സ് പ്രായം മാത്രമേ ഒള്ളു
പുറത്തു ഒരുപാട് ഇവനെ പോലെ ഒരുപാട് കുട്ടികൾ ഉണ്ട് അവൻ അവരുടെ കണ്ണിൽ നല്ല ഭയം കാണുന്നുണ്ട്
അവരുടെ കൂട്ടത്തിലേക്ക് പറഞ്ഞയച്ചു.
അത് ഒരു മിടായി കമ്പനി ആയിരുന്നു പല ജോലികളും ചെയ്യുന്ന കുട്ടികൾ രണ്ടു നേരം ഭക്ഷണം തികച്ചും നരകം അവൻ സാമാർത്തിമുള്ള പയ്യന്നാണ്
എലാവരുടെയും ഇടയിൽ ഒരു വിശ്വാസി. എല്ലാവർക്കും
നല്ല പയ്യൻ ഫാക്ടറി മറ്റു അവിടെത്തെ തൊഴിലാളി കളുടെ ഇടയിൽ ഇവൻ വലിയ വിശ്വാസിആയി മാറി
പക്ഷെ ഇതിനു എല്ലാം കാരണം ഉണ്ട് ഇവൻ ജോലി ചെയ്യുന്നത് അകത്തു ആയിരുന്നു അവന്റെ മനസ്സിൽ ഇവിടെ നിന്ന് എങ്ങനെഎകിലും രക്ഷപെടണം എന്നാണ് ഇവൻ നോക്കുന്ന ജോലി അതിൽ നിന്നും മാറി പൊറത്തെ ജോലിയിലേക്ക് പ്രവേശിക്കണം
അതായിരുന്നു ഇവന്റെ ലക്ഷ്യം മാസങ്ങൾ കഴിഞ്ഞു.
Chaptോലിയോടുള്ള വിശ്വസവാവും ആത്മർത്തതയും കണ്ടു അവർ അവനെ മറ്റു പല ജോലികളും ചെയാൻ പറഞ്ഞു തുടങ്ങി ജോലി കഴിഞ്ഞു കിടക്കുമ്പോൾ  അവന്റ ചിന്തയിൽ ഒന്നേ ഉണ്ടായിരുന്നുള്ളു എനിക്ക് എങ്ങനെയും ഇവടന്ന് പോകണം ദിവസങ്ങൾ കഴിഞ്ഞു അവിടത്തെ ഉദ്യോഗസ്ഥർ അവനെ പുറം അടിച്ചു വാരുന്ന ജോലിക്ക് മാറ്റി പുലർച്ചെ നാലുമണിക്ക് ഫാകട്ടറിയുട മുന്നും ഗെയ്റ്റിനു അപ്പുറവും അടിച്ചു വാരും അങ്ങനെ അവൻ വിജാരിച്ച പോലെ തന്നെ അവന് ആ ജോലി തരപെട്ടു
എന്നും അടിച്ചു വാരുന്ന പയ്യമാരെ പുറത്തു ഗെയ്റ്റിനു മുന്നിൽ നിൽക്കുന്ന വാച് മാൻന്റെ ജോലിയാണ്. പിന്നീട് അവൻ മെല്ലെ മെല്ലെ ആ
വാച് മാനേയും കയ്യിൽഎടുത്തു താൻ ഇരിക്കുന്ന സ്ഥലം അടിച്ചു വാരുക തന്റെ ചെരുപ്പ് തുടക്കുക എന്ന രീതിയിൽ ആയി ഒരു ദിവസം പൊന്നേയർ അടുത്തുള്ള ചായക്കടിയിൽ പോയി ഞാൻ ചായ വാഞ്ഞി തരാം എന്ന് പറഞ്ഞു ഉറക്ക ക്ഷീണത്തിൽ ഉണ്ടായിരുന്ന വാച് മാൻ അവനോട് പോയിക്കൊള്ളാൻ പറഞ്ഞു
അങ്ങനെ അവൻ ഇധേ ജോലി തുടർന്നു ഒരു ദിവസ്സം
പൊന്നായർ രാത്രി തീരുമാനിച്ചു നാളെ നല്ല ഒരു അവസരമാകും പോകാൻ എന്ന് എല്ലാം കരുതി കിടന്നു
പുലർച്ചെക്ക് എഴുനേറ്റു തന്റെ ജോലി ആരംഭിച്ചു താൻ ഇന്ന് പോകും എന്നുള്ള തീരുമാനം നേരത്തെ എടുത്തത് കൊണ്ട് അവന് ഇട്ടിരുന്നത് ഫേക്ടയിലെ യുണിഫോം ആയിരുന്നു. നീല ഷർട്ടും ഒരു നിക്കാരുമായിരുന്നു അവന്ന് ഉണ്ടായിരുന്നതിൽ നല്ല വസ്ത്രം 
പതിവ് പോലെ പൊന്നേയർ ജോലി തുടങ്ങി ഗെയ്റ്റിനു പുറത്തു അടിച്ചു വാരി ചെരുപ്പ് തുടച്ചു പിന്നെ അവന്റ ജോലി കടയിൽ പോയി ചായ വാങ്ങിക്കലായിരുന്നു.
അവൻ മെല്ലെ മുന്നോട്ടു നടന്ന് നീങ്ങി കടയുടെ മുൻവശം എത്തി കട തുറന്നിട്ടില്ല ചുറ്റും നോക്കി
ഇരുട്ടിൽ ആരെയും കാണുന്നില്ല പിറകിലോട്ട് നൊക്കി ഗെയ്റ്റിനു മുന്നിൽ ഇരിന്നു ഉറങ്ങുന്ന വാച് മാൻ
തന്റെ മസ്സിൽ ഒരു കാദീക ശക്ത്തി പോലെ അവനെ അവിടെ നിന്ന് ഓടാൻ പറഞ്ഞു ചുറ്റും ഒന്നും നോക്കിയില്ല അവൻ ഓടി അധി ശക്തമായി തെന്നെ അവന്റ ഓട്ടം മുന്നോട്ട് ഓടിക്കൊണ്ടിരിക്കെ അവൻ അവന്റെ എതിർ വശത്ത് കാണുന്നത് ഫാക്ട്ടറിയുടെ
കോംബൗണ്ട് മതിൽ അവന്റ മസ്സിൽ അധികം ഭയപെടുത്തിയിരുന്നു  ഓടുന്നതിന് ഇടെ തന്റെ ചിന്തയിൽ ഞാൻ ഇങ്ങനെ തുടർന്ന് ഓടിയാൽ എന്നെ പിടികൂടും എന്ന് മനസ്സിലാക്കിയ അവൻ തന്റെ വലതു വശത്ത് കാണുന്ന മറ്റൊരു ഇടിങ്ങിയ നടപ്പാദ കണ്ടു
തന്റെ കാൽ പാദം മണ്ണിൽ ഉരയുന്നു കാലുകൾ വേദനിക്കുന്നഒക്കെ ഉണ്ട്.
ഇടവയിലൂടെ ഓടി കുറച്ചു മുന്നിൽ എത്തി ചേർന്ന പൊന്നേയർ കാണുന്നത് തന്നെക്കാളും അതി ഉയരമുള്ള
മതിൽ. എല്ലാം തീർന്നന്ന് കരുതി മതിലിൽ കൈ വെച്ച് ചുറ്റും നോക്കുന്നു നെഞ്ചിടിപ്പിന്റെ ആഘോരം അവന്റ കാതുകളിൽ വരെ കേൾക്കാം ആർത്തു ശ്വാസം വലിച്ചു
പിറകിലോട്ട് ഓടി പിറകിൽ നിന്ന് ഒന്നുകൂടി മതിൽ നൊക്കി തനിക്കുള്ള അധിക ഭയവും എല്ലാം അവനെ
മുന്നിലേക്ക് കുതിച്ചു ഉയർത്തി അവൻ ആ മതിൽ എടുത്ത് അപുറത്തേക്ക് ചാടി കടന്നു
ചാടി കടന്ന അവൻ കാണുന്നത് ആൾ ഒഴിഞ്ഞ റോഡ്
തനിക്ക് വീണ്ടും ഭയം അതികരിച്ചു. നേരം പുലച്ചയിലേക്ക് പായുന്നു. തന്റെ നെഞ്ച്ഡിപ്പ് അധിക ഭയത്തിലോട്ടും. റോഡിന്റെ ഇടതു വശം മതിലും വലതു വശം ഒഴിഞ്ഞ കാടും വീണ്ടും ഓടാൻ തുടങ്ങി ഇരുട്ടിന്റെ
മറവിൽ ഒരു കൊച്ചു പയ്യൻ നിലാ വെളിച്ചത്തിൽ കുതിച്ചു ഓടുന്നു. തന്റെ ഓട്ടം തുടരെ മറ്റൊരു റോഡിലേക്ക് മാറുന്നു നേരം പുലർന്നു തുടങ്ങി.
ഇധേ സമയം പൊന്നേയർ ഒരുപാട് മൈലുകൾ ഓടി യിട്ടുണ്ട് ഇദൊന്നും അവന് അറിയാൻ പറ്റുന്നില്ല
തന്റെ ഭയം നിലക്കാത്തത് കൊണ്ടായിരുന്നു
ഓട്ടത്തിനിടെ പൊന്നേയർ കാണുന്നുണ്ട് മറ്റു ആളുകൾ ജോലിക്ക് പോകുന്നത്ഒക്കെ ആളുകൾ പറയുന്നത്
എന്തിനാ ഇങ്ങനെ ഓടുന്നു ഒക്കെ
തുടർച്ചയായി മണിക്കൂറുകളോളം അവൻ ഓടി
ഓടി കിദച്ച പയ്യൻ മുന്നിൽ ഒരു അബ്ബസറ്റർ കാർ വരുന്നത് കണ്ടു തന്നെ കണ്ടാൽ അവർ പിടിച്ചു കൊണ്ടു പോകുമെന്ന് ഭയന്ന് റോഡിന്റ തായെ വശം
ഒരു ഓഗ്ഗു ച്ചാലിന്റെ അടിയിലേക്ക് മറഞ്ഞിരുന്നു
മനുഷ്യ വിസർജിയ മാലിന്നിയം നിറഞ്ഞ ഒരു ചാലായിരുന്നു അത് കാർ അകന്നു പോയ ഉടനെ അവൻ വീണ്ടും ഓടാൻ തുടങ്ങി ഇധേ സമയം 1മണി കഴിഞ്ഞിരുന്നു തനിക്ക് അറിയാൻ പറ്റുന്നില്ല  എത്രത്തോളം ഓടിയിക്കുന്നു എന്ന് വിശപ്പിന്റ കാഡിന്നിം
അധികരിച്ചു മഴ പെയ്‌തു റോഡിന്റെ അരികിൽ വെള്ളം കെട്ടി കിടക്കുന്നത് എല്ലാം കാണുന്നുണ്ട്.
തന്റെ കാൽ പാദം തളർന്നു മുന്നിൽ തളം കെട്ടി കിടക്കുന്ന മഴവെള്ളം ഒരു നായയെ പോലെ കുടിച്ചു
വീണ്ടും ഓടാൻ തുടങ്ങി.
Chapter
 തന്റെ നെഞ്ചിന്റെ പിടച്ചിലും കാൽ ഒച്ചയുടെ ശബ്ദവും
മാത്രം കാതിൽ കേട്ടു തുടങ്ങി..