Aksharathalukal

തണൽ 😁

Sorry sorry.... Guys

മനപ്പൂർവം ഇടാഞ്ഞതല്ല sslcsslc

 ആയോണ്ട് അതിന്റെ പുറകെ ayirunnu

😮‍💨എന്തായാലും ഇപ്പോൾ free ആണ്...

 ഇനി മുതൽ ബാക്കി സ്റ്റോറി പോസ്റ്റ്‌

 ചെയാം...


എല്ലാരോടും ഒരു തവണ കൂടി


 സോറി ചോയിക്കുന്നു...


 ഷെമിക്കുവല്ലോ അല്ലെ 😁😁😁




  • എന്ന് സ്വന്തം.... 😁അത് ഞാൻ പറയുല



\"തണൽ\"🍁(part 1)

\"തണൽ\"🍁(part 1)

3.9
636

ഇരുൾ മൂടിയ വിചനമായ വനം...ആ കൊടും കാടിന്റെ നടുവിൽ അവൾ വന്നു പെട്ട്...വവ്വാലുകൾ ചിറകടിക്കുന്ന ശബ്ദം കേട്ട് പുറകിലേക്ക് തിരിഞ്ഞു നോക്കിയ അവൾ കണ്ടത്......ഒരു പടുകൂറ്റം പള്ളി.. ⛪️⛪️എന്നാൽ മഞ്ഞ വെളിച്ചത്താൽ ആ പള്ളി മാത്രം പ്രകാശിച്ചു നിക്കുന്നു... ✨️ആ വാതിൽ തനിയെ തുറന്നുഅവൾക്ക് ഭയങ്കരമായി പേടി തോന്നി....ഒരു സ്ത്രീ പതിയെ പുറത്തേക്ക് വന്നുഅവളെ സങ്കടത്തോടെ ആൻഡ്രിയ എന്ന് വിളിച്ചു....അപ്പോഴാണ് ആ സ്ത്രി അവളുടെ അമ്മ മരിയ ആണെന്ന് മനസിലാകുന്നത്...... അമ്മേ.. എന്ന് വിളിച്ചു.. അവൾ പതിയെ മുന്നിലേക്ക്‌ നടന്നു....കരഞ്ഞോണ്ട് മരിയ പറഞ്ഞുമോളെ നീ ഇങ്ങോട്ടേക്കു വരണ്ട.. ഓടിപൊക്കൊളു വേഗം....(