Aksharathalukal

\"തണൽ\"🍁(part 1)



ഇരുൾ മൂടിയ വിചനമായ വനം...
ആ കൊടും കാടിന്റെ നടുവിൽ അവൾ വന്നു പെട്ട്...


വവ്വാലുകൾ ചിറകടിക്കുന്ന ശബ്ദം കേട്ട് പുറകിലേക്ക് തിരിഞ്ഞു നോക്കിയ അവൾ കണ്ടത്......

ഒരു പടുകൂറ്റം പള്ളി.. ⛪️⛪️
എന്നാൽ മഞ്ഞ വെളിച്ചത്താൽ ആ പള്ളി മാത്രം പ്രകാശിച്ചു നിക്കുന്നു... ✨️

ആ വാതിൽ തനിയെ തുറന്നു
അവൾക്ക് ഭയങ്കരമായി പേടി തോന്നി....
ഒരു സ്ത്രീ പതിയെ പുറത്തേക്ക് വന്നു
അവളെ സങ്കടത്തോടെ ആൻഡ്രിയ എന്ന് വിളിച്ചു....

അപ്പോഴാണ് ആ സ്ത്രി അവളുടെ അമ്മ മരിയ ആണെന്ന് മനസിലാകുന്നത്...... അമ്മേ.. എന്ന് വിളിച്ചു.. അവൾ പതിയെ മുന്നിലേക്ക്‌ നടന്നു....
കരഞ്ഞോണ്ട് മരിയ പറഞ്ഞു

മോളെ നീ ഇങ്ങോട്ടേക്കു വരണ്ട.. ഓടിപൊക്കൊളു വേഗം....(മരിയ)

പക്ഷെ ആൻഡ്രിയ മരിയുടെ വാക്കുകൾ കേൾക്കാൻ തയാറായില്ല
അവൾ അമ്മയുടെ അടുത്തേക് ചെന്നതും... പെട്ടെന്നായിരുന്നു.... രണ്ട് ഇരുണ്ട കൈകൾ മരിയെ വലിച്ചെടുത്തത്... ആൻഡ്രിയ ഉറക്കെ നിലവിളിച്ചു...

...അമ്മേ...(ആൻ)

പെട്ടെന്ന് അവൾ സ്വപ്നത്തിൽ നിന്ന് കണ്ണുതുറന്ന് ചാടി എണിറ്റു..

അവളുടെ നിലവിളി കേട്ടു ആൻഡ്രിയുടെ പപ്പാ ഡാനിയേൽ റൂമിലേക്കു ഓടി വന്നു...


മോളെ ആൻ എന്തുപറ്റി.....?(ഡാനി)

ഒന്നുമില്ല പപ്പാ ഒരു സ്വപ്നം കണ്ടതാ....
(ആൻ)

അമ്മ ആയിരുന്നോ നിന്റെ സ്വപ്നത്തിൽ..? (ഡാനി)

അതെ പപ്പാ എങ്ങെനെ മനസിലായി..(ആൻ)

ഡാനിയേൽ ചിരിച്ചുകൊണ്ട് പറഞ്ഞു

നീ അമ്മേ എന്ന് വിളിക്കുന്നത് കേട്ടാണ് ഞാൻ ഓടി വന്നത്... ( ഡാനി )

അവൾ പതിയെ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു....

പപ്പാ ɢᴏᴏᴅ ᴍᴏʀɴɪɴɢ🥰....(ആൻ)

ɢᴏᴏᴅ ᴍᴏʀɴɪɴɢ.. ɪ ᴡɪꜱʜ ʜᴀᴩᴩy ʙɪʀᴛʜᴅᴀy
ᴍy ᴀɴɢᴇʟ....✨️💖 (ഡാനി)


ᴛʜᴀɴᴋ yᴏᴜ.. പപ്പാ.. 🥰(ആൻ)

ഫ്രഷ് ആയിട്ട് വാ... പപ്പാ താഴെ കാണും..(ഡാനി)

അവൾ തലയാട്ടി മൂളി..

ഡാനിയേൽ തിരിഞ്ഞ് നടക്കാൻ തുടങ്ങുന്ന മുൻപ്... ആൻഡ്രിയേ ഒന്ന് നോക്കിയാ ശേഷം ചോദിച്ചു..



ᴀɴɴ ᴀʀᴇ yᴏᴜ ᴏᴋᴀy....? (ഡാനി)

yᴇꜱ ᴩᴀᴩᴀ.. ഞാൻ okay ആണ് (ആൻ)


ᴏᴋᴀy... എങ്കിൽ വേഗം താഴേക്കു വാ..






✨️...... 🍁...... ✨️



🌺അക്ഷര തെറ്റുകൾ കാണും ഷെമികണം 🙏🏼

🌺Comment ചെയ്യണം
     അഭിപ്രായം മുക്യം

🌺 ഇഷ്ട്ടപെട്ടെങ്കിൽ പറയണം

🌺 ഇഷ്ട്ടപെട്ടില്ലെങ്കിൽ പറയണം


അപ്പൊ വീണ്ടും കാത്തിരിക്കുക
.____________________.




 








🥺