Aksharathalukal

\"ഈ പ്രണയം വിജയിക്കുമോ 💗\"

  • ഇത് ഒരു ക്രിസ്ത്യാനി പെൺ കുട്ടിയുടെ പ്രണയ കഥയാണ് അവൾക് അറിയില്ല ഇത് വിജയിക്കുമോ  എന്ന്..... അവനു ഇഷ്ടമാണോ ഇവളെ ?......ഇത് വിജയിക്കുമോ 

part 1❤️❤️❤️❤️💎💎

part 1❤️❤️❤️❤️💎💎

0
280

നമ്മുടെ കഥാ നായിക "അലീന ഫ്രാൻസിസ്"അവളുടെ കഥയാണിത് ഒരു പ്രണയ കഥ ....❤️............................."മോളെ വാവച്ചി മോളെ നീ എണീറ്റ് ഇരുന്ന് പഠിച്ചെ ,സമയം 6.00 ാാാാാാാാാാാാാാായിട്ട..."ഇത് നമ്മടെ ആലീനയുടെ അമ്മമ്മച്ചി ആണ് ..അമ്മമ്മ അവളെ രാവിലെ 6.00 മണിക് എനിപ്പിക്കൻ നോക്കുമെഗിലും എവിടെ അലീന അമ്മെടെ വഴുക്ക് കേക്കാതെ എനിക്കത്തില്ല 😁"കുറച്ച് നേരം കൂടി അമ്മമ്മെ .... എനിക്ക് ഒന്നും പഠിക്കാൻ ഇല്ലേ 🙁....ഇച്ചിരി കൂടി..."എന്ന് പറഞ്ഞു nammde അലീന എന്ന "വാവച്ചി ❤️"പുതപ്പ് ഒന്നുടി കേറ്റി ഇട്ടു ...നമ്മടെ വവച്ചി ഇപ്പോ +2 ആണ് ...അതാണ് അമ്മമ്മക് പേടി .... അപ്പ gufil വർക് ചെയ്യുന്നു ...ഒരു മാളിൽ...അമ്മ ചെഫ് ആണ് സ്കൂളിൽ നമ്മദേ കൊ