Aksharathalukal

part 1❤️❤️❤️❤️💎💎

നമ്മുടെ കഥാ നായിക "അലീന ഫ്രാൻസിസ്"
അവളുടെ കഥയാണിത് ഒരു പ്രണയ കഥ ....❤️....



.........................


"മോളെ വാവച്ചി മോളെ നീ എണീറ്റ് ഇരുന്ന് പഠിച്ചെ ,സമയം 6.00 ാാാാാാാാാാാാാാായിട്ട..."ഇത് നമ്മടെ ആലീനയുടെ അമ്മമ്മച്ചി ആണ് ..അമ്മമ്മ അവളെ രാവിലെ 6.00 മണിക് എനിപ്പിക്കൻ നോക്കുമെഗിലും എവിടെ അലീന അമ്മെടെ വഴുക്ക് കേക്കാതെ എനിക്കത്തില്ല 😁

"കുറച്ച് നേരം കൂടി അമ്മമ്മെ .... എനിക്ക് ഒന്നും പഠിക്കാൻ ഇല്ലേ 🙁....ഇച്ചിരി കൂടി..."എന്ന് പറഞ്ഞു nammde അലീന എന്ന "വാവച്ചി ❤️"പുതപ്പ് ഒന്നുടി കേറ്റി ഇട്ടു ...


നമ്മടെ വവച്ചി ഇപ്പോ +2 ആണ് ...അതാണ് അമ്മമ്മക് പേടി .... അപ്പ gufil വർക് ചെയ്യുന്നു ...ഒരു മാളിൽ...അമ്മ ചെഫ് ആണ് സ്കൂളിൽ നമ്മദേ കൊച്ചിൻ്റെ സ്കൂളിൽ തന്നെ .....ഒരു അനിയൻ ഉണ്ട് "allen💎"കുട്ടി ഇപ്പോ 7 ഇല് ആണ് .... "കൊല്ലറക്കൽ"തറവാട്ടിൽ ഒരു സാധാരണ കുടുംബം ഒരു middle class family💎.......


"ഡീ അവനു ലൈൻ ഇൻഡ് കേട്ടോ ...ഞാൻ ടൂർ പോയപ്പോ കണ്ട് അവൻ ഏത് ടൈം ഫോണിൽ ചാറ്റ 🙄...എന്നോട് ആ മെറിൻ പറഞ്ഞു അവൻ സെറ്റ എന്ന് .."(അലീനയുടെ പള്ളിയിലെ കൂട്ടുകാരി സ്റ്റെല്ല ആണ്)


"ആണോ 🙄 ഞാൻ കരുതി സിംഗിൾ ആണെന്ന് ...ആഹ് എല്ലാർക്കും ലൈൻ ഒക്കെ ഉണ്ട്...നമ്മൾ മാത്രം 😁...അല്ലെടി എന്നാലും ആ ചേട്ടന് ലൈൻ ഉണ്ടല്ലെ എനിക്ക് ....വിശ്വസിക്കാൻ ....പറ്റണില്ല 🙃.." ( അലീ ..( അലീന) ഉള്ളിലെ saggadam ഒളിപ്പിച്ച് പറഞ്ഞു )


"മെറിൻ്റെ ക്ലാസ്സിൽ അല്ലേ അപ്പോ അവൾ പറഞ്ഞു ...അവൻ ഒക്കെ already സെറ്റ് ആണ് എന്ന് ...പിന്നെ എൻ്റെ ആൾ ഇല്ലെടി അവൻ്റെ കാര്യം ഞാൻ ചോയ്ച്ച് 😁അവൻ ബ്രേക്ക് അപ്പ് ആടി..."


" ആഹാ മോൾടെ കാര്യം സെറ്റ് ആയല്ലോ 😁"(അവള് ചിരി മുഖത്ത് വരുത്തി പറഞ്ഞു ...അവളുടെ മനസ്സ് നിറയെ സ്റ്റെല്ല പറഞ്ഞ കാര്യങ്ങൾ ആയിരുന്നു...)


...............
"വാവചി ഏണിക്...വേഗം ആട്ടെ..🙄😤നിന്നോട് അമ്മമ്മ പറഞ്ഞെ അല്ലേ ...eeh enikadi" ( അമ്മയുടെ വാക്കുകൾ ആണ് അവളെ ചിന്തയിൽ നിന്ന് മാറ്റിയത് ...) 

നമ്മടെ അലീനയുടേ ബെസ്റ്റ് ഫ്രണ്ട് കൂടി ആണ് അമ്മ ...അമ്മയുടെ വഴുക്കു കേൾക്കാതെ അവക് ഒരു day ഇല്ല 😁😂....പാവം കോച്ച് ...നെറ്റിയിൽ കുരിശു വരച്ചു അവള് എണീറ്റു...

നേരെ അടുക്കളയിലേക്ക് ഓടി...

"ആഹാ ഇന്ന് അപ്പം മുട്ടക്കറി whatt a combination 😁😳😱🤩"


"മതി മതി മോള് പോയി പല്ല് തേച്ചു വയോ "അമ്മമ്മ പറഞ്ഞു ...

ഒരു ഇളിയും പാസാക്കി നേരെ പല്ല് തേക്കാൻ പോയി ...ഒരു പട്ടി ഉണ്ട് "ബ്രൂണോ 🐶" .....അവൻ്റെ അടുത്താണ് കക്ഷി ...എല്ലാ dayum അവൾക് പേസ്റ്റ് കൊടുക്കണം പെണ്ണ് ആണെഗ്ഗിലും ബ്രൂണോ ആണ്😂.....

പിന്നെ നേരെ പോയി കുളിച്ചു ബ്രേക്ക് ഫാസ്റ്റ് കഴിച്ച് സ്കൂളിലേക്ക്...സ്പെഷ്യൽ ക്ലാസ്സ് ഉണ്ട് ......
..................




......................................


  • എങ്ങനെ ഉണ്ട് story അഭിപ്രായം പറയണേ plzzzzzzzz...എൻ്റെ ഫസ്റ്റ് സ്റ്റോറി ആണ് ...നമ്മടെ storyil ethunnathe ഉള്ളൂ ❤️...അപ്പോ തെറ്റുകൾ shkemikkuka 😄...tks💌💎