Aksharathalukal

കണ്മണി അൻപോട് 💝 -1

\"\" അൻഷി .......... എന്താ  ഈ  സമയത്ത് ? നീ  വീട്ടിൽ  എത്താറായില്ലേ............ എത്ര  നേരമായി  ദേവകി  നിന്നെ  നോക്കി  നിൽക്കുന്നു .? \"\"

ഫോൺ  എടുത്തപ്പോഴേ  അവന്റെ  അച്ഛൻ  നാരായൺ  അവനോട്  ചൂടായി .

\"\" എന്റെ  പൊന്ന്  അച്ഛാ....... എന്നോട്  ചൂടാവല്ലേ........ ഞാൻ  എന്ത്  ചെയ്യണം  എന്നറിയാതെ  നിക്കുവാ........ ഞങ്ങൾ  അങ്ങോട്ടേക്ക്  വരുകയായിരുന്നു . അപ്പോഴേ  ഏതൊവോരു  പെണ്ണ്  ദേ  ഞങ്ങളുടെ  കാറിനു  മുൻപിൽ  വന്ന്  ചാടിയതാ .......... \"\"

\"\" എന്നിട്ട്? ആ  കൊച്ചിന്  ബോധം  ഉണ്ടോടാ........ \"\"

\"\" വണ്ടി  തൊട്ടിട്ടില്ല  അച്ഛാ........ പേടിച്ചിട്ട്  ബോധം  മറഞ്ഞു  വീണത്  ആണെന്ന്  തോന്നുന്നു . \"\"

\"\" ആ  കൊച്ചിനെ  നീ  ഇങ്ങു  കൊണ്ടു  വാ........ ബോധം  വീണിട്ട്  എന്താന്ന്  വെച്ചാൽ  തീരുമാനിക്കാം.......... \"\"

പറഞ്ഞുകൊണ്ട്  അയാൾ  ഫോൺ  കട്ട്‌  ചെയ്തതും  അൻഷി  അവളെ  ഒന്ന്  നോക്കി . ഒരു  ചുരിദാർ  ആണ്  വേഷം  ദുപ്പാട്ട  ഒക്കെ  തോളിൽ  നിന്ന്  മാറി  കിടന്നത്  അവൻ  എടുത്തു  കഴുത്തിലേക്ക്  ഇട്ടു .

\"\" ഡാ  നാറി  അതിന്റെ  സൗന്ദര്യം  നോക്കി  ഇരിക്കാതെ  എടുത്ത്  കാറിൽ  കയറ്റാൻ  നോക്ക് . \"\"

അവന്റെ  ഉറ്റ  സുഹൃത്തും  ബിസിനെസ്സ്  പാർട്ണറും  ആയ  ഗൗതം  അവനോട്  പറഞ്ഞ് .

അൻഷി  അവളെ  കാറിലേക്ക്  കയറ്റിയത്  ഗൗതം  കാർ  സ്റ്റാർട്ട്‌  ചെയ്തു .

ഇതാണ്  നമ്മുടെ  നായകൻ  രുദ്രാംഷ്  നാരായൺ . തെ   ഗ്രേറ്റ്‌  നാരായണിന്റേം  ദേവകിയുടേം  ഒരേ  ഒരു  പുത്രൻ . നാരായണിന്റെ  ഉറ്റ  സുഹൃത്ത്  ആയ  കൃഷ്ണന്റെ  മകൻ  ആണ്  ഗൗതം  . കുട്ടികാലം  മുതലേ  സഹോദരങ്ങൾ  ഇല്ലാതിരുന്നവന്  സ്നേഹ  ബന്ധത്തിലൂടെ  കിട്ടിയ  സ്വത്ത്‌ .

രണ്ട്  പേര്  പഠനം  ഒക്കെ  കഴിഞ്ഞു  ഒരു  കുഞ്ഞ്  ബിസിനെസ്സ്  തുടങ്ങി . ഇപ്പോ  അതു  ലോകം  ഒന്നാകെ  പടർന്നു  പന്തലിച്ചു  കഴിഞ്ഞു .

രാത്രി  ഏറെ  വൈകി  ആണ്  രണ്ട്  പേരും  വീട്ടിലേക്ക്  പുറപ്പെട്ടത്  പെട്ടന്നാണ്  ഒരു  പെൺകുട്ടി  കാറിന്റെ  മുൻപിലേക്ക്  വീണത് .

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

\"\" അമ്മേ.......    \"\"

ആ  പെൺകുട്ടിയേം  കൈയിൽ  എടുത്തുകൊണ്ടു  അവൻ  ആ  വീടിന്റെ  പടികൾ  ചവിട്ടി .

\"\" ഇങ്ങോട്ട്  കിടത്തു..........\"\"

അങ്ങോട്ടേക്ക്  വന്ന  ദേവകി  അവിടെ  കിടന്ന  സോഫ  ചൂണ്ടി  പറഞ്ഞ് .അവളുടെ  മുഖത്തേക്ക്  വെള്ളം  തളിച്ച് .
അവൾ  തന്റെ  കുഞ്ഞി  കണ്ണുകൾ  തുറന്ന്  അവരെ  നോക്കി .

\"\" മോളേ  നീ  ഏതാ........? \"\"- ദേവകി .

\"\" കണ്മണി  ......... \"\"

\"\" ഓ....... എന്ത്  പറ്റിയതാ..........? \"\"- നാരായൺ.

\"\" അതു  വന്ത്  എനക്ക്  ഇന്ത  ഇടത്തിലെ  ഒരു  ജോലി  കേടാചാച്.......... അതുക്കു  താൻ  ഇങ്കെ  വന്ദേ........ റയിൽവേ  സ്റ്റേഷനിൽ  വന്താ   ലേറ്റ്  ആയിടിച്ചു......... എനക്  ഇന്ത  ഇടം  കൊഞ്ചം  കൂടെ  തെറിയില്ലേ......... \"\"

\"\" എങ്ക....... നീങ്ക...... ഇന്ത....... ഈശ്വര  ഈ  കൊച്ചിനോട്  വീട്  എവിടന്ന്  എങ്ങനെ  ചോദിക്കും ? \"\"- ഗൗതം  തല  ചൊറിഞ്ഞുകൊണ്ട്  ചോദിച്ചു .

\"\" എനക്  മലയാളം  കേട്ടാൽ  തെറിയും . ആന  പെസ  മുടിയാത്......... \"\"- കണ്മണി .

\"\" മോൾടെ  വീട്  എവിടാ...........? \"\"- ദേവകി .

\"\" അതു  വന്ത്  ചെന്നൈ............ \"\"- കണ്മണി .

\"\" എങ്ങനെയാ  കാറിന്റെ  മുൻപിൽ  വന്ന്  പെട്ടത് . \"\"- ഗൗതം .

\"\" അതു  വന്ത്  നാൻ  അങ്കെ  ഇരിക്കും  പോത്  രണ്ട്  റസ്ക്കൽസ്  വന്ത്  എൻ  കൈ  മേലെ  പിടിച്ചു . അതിക്ക് നാൻ  അവരെ  അടിച്ചു . അപ്പൊത്  എന്നെ  ഓടിച്ചു . \"\"- കണ്മണി 😡.

\"\" ഇവിടെ  എവിടാണ്  ജോലി ? \"\"- അൻഷി .

\"\" അതു  വന്ത്  ഒരു  sk  ഗ്രൂപ്സ് . അന്ത   ഇടത്തിലെ  അതു  വന്ത്  ആ.......... CEO mr.........അന്ത   പേര്........... \"\"

അവൾ  വിക്കുന്ന  കണ്ട്  അൻഷി  അവളോട്  ചോദിച്ചു .

\"\" രുദ്രാംഷ്  നാരായൺ  ആണോ..........? \"\"- അൻഷി .

\"\" ആ....... അന്ത  ആള്  താ ............ \"\"- കണ്മണി .

\"\" മോൾ  കറക്റ്റ്  സ്‌ഥലത്തു  ആണ്  വന്നത്  ദേ  ഇതാണ്  രുദ്രൻ  മോൾ  പറഞ്ഞ  കമ്പനിയിലെ......... ഇവന്റെ  pa  ആയിട്ടാണ്  മോളേ  നിയമിച്ചത് . \"\"- ദേവകി .

\"\" കടവുളേ....... ഇപ്പൊ  താ  എനക്  ഉയിർ  വന്ത്ത......... \"\"

കണ്മണി  പറഞ്ഞുകൊണ്ട്  അവരെ  നോക്കി  ചിരിച്ചു . അപ്പോഴും  രുദ്രന്റെ  നോട്ടം  അവളിലെക്ക്  ആയിരുന്നു  കണ്മണിയിലേക്ക് . 

💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔

\"\" ഡാ........ ഡാ......... \"\"

അവളിലേക്ക്  തന്നെ  നോട്ടം  എറിഞ്ഞുകൊണ്ട്  നിൽക്കുന്ന  അൻഷിയെ  ഗൗതം  തട്ടി  വിളിച്ചു .

\"\" ഏഹ്....... എന്താടാ ? \"\"- അൻഷി  .

\"\" നീയിത്  ആ  പെണ്ണിനെ  നോക്കി  ദഹിപ്പിക്കാതെ  ഞാൻ  പറയുന്നതിന്  ഒന്ന്  ഉത്തരം  പറ........ \"\"- ഗൗതം  😌.

\"\" എന്താടാ......? \"\"- അൻഷി    😌.

\"\" കണ്മണിയെ  ഇവിടെ  നിർത്താൻ  ഒരു  ദിവസം  നാളെ  ജോയിൻ  ചെയ്തിട്ട്  ഫ്ലാറ്റിലേക്ക്  മാറ്റം......... \"\"- ഗൗതം.

\"\" അതെന്തിനാ  ഫ്ലാറ്റിൽ  കണ്മണിയെ  ഇവിടെ  നിർത്തിക്കൂടെ   ഈ  റൂം  ഒഴിഞ്ഞു  കിടക്കുവല്ലേ.......... \"\"

നാരായൺ  ചോദിച്ചതും  കണ്മണി  കണ്ണ്  മിഴിച്ചുകൊണ്ട്  അയാളെ  നോക്കി . പിന്നെ  ദേവകിയേം .

\"\" അതു  അച്ഛാ..........\"\"- അൻഷി  .

\"\" ഒരു  അച്ഛനും  ഇല്ല . ഇതാ  എന്റെ  തീരുമാനം . എന്താ  ഗൗതം ? \"\"- നാരായൺ .

\"\" അച്ഛാ  ഞാൻ  കൊണ്ടു  പോയിക്കോട്ടെ  കണ്മണിയെ . ഇവളെ  കാണുമ്പോൾ   എനിക്ക്  എന്റെ  മുത്തിനെയാ  ഓർമ  വരണേ........ \"\"- ഗൗതം .

\"\" അതിന്  നിന്റെ  അച്ഛനും  അമ്മയും  സമ്മതിക്കുമോ ? \"\"- നാരായൺ.

\"\" സമ്മതിക്കും  എനിക്ക്  ഉറപ്പാണ് . കണ്മണി  നിനക്ക്  സമ്മതം  ആണോ  എന്റെ  കൂടെ  വരാൻ ........ \"\"

\"\" അത്   അണ്ണാ  ഇന്ത  മാതിരി  പേസിയാൽ എനിക്ക്  റൊമ്പ  കഷ്ടമായി  ഇറുക്കും........... എനക്  അപ്പ  അമ്മ  തമ്പി  അക്കച്ചി  യെതുവും   ഇല്ലൈ......... നാൻ  ഒരു  ഓർഫൻ  താ.......... ഇന്താ   മാതിരി   സ്നേഹം  എനിക്ക്  കിടച്ചതില്ലേ......... \"\"- കണ്മണി .

\"\" അപ്പൊ  ഇപ്പൊ  അതു  കിട്ടുമല്ലോ ......... അമ്മ  ഞാൻ  ഇവളെ  കൊണ്ടു  പോകുവാ......... \"\"

പറഞ്ഞുകൊണ്ട്  കണ്മണിയെ  കൂട്ടി  അവൻ  പുറത്തേക്ക്  ഇറങ്ങി .

\"\" ഞാൻ  ഓടിക്കാം  ഗൗതം  കാർ.........  \"\"

പറഞ്ഞുകൊണ്ട്  അൻഷി    കീ   വാങ്ങി  സീറ്റ്ലേക്ക്  ഇരുന്നു . കോ  ഡ്രൈവർ  സീറ്റിൽ  ഗൗതവും .  അവളെ  ബാക്കിലേക്ക്  ഇരുത്തി .

\"\" കടവുളേ........ എങ്കെ  ബാഗ്  അങ്കെ  താ......... സ്റ്റേഷനിൽ \"\"- കണ്മണി.

\"\" ഗൗതം  അങ്ങോട്ടേക്ക്  വിട്  വണ്ടി . ബാഗും  പോയി  എടുത്തിട്ട്  വരാം........ \"\"- അൻഷി  .

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

\"\"ഡേയ്  .......... \"\"

ബാഗും  എടുത്തുകൊണ്ട്  തിരികെ  നടക്കുന്നതിന്റെ  ഇടയിൽ  കണ്മണി   ആരുടെയോ  അടുത്തേക്ക്  ഓടി . കൂടെ  ഒന്നും   മനസ്സിൽ  ആകത്തെ  ഗൗതംമും  അൻഷിയും  .

\"\" ഇന്ത ........ ഇന്താ   മൂഞ്ചി   എനക്  തെരിയും   ഇവന്ത  എന്റെ  കൈ  പിടിപ്പെട്ടർ.......... \"\"

കണ്മണി  അവന്റെ  കോളറിൽ   പിടിച്ചുകൊണ്ടു  അൻഷിയോടായി  പറഞ്ഞ് .

അൻഷി    അവനെ  ദ്ദേശിച്ചു   നോക്കികൊണ്ട്  അവനളുടെ   കൈ  കോളറിൽ   നിന്നും  വിടുവിച്ചു  കൊണ്ടു  അവന്റെ  കരണത്  ആഞ്ഞടിച്ചു . എന്നിട്ട്  മൂക്കിനിട്ട്  ഒരു  പഞ്ചു  കൊടുത്തു . മൂക്കിൽ  പിടിച്ചുകൊണ്ടു  അവൻ  തറയിലേക്ക്  വീണതും  കൂടെ  ഉണ്ടായിരുന്ന  രണ്ട്  പേര്  ഓടി  കളഞ്ഞു .

\"\" വാടി.......... \"\"

പറഞ്ഞുകൊണ്ട്  അവളുടെ  കൈയിൽ  പിടിച്ചതും  ഒരു  മിനിറ്റ്  എന്ന്  പറഞ്ഞ്  അവൾ  ആ  കൈ  മാറ്റി  അയാളുടെ  നേർക്ക്  കുനിഞ്ഞു  ഇരുന്നു .

\"\' തമ്പി  മണ്ണിച്ചിടുങ്കെ........... നാൻ  ഇന്ത  മാതിരി  എൻ  കനവിൽ  പോലും  നിനച്ചതെ  ഇല്ലൈ........... റൊമ്പ  വലിക്കിത..........\"\"

അവൾ  അവന്റെ  മൂക്കിൽ  പിടിച്ചു  വലിച്ചുകൊണ്ട്  ചോദിച്ചതും  അയാൾ  വേദനകൊണ്ട്  അലറി . പെട്ടന്നവൾ  കൈ  എടുത്തു  മാറ്റി .

\"\" മണ്ണിച്ചിടുങ്കോ  തമ്പി........ ഇതെല്ലാം  ചിന്ന  ചിന്ന  വലി   താ....... കൊഞ്ചം  എന്ന  പോടുങ്കോ  എല്ലാം  നിജമ  ശെരി  ആകും........... \"\"

അവൾ  പറഞ്ഞുകൊണ്ട്  ഗൗതമിന്റെ  കൂടെ  കാറിലേക്ക്  കയറി . അവളുടെ  കുട്ടികളികൾ  കണ്ടുകൊണ്ട്  അൻഷിയുടെ  ചുണ്ടിൽ  ഒരു  ചെറു  പുഞ്ചിരി  വന്നിരുന്നു .

\"\" മോൾക്  ഈ  റൂം  ഇഷ്ടമായോ ? \"\"

ഗൗതമിന്റെ  അമ്മ  ( ദേവി  )  അവളെ  റൂമിലേക്ക്  കൊണ്ടു  പോകുന്നതിന്  ഇടയിൽ  ചോദിക്കാൻ  മറന്നില്ല .

\"\" ഇന്ത  ഇടം  എനക്  റൊമ്പ  പുടിച്ചിരുക്ക്.......... Feel  good  അമ്മ ........... \"\"

അവളുടെ  അമ്മ  എന്ന  വിളി  അവർക്ക്  ഒരുപാട്  സന്തോഷം   നൽകി . അവളുടെ  വിളിയിൽ  അവരുടെ  കണ്ണുകൾ  നിറഞ്ഞ് .

\"\" അമ്മ........ ഉനക്ക്   എന്ന  പ്രെചനെ.......... നാൻ  ഉങ്കളെ  അമ്മ  എന്ന്  വിളിച്ചത്  ഉനക്  പിടിച്ചതില്ലായ....... \"\"- കണ്മണി .

\"\" ഒരുപാട്  ഇഷ്ടമായി  മോളേ........ എനിക്ക്  ഒരു  മോൾ  ഉണ്ടായിരുന്നു . ജാനകി  നമ്മളുടെ  ജാനി . അവളെ  അവളുടെ  അഞ്ചാമത്തെ  വയസ്സിൽ  ഞങ്ങൾക്ക്  നഷ്ടമായത്  ആണ് . എനിക്ക്  മോളേ  കാണുമ്പോൾ  അവളെ  ഓർമ  വരുന്നു . \"\"- ദേവി .

\"\" അതുക്  ഇന്ത   വലി  എതുക്ക് ? നാനും  ഉങ്കെ  മകൾ  താനാ......... എനക്കും  അപ്പ  അമ്മ   ഇല്ലേ............ നീങ്കെ  എനക്  അമ്മ  മാതിരി . ആന  അന്ത  രുദ്രനെ   എനക്  പുടിക്കാത് . \"\"- കണ്മണി 😡.

\"\" അതെന്താ  അവനെ  ഇഷ്ടം\"\" അൻഷി .......... എന്താ  ഈ  സമയത്ത് ? നീ  വീട്ടിൽ  എത്താറായില്ലേ............ എത്ര  നേരമായി  ദേവകി  നിന്നെ  നോക്കി  നിൽക്കുന്നു .? \"\"

\"\" അതെന്താ  അവനെ  ഇഷ്ടം  അല്ലാത്തത് .? \"\"- ദേവി.

\"\" അതു  രുദ്രൻ  അല്ലാ......... രാവണൻ  താ........ എപ്പോ  പത്തലും  മൂഞ്ചിയെ  വേച്ചു  ദേശ്ഷ്യമ  ഇറുക്കും......... \"\"-കണ്മണി 

\"\" അവൻ  ഒരു  പാവമാ  മോളേ ........,...നിനക്ക്  തോന്നുന്നത......... കുറച്ചു  കഴിയുമ്പോ  നിനക്ക്  അവനെ  മനസ്സിൽ  ആകും . \"\"- ദേവി .

പറഞ്ഞുകൊണ്ട്  അവളെ  ഫ്രഷ്  ആകാൻ  കയറ്റി  അവർ  വെളിയിലേക്ക്  പോയി .

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  അല്ലാത്തത് .? \"\"- ദേവി.

കണ്മണി  അൻപോട് 💝 -2

കണ്മണി അൻപോട് 💝 -2

4.3
1764

ഫ്രഷ്  ആയി  താഴേക്ക്  ചെന്ന  കണ്മണി  കാണുന്നത്  കഴിക്കുന്നായി  എല്ലാം  കൊണ്ടു  നിർത്തുന്ന  അമ്മയെ  ആണ് . ഒരു  ചെറുപുഞ്ചിരിയോടെ  അവളും  അതിന്  ഒപ്പം  കൂടി .\"\" മോൾ  ഇരിക്ക്  അമ്മ  വിളമ്പി  താരം.......... \"\" -ദേവികണ്മണിയേം   ഗൗതമിനേം  അവന്റെ  അച്ഛനേം  പിടിച്ച്  ഇരുത്തികൊണ്ട്  ദേവി  ആഹാരം  വിളമ്പാൻ  തുടങ്ങിയപ്പോൾ  അവരെ  കഴിക്കാനായി  നിർബന്ധിച്ചു  കണ്മണി  അവിടെ  ഇരുത്തി .കിടക്കാൻ  സമയം  ആയപ്പോൾ  എല്ലാവരും  കിടക്കാനായി  പോയി .പക്ഷെ  കണ്മണിക്  മാത്രം  എന്തോ  ഉറക്കം  വന്നില്ല . അവൾ  മേശ  തുറന്നുകൊണ്ട്  അ