Aksharathalukal

പ്രണയം 💔 -6

ഹോസ്പിറ്റലിൽ  എല്ലാവരും  അക്ഷമയോടെ  അയാളുടെ  വാക്കുകൾ  കെട്ടു  നിന്നു .


\"\"  അംബിക  അവളെ  ഞാൻ  കെട്ടിയത്  അവളുടെ  പണം  കണ്ടിട്ട്  തന്നെയാ........... അതിന്  വേണ്ടി  കുറെ  നോക്കിയിട്ടും  ഉണ്ട് . അവളെ  കൊല്ലാൻ  വരെ . അപ്പോഴാണ്  ദക്ഷിയുടെയും  ജനനം  .  സ്വത്തിന്   അവളുടെ  അച്ഛന്റെ  അടുത്തു  ചെന്നപ്പോഴാണ്  അറിഞ്ഞത്  അയാൾ  അതിൽ  നിന്നും  ഒരു  നയാ  പൈസ  പോലും  എനിക്ക്  തരില്ലെന്ന് . ഒരുപാട്  ഭീക്ഷണിപ്പെടുത്തി  നോക്കി . പക്ഷെ  അയാൾ  കേട്ടില്ല . അവസാനം  കൊല്ലേണ്ടി   വന്നു  പാവം . \"\"


പറഞ്ഞ്  കഴിഞ്ഞതും  അംബിക  പൊട്ടിക്കരഞ്ഞിരുന്നു . ഒരിക്കലും  ഒന്നിച്ചുകഴിയാൻ   പറ്റില്ല , അയ്യാൾക്  മറ്റു  സ്ത്രീകളുമായി  ബന്ധം  ഉണ്ടെന്നും  അറിഞ്ഞാന്  ബന്ധം  ഒഴിഞ്ഞത് . പക്ഷെ  അയാൾ  ഇത്രക്കും  നീചൻ  ആണെന്ന്  അവർക്ക്  അറിയില്ലായിരുന്നു .


\"\" പിന്നെയാണ്  അറിഞ്ഞത്  എല്ലാം  അയാൾ  കൊച്ച്  മോളുടെ  പേരിൽ  എഴുതി  വെച്ചത് .  അവളെ  എങ്ങനെ  എങ്കിലും  എന്റെ  അടുത്തു  നിർത്തണം  ആയിരുന്നു . കാരണം  രണ്ടെണ്ണമാണ് . ഒന്ന്  അവളുടെ   പേരിൽ  ഉള്ള  കോടി  കണക്കിന്  ആസ്തി . രണ്ട്  ജോർജിന്റെ   മകൻ  ഡേവിഡിന്    അവളോടുള്ള  കമ്പം . അതിനിടക്ക്  ആണ്  നീ  ഡിവോഴ്സ്  ചോദിച്ചു  വന്നത് . കൊല്ലുമെന്ന്  ഭീക്ഷണിപ്പെടുത്തി  കൂടെ  നിർത്തി .


ഒരുപാട്  ഉപദ്രവിച്ചു  നോക്കി   പക്ഷെ  അവൾ  കേട്ടില്ല . അങ്ങനെ  അവളെ  ഒരു  ഭ്രാന്തി  ആക്കാൻ  അതിൽ  നിന്നും  സ്വത്തുക്കൾ  നേടാൻ  ആണ്  അവളുടെ  മനസ്സിൽ  അവൾക്ക്  തന്നെ  ഡിപ്രെഷൻ  ഉണ്ടാക്കി  മരുന്ന്  കഴിപ്പിച്ചത് . പക്ഷെ  ആ  പന്ന  മോൾ ............. \"\"



\"\" ഡാ......... നീയെൻറെ   കുഞ്ഞിനെ  കൊല്ലാകൊല  ചെയ്തു  അല്ലേടാ........... \"\"


അംബിക   പറഞ്ഞുകൊണ്ട്  വന്ന്  അയാളുടെ  കോളേറിൽ  കുത്തിപ്പിടിച്ചു . നന്ദുവും  നവിയും  ചെന്ന്  അവരെ  എടുത്തു  മാറ്റി .


\"\" എന്തിനാ  അമ്മാ  ഇയാളെ  തൊട്ട്  കൊണ്ട്  അമ്മയുടെ  കൈ  അഴുക്ക്  ആക്കുന്നെ ......... ഇത്  കണ്ടോ  ഈ  ഫോൺ  ഇതിൽ  എല്ലാം  റെക്കോർഡ്  ആണ് . ഇപ്പൊ  പോലീസും  എത്തും  ജീവിതകാലം  അഴിയിൽ  കിടക്കാൻ  ഉള്ളത്  ഇയാൾ  ചെയ്തു  വെച്ചിട്ടുണ്ട് . \"\"-നയ .


\"\" ഹാ  പേടിപ്പിക്കാതെടാ  ചേറുക്കാ   എന്റെ  ആൾക്കാർ  ആണ്  അങ്ങ്  സ്റ്റേഷനിൽ  നിൽക്കുന്നത് . പണം  എറിഞ്ഞാൽ  ഏതു  പോലീസ്  ഏമാന്നും  എന്റെ  കാൽ  കീഴിൽ  കിടക്കും  പിന്നെ............. \"\"- വിശ്വൻ .



\"\" അതിന്  തന്റെ  പണത്തിൽ  കണ്ണ്  മഞ്ഞളിക്കുന്ന  പോലീസ്  ഏമാൻ   അല്ലാ  ഇപ്പൊ  ഉള്ളത് . \"\"


ഗാഭീര്യം   നിറഞ്ഞ  ശബ്ദം  കേട്ടതും  വിശ്വൻ  തിരിഞ്ഞു  നോക്കി . ഒരു  ഇരുപത്തി  ഏട്ടു  പ്രായം  തോന്നിക്കുന്ന  നല്ല  ഒരു  ജിമ്മൻ .


\"\" എന്റെ  വിശ്വൻ  സാറേ  ഇന്നലെ  തന്നെ  തന്റെ  ആൾക്കാരെ  കേട്ടുകെട്ടിച്ചിട്ടുണ്ട് . ഇനി  തന്റെ  കളി  ഒന്നും  നടക്കില്ല . അറസ്റ്റ്  ഹിം........... \"\"


കൂടെ  നിന്ന  കോൺസ്റ്റബിൾമാരോട്  ആയി  അവൻ  പറഞ്ഞതും  വിശ്വനെ  അറസ്റ്റ്  ചെയ്തുകൊണ്ട്  പോയി .



\"\" നിങ്ങൾ  സന്തോഷിക്കണ്ട . ഡേവിഡ്  അവൻ  തനി  അസുരൻ  ആണ് . അവന്റെ  കൈയിൽ  അവളെ  കിട്ടുന്നത്  വര  ഉള്ളു  അവളുടെ  കാലം . \"\"


പുച്ഛിച്ചു  പറഞ്ഞുകൊണ്ട്  അയാൾ  പുറത്തേക്ക്  പോയി.


\"\" അമ്മ   ഇത്  എന്റെ  അമ്മാവന്റെ  മോൻ  ആണ് . ഇന്ത്രജിത് . ഒരു  ചേട്ടൻ  ഉണ്ടായിരുന്നു   പക്ഷെ........., \"\"- നവി .


\"\" എന്ത്  പറ്റി ? \"\"- നന്ദു .


\"\" അതു  ചേട്ടൻ  love  മാര്യേജ്  ആയിരുന്നു . ചേച്ചി  പ്രസവത്തിൽ  മരിച്ചുപോയി . കൂടെ  ചേട്ടനും ........... \"\"- ഇന്ത്രജിത് .


\"\" അപ്പൊ  കുഞ്ഞോ ? \"\"- അംബിക .


\"\" അവൾ  വീട്ടിൽ  ഉണ്ട് . ഇതൾമയ   എന്നാണ്  പേര്   അമ്മാളു  എന്ന  വിളിക്കണേ......... \"\"- ഇന്ദ്രൻ .


\"\" കുറുമ്പിയ......... \"\"- നയ .


\"\" ആ  ഒരു  കാര്യം  കൂടെ  മറ്റന്നാൾ  അമ്മാളുവിന്റെ  മൂന്നാമത്തെ  പിറന്നാൾ  ആണ്  എല്ലാവരും  വരണം . പ്രത്യേകിച്ച്  ദക്ഷിയെ  കൊണ്ട്  വരണേ...... \"\"- ഇന്ദ്രൻ .



\"\" തീർച്ചയായും  കൊണ്ട്  വരാം........ \"\"- അംബിക .


പറഞ്ഞുകൊണ്ട്  ഇന്ദ്രൻ  പുറത്തേക്ക്  പോയി . അപ്പോഴേക്കും  ഐ സി യു  തുറന്ന്   ഡോക്ടർ  പുറത്തേക്ക്  വന്നു .



💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔



പ്രണയം 💔 -7

പ്രണയം 💔 -7

4.9
1334

\"\" ദക്ഷിണക്ക്   ബോധം  വീണിട്ടുണ്ട് . അമ്മേ  കാണണം  എന്നാണ്  പറയുന്നത് . \"\"- dr .\"\" ഞാൻ  കയറി  കണ്ടോട്ടെ  dr  \"\"- അംബിക .\"\" കണ്ടോള്ളൂ  പക്ഷെ  എനിക്ക്  അതിന്  മുൻപ്  ഒരു  കാര്യം  പറയാൻ  ഉണ്ട് . കുട്ടിയെ  ആരോ  ഒരുപാട്  ഉപദ്രവിച്ചുണ്ട് .  അതിന്  പുറമെ  റേപ്പ്  അറ്റെപ്‌റ്റും  നടന്നിട്ടുണ്ട് .  \"\"- dr .\"\" dr   എന്താ  ഈ  പറയുന്നത് ............? \"\"- നന്ദു .\"\" ഞാൻ  സത്യം  ആണ്  പറഞ്ഞത് . അതു  നിങ്ങൾ  ആ  കുട്ടിയോട്  തന്നെ  ചോദിച്ചു  മനസ്സിൽ  ആക്കണം . ശരീരത്തിൽ  മുഴുവൻ  ബെൽറ്റോ  ചാട്ടയോ   കൊണ്ട്  തല്ലി   ചതച്ചിട്ടുണ്ട് . മാറിൽ  പല്ലുകൾ