Aksharathalukal

പ്രണയം 💔 -7

\"\" ദക്ഷിണക്ക്   ബോധം  വീണിട്ടുണ്ട് . അമ്മേ  കാണണം  എന്നാണ്  പറയുന്നത് . \"\"- dr .


\"\" ഞാൻ  കയറി  കണ്ടോട്ടെ  dr  \"\"- അംബിക .


\"\" കണ്ടോള്ളൂ  പക്ഷെ  എനിക്ക്  അതിന്  മുൻപ്  ഒരു  കാര്യം  പറയാൻ  ഉണ്ട് . കുട്ടിയെ  ആരോ  ഒരുപാട്  ഉപദ്രവിച്ചുണ്ട് .  അതിന്  പുറമെ  റേപ്പ്  അറ്റെപ്‌റ്റും  നടന്നിട്ടുണ്ട് .  \"\"- dr .


\"\" dr   എന്താ  ഈ  പറയുന്നത് ............? \"\"- നന്ദു .


\"\" ഞാൻ  സത്യം  ആണ്  പറഞ്ഞത് . അതു  നിങ്ങൾ  ആ  കുട്ടിയോട്  തന്നെ  ചോദിച്ചു  മനസ്സിൽ  ആക്കണം . ശരീരത്തിൽ  മുഴുവൻ  ബെൽറ്റോ  ചാട്ടയോ   കൊണ്ട്  തല്ലി   ചതച്ചിട്ടുണ്ട് . മാറിൽ  പല്ലുകൾ  കൊണ്ട്  കടിച്ചു  പഠിച്ചിട്ടുണ്ട് . \"\"- dr .


\"\" അയ്യോ  എന്റെ  മോൾ ............ \"\"- അംബിക .


\"\" ഈ  അവസ്‌ഥയിൽ  ആ  കുട്ടി   ഒരു  തണൽ  ആവശ്യമാണ് . അല്ലാതെ  നിങ്ങൾ  ഇങ്ങനെ  കരഞ്ഞുകൊണ്ട്  ഇരുന്നാൽ  തനിക്ക്  എന്തോ  നടന്നു  എന്ന  ചിന്ത  വരും . അതു  ചിലപ്പോൾ  അവളുടെ  മെന്റൽ  സ്റ്റബിലിറ്റിക്ക്  തന്നെ  തകരാർ  വരും . \"\"- dr .



അബിക   കണ്ണുനീർ   തുടച്ചുകൊണ്ട്  അകത്തേക്ക്  കയറി  കയറിയപ്പോൾ  തന്നെ  കണ്ടു  ബെഡിൽ  തളർന്ന്  കിടക്കുന്നവളെ . 💔


അടുത്തേക്ക്  ചെന്നവർ  അവളുടെ  അടുത്തേക്ക്  ഇരുന്നു   . ഒരമ്മ  എന്നനിലയിൽ  അവർ  വളരെ  പരാജിത   ആണെന്ന്  അവർക്ക്  തോന്നി . സ്വന്തം  മകളുടെ  അവസ്‌ഥ  എന്തെന്ന്  തിരക്കതെ   സ്വന്തം  കാര്യം  അന്വേഷിച്ചു  പോയി .


അപ്പോ  തകർന്നത്  അവളുടെ  ജീവിതം  തന്നെ  ആണ് . അഞ്ചു  വർഷം  മുൻപ്  ഓടി  ചാടി അമ്മേ   എന്ന്  വിളിച്ചു  തന്റെ  കൈയിൽ  തൂങ്ങി  നടന്നിരുന്നവളെ  അവർ  ഓർത്തു .


ഇത്രയേറെ  വേദനകൾ  സഹിച്ചു  കൊണ്ട്  എങ്ങനെ  അവൾ  അവിടെ  നിന്നു  എന്ന  ചിന്ത  അവർക്ക്  വന്നു .
ഒരു  മൊട്ടുസൂചി  കൊണ്ടാൽ  പോലും  വേദനിച്ചു  കരഞ്ഞവൾ  ആണ്  ഇത്രക്ക്  വേദന  അനുഭവിച്ചത്.


💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔


\"\" മോളേ  ദക്ഷി .......... \"\"


വിളിച്ചുകൊണ്ടവർ  അവളുടെ  നെറുകിൽ  തലോടി . പയ്യെ  കണ്ണുകൾ  ചിമ്മി  തുറന്ന്  അവരെ  നോക്കി . ശരീരത്തിലെ  വേദനകൊണ്ട്  ഇടക്ക്  ഇടക്ക്  അവളുടെ  മുഖം  ചുളിടുന്നുണ്ടായിരുന്നു .


\"\" അമ്മാ............. \"\"


അവൾ  പൊട്ടികരഞ്ഞുകൊണ്ട്  അവരെ  വിളിച്ചതും  അവർ  കരഞ്ഞുകൊണ്ട്  അവളെ  നെഞ്ചോട്  ചേർത്ത്  പിടിച്ചു . പിന്നെ  മുതുകിൽ  പതിയെ  തട്ടി  കൊടുത്തു .


\"\" അമ്മയോട്  പൊറുക്കെടാ  കുഞ്ഞേ.......... അമ്മക്ക്  നിന്നെ  സംരക്ഷിക്കാൻ  ആയില്ല . എന്നോട്  പൊറുക്കട.......... \"\"- അംബിക 😭.



\"\" അമ്മ  കരയല്ലേ........ ദേ  എന്നെ  നോക്ക്  ഇപ്പോൾ  എനിക്ക്  ഒന്നും  ഇല്ല  അമ്മേടെ  മോൾ  സ്ട്രോങ്ങ്‌  ആണ് . \"\"- ദക്ഷി .


\"\" എനിക്ക്  അറിയാം  നീ  ഉള്ളിൽ  പൊട്ടികരഞ്ഞുകൊണ്ട്  ആണ്  പുറമെ  ചിരിയുടെ   മുഖം  മൂടി  അണിയുന്നത്   എന്ന കാര്യം . ഒന്ന്  പൊട്ടി  കരയു  കുഞ്ഞേ ....... \"\"- അംബിക 😭.


\"\" എന്നെ  ഇനി  ആ  നരകത്തിലേക്ക്   പറഞ്ഞ്  വിടല്ലേ...... എനിക്ക്   ആരും  ഇല്ല  അമ്മ . എന്നെ  അതിൽ  നിന്ന്   രക്ഷിക്ക്  അമ്മേ......    \"\"- ദക്ഷി  😭 .



\"\" ഇനി  മോളേ  കൊണ്ട്  പോകാൻ  ആരും  വരില്ല . അയാളെ  ആ  വിശ്വനെ  പോലീസ്  അറസ്റ്റ്  ചെയ്തു . തന്നെ  പിടിക്കില്ലെന്ന്  കരുതി  അയാളുടെ  വായിൽ  നിന്നും  വന്നത്  തന്നെ  അയാൾക്ക്  വിനയായി . \"\"- അംബിക 😈.


\"\" ഇല്ല . അച്ഛൻ  അതിൽ  നിന്നും  എങ്ങനെ  എങ്കിലും  തടി  ഊരും   അമ്മേ.......... എനിക്ക്  അറിയാം...... \"\"- ദക്ഷി .



\"\" ഇല്ല . ഇപ്പൊ  അയാൾക്ക്  ചുക്കാൻ  പിടിക്കുന്ന  പണ്ടത്തെ  ഓഫീസർ  അല്ലാ  അവിടെ . നവിയുടെ  അമ്മാവന്റെ  മോൻ  ആണ്  . അയാൾക്ക്  പരമാവധി  ശിക്ഷ  അവൻ  വേടിച്ചു  കൊടുക്കും . \"\"- അംബിക 😈.


ദക്ഷി   കരഞ്ഞുകൊണ്ട്  അവരുടെ  നെഞ്ചിലേക്ക്  ചാഞ്ഞു  . അവൾ  ഒന്ന്  ഒക്കെ  ആയതും  അവർ  ചോദിച്ചു .


\"\" മോളേ  ഇന്നലെ  ആരെങ്കിലും  ഉപദ്രവിക്കാൻ  നോക്കിയോടെ ....,. \"\"- അംബിക   .



അവൾ  ഞെട്ടികൊണ്ട്  അവരുടെ  മുഖത്തേക്ക്  നോക്കി . എന്നിട്ട്  അലറി  കരഞ്ഞുകൊണ്ട്  അവരുടെ  മാറിലേക്ക്  വീണു   .


\"\" അമ്മ............ അവൻ  അവൻ  എന്നേം  കൊണ്ടേ  പോകൂ......... എനിക്ക്  നിങ്ങളെ  എല്ലാവരേം  വേണം . എന്നെ  അവനു  വിട്ടു  കൊടുക്കല്ലേ  അമ്മ..,........ എനിക്ക്  വേറെ  ആരും  ഇല്ല   . \"\"- ദക്ഷി .


\"\" ദേ  മോൾക്ക്  ഞങ്ങൾ  എല്ലാവരും  ഉണ്ട്    . എല്ലാവരും  മോളേ  ഒന്ന്   കാണാൻ  പുറത്ത്  കാത്ത്  നിൽക്കുവാന് . അങ്ങനെ  ഒരുത്തനും  മോളേ  ഞങ്ങൾ  വിട്ട്  കൊടുക്കില്ല   . എന്താ   നടന്നായെന്ന്  പറയു  എന്റെ  കുഞ്ഞ്   . \"\"- അംബിക    🥺.


ദക്ഷി   പഴയ   കാര്യങ്ങൾ  ഓർക്കാൻ  തുടങ്ങി . മറവിയിലേക്ക്  തള്ളിയിടാൻ  നോക്കിയ  ആ  നിമിഷങ്ങൾ   അവളുടെ  മനസ്സിലേക്ക്  വന്നതും  കണ്ണുകൾ  നിറഞ്ഞൊഴുകി . 



💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔



പ്രണയം  💔 -8

പ്രണയം 💔 -8

4.8
1414

( പാസ്റ്റ്  )വിശ്വന്റെ   കൊടിയ  ഉപദ്രവത്തിന്  ശേഷം  തളർന്ന്  കിടന്നു  അവൾ . കുറച്ചു  കഴിഞ്ഞതും  ശരീരത്തിലൂടെ  എന്തോ  ഇഴയുന്നതായി  കണ്ടിട്ടാണ്  താഴേക്ക്  നോക്കിയത് .അതു  ഒരു  പുരുഷൻ  ആണെന്ന്  അവൾ  തിരിച്ചറിയാൻ  അധികം  നേരം  വന്നില്ല .പക്ഷെ  ശരീരത്തിന്  ഏറ്റ   മുറിവ്  കാരണം  അവൾക്ക്  ഒന്ന്  അനങ്ങാൻ   കൂടി   ആയില്ല .കൈകൾ   കൊണ്ടവൾ   പ്രതിരോധിക്കാൻ  നോക്കിയെങ്കിലും  അവളുടെ  കൈകൾ  രണ്ടും  രണ്ട്  സൈഡിലേക്കും  വെച്ചയാൽ  അവളുടെ   ശരീരത്തിലേക്ക്   അമർന്നിരുന്നു .മുഖം  ഉയർത്തിയ  അയാളുടെ   മ