Aksharathalukal

Love practice....♡05

                 Love practice....♡05

Part : 05

നാസാർ ദേഷ്യത്തോടെ ബുള്ളറ്റ്മ്മേ നിന്നും ഇറങ്ങി സുൽത്താന്റെ അടുത്തേക്ക് വന്നു.....
      
         ________________________________

\"സുൽ നിന്നോട് ഞാൻ പറഞ്ഞു.!

ഇനി ഇത് പറഞ്ഞു നീ വന്നാ.....\"

നാസിർ ഒരു താക്കിതോടെ കൈചൂണ്ടി സുൽത്താനോട് പറഞ്ഞു... എന്തോ നാസിറിന്റെ ആ ഒരു സംസാരം സുൽത്താനും ഒട്ടും പിടിച്ചില്ല...സുൽത്താൻ അവന്റെ നേരെ ആര് വിരൽ ചൂണ്ടി സംസാരിക്കുന്നതും തീരെ ഇഷ്ട്ടമല്ല...സുൽത്താൻ നാസിറിന്റെ കൈ തട്ടി മാറ്റി ബുള്ളറ്റിൽ നിന്നും ഇറങ്ങി അവന്റെ റൂമിലേക്ക്‌ കയറി കതകടച്ചു...

\"ഷിറ്റ്..........\"

നസീർ അമർഷത്തോടെ ബുള്ളറ്റ്ന്റെ സീറ്റിൽ കൈകൾ കുത്തി...

സുൽത്താൻ റൂമിലേക്ക്‌ കയറി അവന്റെ റൂമിലേക്ക് ഉള്ള പൂളിന്റെയും , നാസിറിന്റെ റൂമിന്റെയും , wortout റൂമിന്റെയും , ഗാർഡൻന്റെയും എല്ലാം വാതിലുകളും ലോക്ക് ആക്കി...

നാസിർ സുൽത്താന്റെ പിന്നാലെ തന്നെ പോയിരുന്നു എന്നാലും ആ നേരത്തിനു നാസിർ ഡോർ എല്ലാം ലോക്ക് ആക്കിയിരുന്നു... നാസിർ തുറക്കാൻ ശ്രമിച്ചിട്ടും പറ്റിയില്ല...

\"സുൽ വാതിൽ തുറക്ക്... ഡാ...ഞാൻ ഒന്ന് പറയട്ടെ....\"

അവൻ വിളിച്ചിട്ടും അവൻ വാതിൽ തുറന്നില്ല... ലാസ്റ്റ് നാസിർ അവന്റെ റൂമിലേക്ക്‌ തന്നെ തിരിച്ചു പോയി...അവൻ ആകെ ദേഷ്യത്തിലും സങ്കടത്തിലുമൊക്കെ ആയിരുന്നു...നാസിർ റൂമിൽ ചെന്ന് കണ്ണിൽ കണ്ട ഫ്ലവർവൈസ്റ്റ്‌ തല്ലി പൊട്ടിച്ചു...നാസിർ അക്ഷമതയോടെ ബെഡിൽ കമിഴ്ന്നു കിടന്നു... പെട്ടന്ന് എന്തോ ഓർത്ത പോലെ അവൻ ഫോൺ എടുത് \' sul 👻❤️\' എന്ന് സേവ് ആക്കിയ നമ്പറിലേക് കാൾ ആക്കി... നാസിറിന് സുൽത്താൻ എന്നാൽ ജീവനാണ് തിരിച്ചും അത് പോലെ തന്നെ ആണ്...

  \'തങ്ങൾ വിളിക്കാൻ ശ്രമിക്കുന്ന നമ്പർ ഇപ്പോൾ ബിസി ആണ്...\'
ആദ്യം വിളിച്ചപ്പോൾ ഇങ്ങനെ പ്രതികരിച്ചു രണ്ടാം വരി വിളിച്ചപ്പോൾ
\'നിങ്ങൾ വിളിക്കാൻ ശ്രമിക്കുന്ന നമ്പർ ഇപ്പോ switch off ചെയ്തിരിക്കുന്നു \'
എന്ന് കേട്ടതും അവൻ ദേഷ്യത്തോടെ ഫോൺ താഴേക്ക് എറിഞ്ഞു പൊട്ടിച്ചു...

സുൽത്താനും ആകെ ദേഷ്യത്തിൽ തന്നെ ആയിരുന്നു അങ്ങനെ ഇരിക്കുമ്പോൾ ആണ് \"nas🤧❤️\" എന്ന് സേവ് ആക്കിയ നമ്പറിൽ നിന്നും കാൾ വരുന്നത് ആദ്യം കട്ട്‌ ആക്കി വീണ്ടും വിളിക്കും എന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ അവൻ ഫോൺ ഓഫ്‌ ചെയ്ത് വെച്ചു... ഇത്തിരി നേരത്തിനുള്ളിൽ തന്നെ അതാ നാസിറിന്റെ റൂമിൽ നിന്നും എന്തൊക്കെയോ പൊട്ടിക്കുന്ന ശബ്‌ദം കേൾക്കുന്നു... ആ ശബ്‌ദം നിലച്ചതും സുൽത്താൻ കിടക്കുന്നിടത് നിന്നും എഴുന്നേച് അവനും എറിഞ്ഞു ഒരു ഫ്ലവർ വൈസ്...

(അല്ലപിന്നെ...😂👩‍🦯)

°°°°°°°°°°°°°°°°°°°

\"നസ്രി നീ ചെന്ന് ആദ്യം റിയാമോൾക്ക് ഉള്ളത് സെലക്ട്‌ ആക്കുട്ടോ... അപ്പോഴേക്കും നങ്ങൾ നങ്ങൾക്കുള്ളതെല്ലാം ഒന്ന് നോക്കട്ടെ...\"

ടെക്സ്റ്റേഴ്സിയിൽ എത്തിയ പാടെ സാബിറ നസ്രിയാനോട് പറഞ്ഞു...

\"Ok സാബിറമ്മ....\"

എന്ന് പറഞ്ഞു നസ്രി തിരിഞ്ഞതും...

\"വരൂ മാം...what do you want.?\"

ആ ഷോപ്പിലെ ഒരു സ്ത്രീ വന്ന് അവരെ സൗമ്യമായി അകത്തേക്ക് ക്ഷണിച്ചു...

\"Bride dress \"

നസ്രി ഇത്തിരി ഗൗരവത്തോടെ ചോദിച്ചു...

\"Please come...\"

എന്ന് പറഞ്ഞു കൊണ്ട് ആ സ്ത്രീ മുന്നിൽ നടന്ന് ലിഫ്റ്റിന്റെ അടുത്തേക് അടുത്തു അവർക്ക് പിന്നാലെ നസ്രിയും അവൾക് പിന്നാലെ ആയി ആയിഷുവും റിയയും കൈകൾ കോർത്തു തലയും താഴ്ത്തി നടപ്പാണ്... ലിഫ്റ്റ് നേരെ 3rd ഫ്ലോറിൽ ആണ് നിന്നത്.. ആദ്യം ഇറങ്ങിയത് ആ സ്ത്രീ തന്നെ ആണ്...

\"സുമേ.... നസ്രിയമേമിന് ആ വെഡിങ് collections ഒന്ന് കാണിച്ചു കൊടുക്ക്‌....\"

ആ സ്ത്രീ അവിടെ ഒരു 25 വയസൊക്കെ തോന്നിക്കുന്ന ഒരു സ്ത്രിയോട് പറഞ്ഞു...

\"വരൂ.....\"

സുമ വന്ന് അവരെ കൂട്ടി കൊണ്ട് പോയി...

\"ഒരു മടിയും വിചാരിക്കണ്ടാട്ടോ... എന്താ വേണ്ടത് എന്ന് വെച്ചാൽ എടുത്തോളണം...\"

നടക്കുന്നതിനിടയിൽ നസ്രി ആയിഷനെയും റിയായെയും നോക്കി പറഞ്ഞു... അവൻ അതിന് തലയാട്ടി...

\"ആർക്കാണ്....?\"

സുമ മൂന്ന് പേരെയും മാറി മാറി നോക്കി കൊണ്ട് ചോദിച്ചു...

\"ഇയാൾക്ക് ആണ്...\"

ആയിഷ റിയയെ ചൂണ്ടി പറഞ്ഞു...

\"എങ്ങനത്തെ വേണം എന്ന് എന്തെങ്കിലും ഉണ്ടോ....\"

സുമ അവളെ നോക്കി ചെറുതായോന്ന് പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു...സുമ അങ്ങനെ ചോദിച്ചതും റിയ ആയിഷനെ നോക്കി...

\"അഹ്...\"

ആയിഷ റിയാനെ നോക്കി ഒന്ന് ഇളിച്ചു കാട്ടിയ ശേഷം സുമയെ നോക്കി പറഞ്ഞു...

\"ഇങ്ങനത്തെ മോഡൽ ആണ് വേണ്ടത്...

അല്ല ഇങ്ങനത്തെ മോഡൽ ഉണ്ടെങ്കിൽ അത് പോലെ വാങ്ങാം...\"

നസ്രി ആയിഷന്റെ അടുത്തേക്ക് നിന്ന് കൊണ്ട് പറഞ്ഞു അതിന് ആയിഷ ഒന്ന് പുഞ്ചിരിച്ചു.. ശേഷം Instagram ഓൺ ആക്കി അതിൽ സേവ് ആക്കിയിരുന്ന ഒരു Bride ലഹങ്ക എടുത് സുമക്ക് നേരെ നീട്ടി 

\"ഈ കളറിലും മോഡലിലും ഉണ്ടാവുമോ...\"

എന്ന് ചോദിച്ചു...

\"ആയിഷുമ്മ.. മോഡൽ വേറെ ഉണ്ടല്ലോ... ചേച്ചി കളർ ഈ ഒരു പിങ്ക് തന്നെ കിട്ടുമോ...\"

റിയ സൗമ്യമായി ചോദിച്ചു...

\"ഏയ്....നോ... റിയ... നമ്മക്ക് മോഡൽ വേണമെങ്കിൽ മാറ്റം but കല്യാണത്തിന്റെ അന്ന് റെഡ് കളർ തന്നെ ഡ്രസ് ധരിക്കണം... അത് പാരമ്പര്യം ആണ്... അത്... അത് തെറ്റിക്കാൻ പാടില്ല....\"

നസ്രി പെട്ടന്ന് താക്കിതോടെ പറഞ്ഞു...

\'ഏ..... 🙄\'

ആയിഷന്റെയും റിയാന്റെയും expration ഇതായിരുന്നു... രണ്ട് പേർക്കും എന്തോ മടി തോന്നി...

\"ഹോ... നിങ്ങൾ ഒന്നും വിചാരിക്കല്ലേ... പാരമ്പര്യം ആണ് അത്... അത് തെറ്റിക്കാൻ പാടില്ല...

But റിയ ഈ ലൈറ്റ്പിങ്ക് കളറിൽ ഇഷ്ട്ടമുള്ള മോഡലിൽ ഒരു ഡ്രസ്സ്‌ കൂടി എടുക്കണം തലേ ദിവസം ഇടാമല്ലോ... So don\'t worry my sister....\"

നസ്രി റിയാന്റെ അവസ്ഥ മനസിലാക്കി കൊണ്ട് പെട്ടന്ന് അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു...

\"അത്... പിന്നെ... എനിക്ക്.. അറിയില്ലായിരുന്നു....\"

റിയ തല താഴ്ത്തി മടിയോടെ പറഞ്ഞു...

\"ഏയ്...comon ya...\"

എന്ന് പറഞ്ഞു നസ്രി റിയയെ ചേർത്ത് പിടിച്ചു...

\"ആയിഷു.....\"

നസ്രി അവരിൽ നിന്ന് ഇത്തിരി മാറി നിന്ന ആയിഷനെ നോക്കി വിളിച്ചു അവൾ ഒന്ന് വെറുതെ ചിരിച്ചു കൊടുത്തു...

\"ഇവര് പറഞ്ഞ മോഡലിൽ റെഡ് കളർ ഹൈ മേറ്റിരിയലിൽ തന്നെ ചെയ്യണം...

ഒരു കുറവും ഉണ്ടാവരുത്...\"

നസ്രി സുമയെ നോക്കി ആഗ്ന പോലെ പറഞ്ഞു

\"Ok mam\"

\"നിങ്ങൾ മോഡൽ കാണിച്ചു കൊടുക്ക്‌... അവർ ഡിസൈൻ ചെയ്തോളും... തലേ ദിവസത്തേക്ക് ഉള്ളതും കൊടുക്കിട്ടോ....\"

\"അത് വേണ്ട... തലേ ദിവസം ഒന്നും ആഘോഷമാക്കാറില്ല...\"

റിയ നസ്രിയാക്ക് നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു...

\"അതെന്താ... നിങ്ങൾ ആഘോഷിക്കാറില്ലങ്കിൽ വേണ്ട... But നങ്ങൾ ആഘോഷിക്കും.. അത് നിങ്ങളെ കൂട്ടി തന്നെ... ന്റെ റിയൂസെ ഇയാൾ ഡ്രസ്സ്‌ ഒക്കെ ഒന്ന് വാങ്ങാൻ നോക്ക്...\"

നസ്രിയ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു... അതിന് റിയയും ആയിഷയും ഒന്ന് പുഞ്ചിരിച്ചു... അങ്ങനെ അവർ ഒരു rich മോഡൽ കല്യാണ ദിവസം ഇടാനും സിമ്പിൾ മോഡൽ തലേ ദിവസം ഇടാനും ഓർഡർ കൊടുത്തു... കല്യാണ ദിവസം ഇബ്രാഹീം ഫാമിലിയിലെ പാരപര്യ പ്രകാരം വധു ധരിക്കാറുള്ള ചുവപ്പ് നിറത്തിലുള്ള വസ്ത്രം തന്നെ ആണ് ഓർഡർ കൊടുത്തത്... ഇപ്പോ ഡ്രസ്സിനുള്ള റിയാന്റെ അളവ് എടുക്കുകയാണ്...

\"റിയു... നീ അളവ് എടുക്കിലെ നങ്ങൾ ചെന്ന് നങ്ങൾക്കുള്ള ഡ്രസ്സ് നോക്കട്ടെ...\"

നസ്രി റിയാനെ നോക്കി ചോദിച്ചു..

\"മ്മ്....\"

റിയ പുഞ്ചിരിച്ചു കൊണ്ട് ഒന്ന് മൂളി..

\"ആയിഷു നീ വാ....\"

ആയിഷന്റെ കയ്യിൽ നസ്രി കൈകൾ കോർത്തു കൊണ്ട് നടക്കാൻ ആനു...നസ്രി ആയിഷനെയും കൂട്ടി പാർട്ടി വൈർ ഡ്രസ്സ്‌ colloction ഏരിയയിലേക്ക് ആണ് പോയത്...

\"ആയിഷു നമ്മുക്കും വെഡിങ് ഡേക്ക് റെഡ് കളർ ഡ്രെസ് എടുക്കാം... അല്ലെ?\"

നസ്രി ഒരു റെഡ് ഡ്രസ്സ്‌ കയ്യിലെടുത്തു കൊണ്ട് ചോദിച്ചു...

\"മ്മ്....\"

ആയിഷു തല കുലുക്കി കൊണ്ട് ഒന്ന് മൂളി...

\"Then... ഇയാൾക്ക് ഏങ്ങനത്തെയാ വേണ്ടത്....\"

നസ്രി ആയിഷുനെ നോക്കി സംശയത്തോടെ ചോദിച്ചു... ആയിഷു കണ്ണ് തുറിച്ചു നെറ്റി ചുളിച്ചു കൊണ്ട് നസ്രിനെ നോക്കി...

\"മ്മ്... പറ...\"

നസ്രി വീണ്ടും ആയിഷുന്റെ കയ്യിൽ തൂങ്ങിക്കൊണ്ട് ചോദിച്ചു...

\"അല്ല.. നസ്രി.. ഞാൻ.... അത് പിന്നെ....\"

ആയിഷു എന്തോ വിക്കി വിക്കി ചമ്മലോടെ പറയാൻ തുടങ്ങി...

\"ഹ്മ്മ്... ഇങ്ങ് വന്നേ....

ആദ്യം നമ്മുക്ക് എനിക്ക് ഉള്ളത് സെലക്ട്‌ ആക്കാം...\"

എന്നും പറഞ്ഞു കൊണ്ട് നസ്രി ഒരു സിമ്പിൾ ലഹങ്ക പിക് എടുത് അവിടെ ഉള്ള ചേച്ചിക്ക് കാണിച്ചു കൊടുത്തു...

\"ഇതാ എനിക്ക് ഈ മോഡൽ ആണ് വേണ്ടത്... പിന്നെ rich costume തന്നെ ആയിക്കോട്ടെ... Hevy work ഒന്നും വേണ്ടാട്ടോ.. ഈ ഫോട്ടോല് കാണുന്ന പോലെ തന്നെ വേണം...\"

നസ്രി അവിടെ ഉള്ള സ്ത്രിയെ നോക്കി പറഞ്ഞു..

\"Ok മാം... അളവും കാര്യങ്ങളും തന്നാൽ മതി...\"

\"Hh....\"

അങ്ങനെ ഇപ്പോ നസ്രിന്റെ അളവ് എടുക്കൽ ആണ്.. അത് പെട്ടന്ന് തന്നെ കഴിഞ്ഞു...

\"ഇത് രസല്ലേ ആയിഷു...\"

\"നസ്രി... മോളെ.. അത്.. ഇതൊന്ന് നോക്കെ... ഈ ലഹങ്ക ഇട്ട നിന്റെ വയർ എല്ലാം പുറത്താവില്ലേ...\"

ആ ഫോട്ടോയിലേക്ക് നോക്കി കൊണ്ട് പറഞ്ഞു..

\"ഏയ്... Don\'t worry.... അതൊന്നും സീൻ ഇല്ല.. ഞാൻ ഇഞ്ഞർ ഇട്ടോളാം... ഞാൻ പാർട്ടിക്ക് പോകുമ്പോൾ ഇങ്ങനത്തെ തന്നെ ഇടാർ... \"

നസ്രി നിസാര മട്ടിൽ പറഞ്ഞു...

\"ഹോ... അപ്പോ വീട്ടിലൊന്നും ആരും ഒന്നും പറിയില്ലേ...\"

\"എന്ത് പറയാൻ... എനിക്ക് എന്റെ ലൈഫ് എന്റെ ഇഷ്ട്ടം... But പാരമ്പര്യം അത് നമ്മൾ ഫോള്ളോ ആക്കണം... പിന്നെ വെല്ലിപ്പ എന്തേലും തീർത്ത് പറഞ്ഞ അത് നമ്മൾ അനുസരിക്കണം... അത്രയേ ഉള്ളു...\"

\"ഹോ....\"

ആയിഷുന് സത്യത്തിൽ ഇപ്പോഴാണ് സമാധാനം ആയത് ആ റെഡ് കളർ സാരി വാങ്ങണം എന്ന് നസ്രി പറഞ്ഞപ്പോൾ ആയിഷുവും റോയയും കരുതിയത് ഇവരുടെ ഫാമിലി ഭയങ്കര സ്ട്രിക്ട് ആണ് എന്നാണ്...

\"ആയുശു... വാ...\"

അളവ് കൊടുക്കൽ കഴിഞ്ഞ് നസ്രി ആയിഷുൻ വിളിച്ചു നടന്നു...

\"പറ ആയിഷു... എങ്ങനത്തെയാ വേണ്ടത് എന്ന്...\"

\"എനിക്ക് വേണ്ട ഡീ....\"

\"തെ കോണിയല്ലേട്ടോ... എങ്ങനത്തെ വേണ്ടത് എന്ന് പറ....\"

\"അതല്ല....\"

\"ഹ്മ്മ്....\"

ആയിഷു എന്തോ പറയാൻ വന്നതും നസ്രി ആയിഷുന്റെ കൈ തട്ടി മാറ്റി തിരിഞ്ഞ് നിന്നും... നസ്രി കൈ തട്ടി മാറ്റി തിരിഞ്ഞപ്പോൾ എന്തോ ആയിഷുന് ഒരു സങ്കടം തോന്നി...

\"എനിക്ക് ഫുൾ ലങ്ത് ചുരുതാറോ , ടോപ്പോ മതി...\"

ആയിശു നാസ്രിയുടെ ഷോൾഡറിൽ കൈ വെച്ച് കൊണ്ട് പതിയെ പറഞ്ഞു അത് കേട്ടതും നസ്രിയുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു...

\"അങ്ങനെ പറ....\"

ഒരു കള്ള ചിരിയോടെ നസ്രി ആയിഷുന് നേരെ തിരിഞ്ഞ് അവളുടെ കയ്കൾ ചേർത്ത് പിടിച്ചു...

\"ആയിഷുമ്മാ.....\"

നസ്രിയും ആയിഷുവും ഡ്രസ്സ് തിരയാൻ തിരിഞ്ഞപ്പോൾ ആണ് റിയ അങ്ങോട്ട് വന്ന് ആയിഷുനെ വിളിച്ചത്..

\"Ahh... നീ വന്നോ... അളവൊക്കെ നേരെ കൊടുത്തില്ലേ \"

\"ആടി ന്റെ പെണ്ണെ......\"

ആയിഷു ചോദിച്ചതിന് റിയ അവളെ ചേർത്ത് പിടിച് കൊണ്ട് പറഞ്ഞു...

\"ഹോ.... നമ്മളും ഇവിടെ ഒക്കെ ഇണ്ടേ...\"

നസ്രി കണ്ണൊക്കെ മുകളിലേക്ക് ആക്കി കൊണ്ട് ആരോട്ടുന്നില്ലാതെ പറഞ്ഞു...

\"ആണോടാ കുഞ്ഞാ......🤓\" ×2

ആയിഷുവും റിയയും ഇങ്ങനെ ഒരു പോലെ പറഞ്ഞു കൊണ്ട് ചിരിച്ചു...

\"ഞാൻ കുഞ്ഞൊന്നും അല്ല...\"

\"ആരാ പറഞ്ഞത് ഞങ്ങളെക്കാൾ ചെറുതല്ല ഇയ്യ്‌....\"

\"Hh...\"

\"അപ്പോ നങ്ങൾ അന്നേ ഇനി കുഞ്ഞാന്ന വിളിക്ക്ണത്.. അല്ലെ ആയിഷു...\"

\"അതേലോ...\"

\"അത് വേണോ...\"

\"വേണമല്ലേ....\"×2

😂😂😂
സംശയത്തോടെ നസ്രി ചോദിച്ചതിന് ചിരിച് കൊണ്ട് ആയിഷുവും റിയയും പറഞ്ഞു നസ്രിയനെ കിക്കിളിയാക്കി അവർ മൂന്ന് പേരും പൊട്ടി ചിരിച്ചു...

\"മതി മതി എല്ലാരും നമ്മളെയാ നോക്കുന്നെ...\"

\"അതിനെന്താ... ഇത് നമ്മളെ ഷോപ്പ് ആണ് so ആരെയും മൈൻഡ് അക്കൊന്നും വേണ്ട....\"

\"ആണോ കുഞ്ഞാ...\"

\"മ്മ്... അല്ല....പിന്നേ ഈ കുഞ്ഞാ വിളി നമ്മൾ ഒറ്റക്കാവുമ്പോ മാത്രം മതിട്ടോ...\"

\"Ok കുഞ്ഞാ.....\"

റിയ അവളുടെ അടുത്തേക്ക് നിന്ന് കൊണ്ട് പറഞ്ഞു...

\"ന്നാൽ വാ നമ്മക് ആയിഷുന് ഉള്ള ഡ്രസ്സ് എടുക്കാം...\"

നസ്രി അങ്ങനെ പറഞ്ഞതും അവർ മൂന്ന് പേരും കൂടി പിന്നെ ഡ്രസ്സ് തിരയാൻ തിരിഞ്ഞു അങ്ങനെ ഇത്തിരി നേരത്തിനു ശേഷം ഫുൾ ലങ്ത് സിമ്പിൾ ചുരിദാർ തന്നെ കിട്ടി...

\"ഇത് മതിയോ...\"

നസ്രി ആയിഷു സെലക്ട്‌ ആക്കിയ ഡ്രസ്സ്‌ കയ്യിലെടുത്തു കൊണ്ട് ചോദിച്ചു...

\"മ്മ്.... രസല്ലേ കുഞ്ഞാ...\"

\"Yhh... Nice 😊\"

നസ്രി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു...

\"ട്രീം...📳ട്രീം...📳ട്രീം....📳\"

സംസാരിച്ചിരിക്കുന്നതിനിടയിൽ നസ്രിയെന്റെ ഫോൺ ബെൽ അടിച്ചു...

\"ഹോ.. മമ്മി ആണല്ലോ...\"

ഫോൺ ഡിസ്പ്ലൈലേക് നോക്കി ഇതും പറഞ്ഞുകൊണ്ട് നസ്രി ഫോൺ attend ആക്കി...

\"Hello....\"

\"നിങ്ങൾ ഏത് ഫ്ലോറിൽ ആണ്...?\"

\"3rd ഫ്ലോറിൽ \"

\"ഓക്കേ...\"

ഇതും പറഞ്ഞു സൗദ കാൾ കട്ട്‌ ആക്കി...

\"എന്താ കുഞ്ഞാ...?\"

റിയ നസ്രിയൻ നോക്കി ചോദിച്ചു...

\"അറിയില്ല... എവിടെ ആണ് എന്ന് ചോദിച്ചു കട്ട്‌ ആക്കി...\"

\"അതാ സൗദആന്റിയും ഹസീനആന്റിയും വരുന്നു...\"

ലിഫ്റ്റ് തുറന്ന് പുഞ്ചിരിച്ചു കൊണ്ട് വരുന്നവരെ നോക്കി കൊണ്ട് ആയിഷു പറഞ്ഞു...

\"മക്കളെ .. നിങ്ങളെ എടുക്കലൊക്കെ കഴിഞ്ഞോ..?\"

സൗദ ചോദിച്ചു...

\"ഇല്ല... എന്തെ...\"

നസ്രി പറഞ്ഞു.

\"12:30 ആയിലെ ഉമ്മാക്ക് മെഡിസിൻ ഉണ്ട്... നിങ്ങൾ ഡ്രസ്സ്‌ സെലക്ട്‌ ചെയ്ത് ഓർഡർ കൊടുക്കുട്ടോ... പിന്നെ ഫുഡ്‌ കഴിച്ചോളൂ... മൂത്താപ്പരോക്കെ പോയി... ഷോപ്പിംഗ് കഴിഞ്ഞ് ഇവരെ അവിടെ ആക്കിട്ട് വന്ന മതിട്ടോ നസ്രി... പിന്നെ ഡ്രൈവർ ഉണ്ടാവും താഴെ.. നങ്ങൾ പോകോട്ടെ എന്നാൽ...\"

ഹസീന പറഞ്ഞു നിർത്തി...

\"Ahh ഹസീനമ്മ... നിങ്ങൾ പൊക്കോ.. എല്ലാം ഞാൻ ഏറ്റു...\"

\"അലമ്പ് ആക്കരുത്ട്ടോ....\"

സൗദ തക്കെത്തോടെ പറഞു..

\"Ok മോം....\"

\"നിങ്ങൾ വേണ്ടതെല്ലാം എടുത്തോളൂട്ടോ... ഒരു കുറവും മടിയും ഒന്നും കരുതേണ്ട ആവിശ്യം ഇല്ലാട്ടോ...\"

സൗദ റിയാനെയും ആയിഷനെയും നോക്കി പറഞ്ഞു...

\"മ്മ്...\"

രണ്ട് പേരും പുഞ്ചിരിച്ചു കൊണ്ട് ഒന്ന് മൂളി..

\"ന്നാൽ നങ്ങൾ ഇറങ്ങട്ടെട്ടോ... ഉമ്മയും സാബിറയും താഴെ വെയിറ്റ് ചെയ്യുന്നുണ്ട്...\"

\"Ok ബൈ.....\"

\"ആ നിന്റെ കയ്യിൽ കാർഡ് ഇല്ലേ...?\"

സൗദ പെട്ടന്ന് തിരിഞ്ഞു കൊണ്ട് നസ്രിയനോട് ചോദിച്ചു..

\"Ahh ഉണ്ട്...\"


നസ്രി അവരോട് പറഞ്ഞതും മൂന്ന് പേരെയും ഒന്ന് നോക്കി പുഞ്ചിരിച്ചു കൊണ്ട് അവർ ലിഫ്റ്റ് ലക്ഷ്യമാക്കി നടന്നു...

\"എന്നാൽ വാ ഇനി നമ്മുക്ക് ഭക്ഷണം കഴിച്ചിട്ട് ബാക്കി നോക്കാം....\"

നസ്രി രണ്ട് പേരെയും വലിച്ചു കൊണ്ട് നടന്നു...


_______________________________

തുടരും....

Binth_Bashersaf
ബിൻത്ത് _ ബഷീർസഫ് 

മക്കളെ ഇത് തുടരണോ... ആരും ഒന്നും പറയുന്നില്ലല്ലോ ഇഷ്ട്ടപെടുന്നില്ലേ...? 👀അഭിപ്രായം എന്തായാലും പറയുണ്ട്ട്ടോ...



Love practice....♡06

Love practice....♡06

4.5
1227

                  Love practice....♡Part : 06\"എന്നാൽ വാ ഇനി നമ്മുക്ക് ഭക്ഷണം കഴിച്ചിട്ട് ബാക്കി നോക്കാം....\"നസ്രി രണ്ട് പേരെയും വലിച്ചു കൊണ്ട് നടന്നു...____________________________\"രമേശ്‌ അങ്കിൾ റെസ്റ്റോറന്റിലേക് പോകാം....\"പാർക്കിങ്ങിൽ എത്തിയപ്പോൾ നസ്രി കാറിനുള്ളിൽ ഇരിക്കുന്ന രമേശ്‌ എന്ന ഡ്രൈവറിനോട് പറഞ്ഞു...\"ആയ്കോട്ടെ മോളെ.. കയറു...\"അയാൾ വിനയത്തോടെ പറഞ്ഞു... നസ്രിയും ആയിഷുവും റിയയും പുഞ്ചിരിച്ചു കൊണ്ട് ബാക്ക് സീറ്റിൽ കയറി...\"റിയ ഇയാൾക്ക് കുക്കിംഗ്‌ ഒക്കെ അറിയോ...\"നസ്രി ആകാംഷയോടെ ചോദിച്ചു...\"ആ... അത്യാവശ്യം ഒക്കെ അറിയാം... പ്ലസ് ടു കഴിഞ്ഞ് ഒരു വർഷം ഞാൻ orphanage - ൽ വെറുതെ ഇരുന്നില്ലേ അപ്പോ പിന്നെ എ