പ്രണയ 💔 -13
\"\" ആരാ മോളേ അവൻ ? \"\" - മോഹൻ അയാളുടെ ചോദ്യം ഒരു ഗുഹയിൽ എന്നതുപോലെ അവൾ കെട്ടു . പിടന്നുകൊണ്ട് അവൾ മുഖം ഉയർത്തി അവരെ നോക്കി . കണ്ണിൽ ദയനീയത ഉണ്ടായിരുന്നു . കണ്ണീരിനു പകരം ചുടു രക്തമാണ് കിണിയുന്നതെന്ന് തോന്നി .\"\" മോൾ ചോറ് കഴിക്ക് . ബാക്കി ഒക്കെ പിന്നീട് ആകാം ........ \"\"മോഹനേ നോക്കി അരുന്ധതി അവളോട് പറഞ്ഞു . കൈമുഷ്ടി ചുരുട്ടി അയാൾ ദേഷ്യം കടിച്ചമർത്തുന്നത് എല്ലാവരും ഒരു പകപ്പോടെ നോക്കി .അയാൾ പല്ലുകടിച്ചുകൊണ്ട് റൂമിലേക്ക് പോയി ഡോർ വലിച്ചടച്ചു . ദക്ഷി പേടിയോടെ അയാളെ&