Aksharathalukal

പ്രണയം 💔 -16

\"\" ഇങ്ങോട്ട്  വാടി............. \"\"


പറഞ്ഞുകൊണ്ട്  അവളുടെ  കൈയിൽ  പിടിച്ചു  വലിച്ചവൻ . അവൾ  കൈ  തട്ടി  മാറ്റി  മുകളിലേക്ക്  ഓടാൻ  തുടങ്ങിയതും നയയുടെ   നേർക്ക്  തോക്ക്  ചൂണ്ടിയവൻ.


\"\" വേണ്ട  പ്ലീസ്  അവളെ ഒന്നും  ചെയ്യല്ലേ...........ഞാൻ  ഞാൻ  വരാം  ഞാൻ  കൂടെ  വരാം......... \"\"


അവൾ  ഓടി  അയാളുടെ  അടുത്തേക്ക്  വന്ന്  പറഞ്ഞു .


അവളെ  അയാൾ  വലിച്ചുജോണ്ട്  പോകുമ്പോഴും  എല്ലാവരേം  നോക്കി  ഒന്ന്  ദയനീയമായി  പുഞ്ചിരിക്കാൻ  മാത്രമേ  അവൾക്ക്  കഴിഞ്ഞുള്ളു .


💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔


\"\" അമ്മേ......... അമ്മേ.......... \"\"


വീട്ടിലേക്ക്  വന്ന്  കയറിക്കൊണ്ട് നവി   വിളിച്ചു  കൊണ്ടിരുന്നു . അകത്തേക്ക്  കയറിയതും  കണ്ടു  ഓരോ  മൂലക്കായി  ഇരിക്കുന്നവരെ . അരുന്ധതി  നയയുടെ  നെഞ്ചിൽ  കിടന്ന്  എന്തൊക്കെയോ  പറയുന്നുണ്ട് . ഇടക്ക് എന്റെ മോൾ  എന്ന്  മാത്രം  ഉയർന്നു  കേൾക്കുന്നുണ്ട് . എല്ലാവരുടേം  അവസ്‌ഥ  കണ്ട്  മോഹനും     നവിക്കും    പേടിയവൻ  തുടങ്ങി .


\"\" അമ്മ........... \"\"- നവി  


\"\" മോനെ  ദക്ഷി    എന്റെ  കുഞ്ഞ് . ......... \"\"- അരുന്ധതി😭.


\"\' ദക്ഷിക്ക്  എന്ത്  പറ്റി ?\"\"- മോഹൻ  


\"\" അവളെ  അവൻ  വന്ന്  കൊണ്ട്  പോയി  ഏട്ടാ ................ \"\"- നയ  🥺.


\"\" ആര് ? \"\" - നവി  🙄.


\"\" അവൻ  ആ  ഡേവിഡ് . \"-നയ    😡.


\'\" നിങ്ങൾ  ആരും  ഇവിടെ  ഇല്ലായിരുന്നോ ? \"\"- നവി  😡.


\"\" ഉണ്ടാരുന്നു . പക്ഷെ  ഞങ്ങൾക്ക്  തടയാൻ  പറ്റിയില്ല . എല്ലാവർക്കും  നേരെ  തോക്ക്  ചൂണ്ടി  നിർത്തിയിരുന്നു . നയയെ    വെടി  വെക്കാൻ  ഒരുങ്ങിയപ്പോൾ  ദക്ഷിമോൾ  തന്നെ  അയാളുടെ  കൂട്ട്  പോയതാണ്  \"\" - അരുന്ധതി  😔.


\"\" അമ്മ  വിഷമിക്കാതെ  അവളെ  അവൻ  ഏതു  പാതാളത്തിൽ   കൊണ്ട്  പോയി  ഒളിപ്പിച്ചാലും  ഞങ്ങൾ  നിങ്ങളുടെ  മുന്നിൽ  എത്തിച്ചിരിക്കും . ഇതെന്റെ  വാക്കാണ് . \"\"- നവി  .


പറഞ്ഞുകൊണ്ട്  മോഹനേം  കൂട്ടി  പുറത്തേക്ക്  പാഞ്ഞു  പോയി  അവൻ ...........കൂടെ  നന്ദുവിനോട്  കാര്യം  പറയാനും  മറന്നില്ല . 
ഡേവിഡ്  ദക്ഷിയുടെ  മാത്രം  അല്ല  അവരുടെ  കമ്പനിയുടെ  തന്നെ  വലിയൊരു  എതിരാളി  ആയിരുന്നു . അതുകൊണ്ട്  തന്നെ  അവനെ  പടർന്നു  പന്തലിക്കാൻ  അനുവദിച്ചിരുന്നില്ല .
പക്ഷെ  ഇത്തവണ  അവിടെയുള്ള  ആകെ  പെൺദരിയെ  ആണ്  കൈ  വെച്ചിരിക്കുന്നത് .
നേരെ  പോയത്  ദേവിടിന്റെ  തന്നെ  വസതിയിലേക്ക്   ആണ് .
അവിഡ  വീടിന്  മുൻപിൽ  വലിയ  രീതിയിൽ  പന്തലും  ആൾക്കാരും  വന്നിരുന്നു . അകത്തേക്ക്  കയറിയവരെ  വരവേട്ടത്  മണവാട്ടിയുടെ  വേഷത്തിൽ  ഒരുങ്ങി  വരുന്ന  ദക്ഷിയെ  ആയിരുന്നു . അവൾ  ഇറങ്ങിയതും  ഒരു  കൈവന്ന്  അവളുടഡ  ഇടുപ്പിനെ  ചുറ്റിവരിഞ്ഞു . അതു  ഡേവിഡ്  ആയിരുന്നു .


കണ്ണുകൾ  ചുവന്ന്  കലങ്ങി  അപ്പോഴും  കരഞ്ഞുകൊണ്ടവൾ  ഇരുന്നു . ഇടുപ്പിലെ  അവന്റെ  സ്പർശം  പുഴുവരിക്കുന്ന  പോലെ  തോന്നി  അവൾക്ക് . ഹെവി  സ്റ്റോൺ  വർക്കേട്  ലഹങ്ക  ആയിരുന്നു  അവളുടഡ  വേഷം . വയറും  മാറിടുക്കും  അനവൃതമായ  ആ  വസ്ത്രം  അവൾക്ക്  കൂടുതൽ  അസ്വസ്ഥത  നൽകി .




അവിടെ  കൂടി  നിന്നിരുന്ന  ഓരോരുത്തരുടേം  നോട്ടം  തന്റെ  ശരീരത്തിലേക്ക്  ആണെന്ന്  അറിയാമായിരുന്നിയിട്ടും  ഒരു  പ്രതിമ  കണക്കെ  അവൾ  മണ്ഡപത്തിൽ  ഇരുന്നു .


താലി  കെട്ടുന്ന  ഓരോ  ചടങ്ങ്  നടക്കുമ്പോഴും  ചെവികൾ  ആരോ  പിടിച്ചു  കെട്ടിയതുപോലുള്ള  ഫീൽ .  കണ്ണിൽ  കണ്ണീർ  ഉരുണ്ടു  കൂടി  കാഴ്ച  മങ്ങുന്നു . തിരുമേനി  എടുത്തു  നീട്ടിയ  താലി  എടുക്കാനായി  പോയതും  ആരുടെയോ  ശക്തിയോടെ  ഉള്ള  ചവിട്ട്  കിട്ടി  ഡേവിഡ്  പുറത്തേക്ക്  തരിച്ചു  വീണു . ദക്ഷിയെ  ഒരു  കൈകൊണ്ട്  വലിച്ചു  എഴുന്നേൽപ്പിച്ചപ്പോൾ  കണ്ടത്  സംഹാരരുദ്രനെ  പോലെ  നിൽക്കുന്ന  നവിയെ    ആണ് . മറ്റേതോ  ലോകത്ത്  ഇരുന്നവൾ  അപ്പോഴാണ്  ഡെവിഡിനെ  നോക്കിയത് . ഒറ്റ  ചവിട്ടിൽ  തറയിൽ  കിടന്ന്  പുളഞ്ഞവൻ .


അടുത്ത  നിമിഷം  തന്നെ  കഴുത്തിൽ  ചുടു  നിശ്വാസം  അരിഞ്ഞതും  അവൾ  മുഖം  ഉയർത്തി  നോക്കി . തന്റെ  കഴുത്തിലേക്ക്  അപ്പോഴേക്കും താലി   കെട്ടി  മൂന്നാമത്തെ  മുറുക്ക്  മുറുക്കി  നവി  . എന്നിട്ട്  തലയിൽ  ഇട്ടിരുന്ന  ഷാൾ  എടുത്തു  അവളുടെ  ഇരു  തോളിലൂടെ  ഇട്ടുകൊണ്ട്  ദേഹം  മറച്ചു .


\"\" ഡാ  പന്ന ₹#%# മോനെ............. അടിച്ചു  കൊല്ലാട  അവനെ.......... \"\"


ഡേവിഡ്  ചാടി  എഴുന്നേറ്റ്  ഗുണ്ടകൾക്ക്  നേരെ  അലറി . പക്ഷെ  അവനെ  ഒന്നും  തന്നെ  ചെയ്യാതെ  ഗുണ്ടകൾ  കിട്ടിയ  ജീവനും  കൊണ്ട്  ഓടുകയാണ്  ചെയ്തത് .


\"\" ഹാ......... കിടന്ന്  അലറത്തെ   ഡേവിഡ്  സാറേ......... അവർ  ഇവനെ  ഒന്നും  ചെയ്യില്ല . ദി   best   business  man  മോഹന്റെ   മകനെ  തൊട്ടാൽ  എന്താ  സംഭവിക്കുക  എന്ന  ബോധം  അവർക്ക്  ഉണ്ട്. \"\"


മോഹൻ  പറഞ്ഞുകൊണ്ട്  മുന്നോട്ട്  വന്നു .


\"\" ഡീ  നീ  നോക്കിക്കോ  ഇതിനൊക്കെ  നിന്നെ  ഞാൻ  അനുഭവിപ്പിക്കും . ഒരു  ദിവസം  നിന്നെ  എന്റെ  കൈയിൽ  കിട്ടും  അന്ന്  നിന്റെ  അന്ത്യം  ആയിരിക്കും . ഓർത്തു  വെച്ചോ  നീ  ഡേവിഡ്  ആണ്  പറയുന്നേ........... \"\"


അവളെ  നോക്കി  പകയോടെ  മുറുമുറുത്തു  കൊണ്ട്  അവൻ  അകത്തേക്ക്  നടന്നുപോയി . അപ്പോഴേക്കും  ദക്ഷി    തളർന്ന്  അഗ്നിയുടെ  കൈകളിൽ  വീണിരുന്നു .


🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀



പ്രണയം 💔 -17

പ്രണയം 💔 -17

4.8
1321

\"\" അയ്യോ   നവി   എന്റെ  കുഞ്ഞ് ...............!\"\"😭നവി   കൈകളിൽ  കോരി  എടുത്തുകൊണ്ടു  വരുന്ന  ദക്ഷിയെ  നോക്കി അംബിക  കരഞ്ഞു .\"\" എന്റെ  അംബികേ     അവൾക്ക്  ഒന്നും  ഇല്ല   . ക്ഷീണം  കാരണം  അവൾ  ഒന്ന്  മയങ്ങി  അത്രേ  ഉള്ളു . മോനെ  നീ  അവളെ  കൊണ്ട്  റൂമിലേക്ക്  കിടത്ത് . \"\"- മോഹൻ    🥲നവി    അവളേം  കൊണ്ട്  നേരെ  അവന്റെ  റൂമിലേക്ക്  കിടത്തി . ഇനിയിപ്പോ  അവിടെ  ആണലോ  അവളുടെയും  റൂം 😉.🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰എല്ലാരും  താഴെ  ഇരുന്നു . മോഹൻ  അവിടെ   നടന്നതെല്ലാം  എല്ലാവരോടും  പറഞ്ഞു . അപ്പോഴേക്കും