Aksharathalukal

ishqain മുഹബ്ബത്ത് -6

💗ISHQAIN മുഹമ്പത്ത്💗


Part» 6


\"AHIYAN MALIK ന്റെ മനസ്സില്‍ ആദ്യമായും അവസാനമായും കേറിയ പെണ്ണാണ് നീ. 
So, ♥I LOVE YOU♥\"


അവന്റെ ഓഞ്ഞ ഡയലോഗ് കേട്ടപ്പോൾ എനിക്ക് ഏതു വഴിയിലൂടയ ദേഷ്യം വന്നതെന്ന് അറിയൂല.

High കലിപ്പിലാണ് ഞാന്‍ നിക്കുന്നതെന്ന് മനസ്സിലാക്കിയ പ്പോലെ മാഷ എന്നെ കൂൾ ആക്കാൻ ശ്രമിച്ചോണ്ടിരുന്നു.

തല താഴ്ത്തി നിന്നിരുന്ന ഞാന്‍ ലവനെ തുറിച്ചു നോക്കി കൊണ്ട് തല ഉയര്‍ത്തി.

 അവന്റെ കണ്ണില്‍ കാണുന്ന ആ പ്രണയം എന്നെ വല്ലാതങ്ങ് പിടിച്ചു കുലുക്കി.


ഇനിവ്ടെ നിന്നാല്‍ എന്തേലും സംഭവിക്കുമെന്ന് അറിയുന്നോണ്ട് അവനെ ഒന്ന് തുറിച്ചു നോക്കി കൊണ്ട്, മാഷ യുടെ കയ്യും പിടിച്ചു കലിപ്പിലങ്ങ് തിരിഞ്ഞു നടന്നു.


എന്റെ കലിപ്പ് എത്രത്തോളം ആണന്നതിന് തെളിവെന്ന പോലെ മാഷയുടെ കയ്യില്‍ എന്റെ കൈ അമർന്നു കൊണ്ടിരുന്നു.

ഒരു തരം പേടിയോട് കൂടിയാണ് അവളുമാരെന്റെ പിറകെ വന്നത്
... സോ സലാഡ്😌.

ബസ്സില്‍ കയറിയപ്പോൾ ഞാനെന്നെ തന്നെ എങ്ങനയൊക്കയൊ എന്റെ ദേഷ്യം കണ്ട്രോൾ ചെയ്തു.

മാഷയെ പറഞ്ഞയച്ച് ഞാന്‍ നേരെ ലെസി ആന്റി
 (പപ്പയുടെ സിസ്റ്റർ ആണ്, ഒരു ഭദ്രകാളി 😬)
വീട്ടില്‍ക്ക് വിട്ടു.


\"ഡീ..എവിടെ പോയതാടി എത്ര നേരമായി കോളേജ് വിട്ടിട്ട് \"


\"അത് ആന്റി. ...സോറി \"


\"വേഗം പോയി ബാക്കി പണിയെല്ലാം തീർത്തൂട്\"

\"ഉം\"

മറുപടി മൂളലിൽ ഒതുക്കി റൂമിലേക്ക് പാഞ്ഞു.

വാതില്‍ കൊട്ടിയടച്ച് ,വതിലിനോട് ചാരി നിലത്ത് ഇരുന്നു.

ഇന്നത്തെ ദിവസത്തിന്റെ ഓർമകൾ എന്നെ ദേഷ്യം കൂട്ടി കൊണ്ടിരുന്നു .

*\'ahiyan malik ന്റെ മനസ്സില്‍ ആദ്യമായും അവസാനമായും കേറിയ പെണ്ണാണ് നീ. ..\'*

 അവന്റെ ആ വാക്കുകള്‍ വീണ്ടും വീണ്ടും എന്റെ ചെവിയില്‍ മുഴങ്ങി കൊണ്ടിരുന്നു .

\"Daman it ,ഏതു നേരത്താണൊ ഇങ്ങോട്ട് വരാന്‍ തോന്നിയെ Ho God!!\"

\"എത്ര ധൈര്യം ഉണ്ടായിട്ട അവന്‍😬...

shit,കേരളത്തിലായതോണ്ട് ഒന്ന് കൊടുക്കാനും പറ്റൂല😡\"

അപ്പോഴാണ് നിശ വാതില്‍മുട്ടിയത്.



ഞാനിങ്ങനെ പിറുപിറുക്കുമ്പോഴാണ് നിശ (ആന്റിടെ മകൾ)വാതില്‍ മുട്ടിയത്.

💗💗💗


\"അള്ളോ..BROTHERS ആകാശത്തേക്കു നോക്കൂ.\"

\"ആകാശത്ത് എന്താ സിനുവെ ഉള്ളത്\"

\"അത് റാഷിക്ക ,വല്ല കാക്കയും മലർന്ന്പറക്കുന്നുണ്ടോന്ന് നോക്കാണ്\"

\"എന്താ സിനുവെ കാക്കയൊക്കെ മലർന്ന്പറക്കാൻ കാരണം... പറയു മേരാ ചെല്ലകിളി...\"

\"എന്ത് വർത്താനാത് കണ്ട പെണ്‍പിള്ളേർ മുഴുവന്‍ എന്റെ സ്വീറ്റ് കാക്കുന്റെ പിറകെ നടന്നിട്ട് മൈന്റ് ചെയ്യാത്ത ആള......

ഇന്ന് എല്ലാരുടെയും മുന്നില്‍ വെച്ച് ഒരാളെ പ്രൊപ്പോസ് ചെയ്യുന്നത് .

എനിക്ക് ഇനി ചത്താലും വേണ്ടില്ല\"

\"കയറു വേണോ ബ്ലേഡ് വേണോ\"

\"ആർക്ക റിച്ചുക്ക കയറും ബ്ലേഡ് ഒക്കെ\"

\"അല്ല നിനക്ക്ചാവണ്ടെ\"

\"മൂത്തതാണെന്നെന്നും നോക്കൂല ചവിട്ടി കൂട്ടി വല്ല കാട്ടിലും കൊണ്ടോയി ഇടും അല്ല പിന്നെ\"

         \"കൊറെ നേരായി തുടങ്ങീട്ട് വയടക്കടി പിസാസെ \"

മ്മൾ ചൂടായതും ലവൾ നമ്മക്ക് ഇളിച്ചു തന്നു.

\"ഈ...😁😁\"

\"മാലി ശെരിക്കും നിനക്കവളെ ഇഷ്ടമായോ \"

\"അതെന്നാട ഞങ്ങളുടെ ഒക്കെ doubt മുന്നില്‍ അങ്ങ് കാണുമ്പോഴേക്കിൻ നിനക്ക് ഇഷ്ടമായി എന്നു പറഞ്ഞാല്‍ ഞങ്ങൾക്ക് വിശ്വാസിക്കാൻ ഇച്ചിരി പാടാണ് \"

റിച്ചു ന്റെ അതെ സംശയം റാഷി കൂടി ഉന്നയിച്ചതും മ്മൾ അവരെ എല്ലാരെയും മാറി മാറി നോക്കി.

★★

ഇന്നെ പരിചയപ്പെടെണ്ടെ ഗയ്‌സ് ഞാന്‍ അഷ്‌റഫ്‌ മാലിക്ക് - സൈറ മാലിക്ക് ദമ്പതികളുടെ മൂത്ത മകന്‍

 *AHYAN MALIKK*

my brother അഫ്സൽ മാലിക്ക്.ഡിഗ്രി 2nd ഇയർ....

പിന്നെ മൈ ക്യൂട്ട് സിസ്റ്റർ അസ്ന മാലിക്ക്....
 ഡിഗ്രി 1st ഇയർ.

ഇവടെ ഇരുന്നു ബഡായി അടിച്ചില്ലെ ലവളാണ് മ്മളെ പെങ്ങൾ.

 മൈ ഫ്രണ്ട്‌സ് : റിച്ചു, റാഷി, ശാലു, ഫൈസി.....ഇവരെ നമുക്ക് പിന്നെ പരിചയപ്പെടാം. 

∞∞∞

\"പറയ് മാലി ഇത് ജസ്റ്റ്‌ ഒരു അട്ട്രാക്ഷൻ മാത്രമല്ലെ \"


\"അല്ല,♥ \'I AM REALLY LOVE HER\'♥\"

തുടരും.

ishqain മുഹബ്ബത്ത് -7

ishqain മുഹബ്ബത്ത് -7

4.7
839

💗💗ISHQAIN മുഹമ്പത്ത്💗💗Part» 7\"അല്ല,I AM REALLY LOVE HER, നിങ്ങള്‍ പറയുന്നത് പോലെ ഞാന്‍ അവളെ ആദ്യമായിട്ടില്ല കാണുന്നത്‌\"*\"what\"*അവര്‍ 5ഉം കൂടി അലറിയതും, മ്മൾ അത് മൈൻഡ് ചെയ്യാതെ ബുള്ളറ്റ് ൽ കയറി\"സിനു വരുന്നുണ്ടേൽ വാ\"\"നീ എന്താടാ ഒന്നും പറയാതെ പോണെ\"\"ഇന്ന് office ൽ കുറച്ചു പണിയുണ്ട് അപ്പൊ നാളെ കാണാം\"\"mm\"വീട്ടിലേക്കു പോകുമ്പോൾ എന്റെ മനസ്സില്‍ ഫുൾ അവളായിരുന്നു. സൂര്യപ്രകാശത്തിൽ വെട്ടിതിളങ്ങുന്ന പൂച്ചക്കണ്ണുകൾ....വിടർന്ന പീലികൾ.....ഗൗരവം മാത്രമുള്ള മുഖത്ത് വിരിയുന്ന ആ ചെറു പുഞ്ചിരി..... എന്ത് കൊണ്ടോ അവളെ കണ്ട മാത്രയില്‍ എനിക്ക് വല്ലാതങ്ങ് ഇഷടപ്പെട്ടു....അവളെ കുറിച്ച് അന്വേഷിച്ചപ്പോൾ അറ