Aksharathalukal

ishqain മുഹബ്ബത്ത് -7

💗💗ISHQAIN മുഹമ്പത്ത്💗💗


Part» 7


\"അല്ല,I AM REALLY LOVE HER, നിങ്ങള്‍ പറയുന്നത് പോലെ ഞാന്‍ അവളെ ആദ്യമായിട്ടില്ല കാണുന്നത്‌\"


*\"what\"*

അവര്‍ 5ഉം കൂടി അലറിയതും, മ്മൾ അത് മൈൻഡ് ചെയ്യാതെ ബുള്ളറ്റ് ൽ കയറി

\"സിനു വരുന്നുണ്ടേൽ വാ\"

\"നീ എന്താടാ ഒന്നും പറയാതെ പോണെ\"

\"ഇന്ന് office ൽ കുറച്ചു പണിയുണ്ട് അപ്പൊ നാളെ കാണാം\"

\"mm\"

വീട്ടിലേക്കു പോകുമ്പോൾ എന്റെ മനസ്സില്‍ ഫുൾ അവളായിരുന്നു. 

സൂര്യപ്രകാശത്തിൽ വെട്ടിതിളങ്ങുന്ന പൂച്ചക്കണ്ണുകൾ....

വിടർന്ന പീലികൾ.....

ഗൗരവം മാത്രമുള്ള മുഖത്ത് വിരിയുന്ന ആ ചെറു പുഞ്ചിരി.....

 എന്ത് കൊണ്ടോ അവളെ കണ്ട മാത്രയില്‍ എനിക്ക് വല്ലാതങ്ങ് ഇഷടപ്പെട്ടു....

അവളെ കുറിച്ച് അന്വേഷിച്ചപ്പോൾ അറിഞ്ഞ കാര്യം, അത് എന്നെ അവളിലേക്ക് കൂടുതലായി അടുപ്പിക്കുകയാണ് ചെയ്തത്.


\"കാക്കു വീടെത്തി ഇറങ്ങുന്നില്ലെ അതൊ എന്റെ ബാബിയെ സ്വപ്നം കണ്ടോണ്ടിരിക്കാണൊ\"

എന്ന് മ്മളെ പെങ്ങൾ മ്മളെ കളിയാക്കി കൊണ്ട് പറഞ്ഞതും മ്മൾ കപട ദേഷ്യം മുഖത്ത് വരുത്തി.

\"കേറി പോടി\"

എന്നു പറയുന്നതിനു മുന്നെ അവൾ റൂമിലെത്തിയിരുന്നു.

സിനൂന്റെ പിറകെ ഞാന്‍ എന്റെ റൂമിൽക്കും വിട്ടു.

ഡോർ തുറന്നു അകത്തോട്ടു വെച്ച കാൽ അപ്പൊ തന്നെ പുറത്തേക്കെടുത്ത് ഒരു അലറലായിരുന്നു.

*\"മമ്മീ..\"*


ദേഷ്യം കൊണ്ട് വലിഞ്ഞ് മുറുകിയ എന്റെ മുഖം കണ്ട് എന്റടുത്തേക്ക് വന്നു കൊണ്ടിരുന്നവൾ പെട്ടെന്ന് കാൽ പിറകോട്ട് വലിച്ചു

\"എന്താ യാനു അലറിയെ \"

\"ആരോട് ചോദിച്ചിട്ട ഇവളെ ഇങ്ങോട്ട് പറഞ്ഞയച്ചെ \"

\"ടാ യാനു ഫാരിക്ക് ആരോടേലും ചോദിക്കണൊ ഇവളെ ഇവടെ കൊടന്നാക്കാൻ\"

\"അതൊന്നും ഇൻക്ക് അറിയണ്ട,
മേലാൽ എന്റെ റൂമിലേക്ക് കയറിയാൽ അപ്പൊ ഇവിടുന്ന് ഇറങ്ങേണ്ടി വരും\"

കലിപ്പിൽ അവളോട് പറയാനുള്ളത് മമ്മിയോട് പറഞ്ഞിട്ട് ഞാന്‍ റൂമിൽ കയറി വാതില്‍ കൊട്ടിയടച്ചു.

 (ഇവള്‍ നിയ എന്റെ അങ്കിള്‍ ഫാരിസ്-നസീമ ദമ്പതികളുടെ ഇളയ മകള്‍)

ഫ്രെഷായി വന്ന് വേഗം ഓഫീസിലേക്ക് പുറപ്പെട്ടു.

ഓഫീസ് ലെ വർക്ക്‌ ഒക്കെ കഴിഞ്ഞ് പോരുമ്പോൾ ഹോട്ടൽ ന്ന് ഫുഡ്‌ um കഴിച്ച് നേരെ വീട്ടില്‍ ക്ക് വിട്ടു.

\"യാനു വേഗം ഫ്രെഷായി വാ..
ഞാന്‍ ഭക്ഷണം എടുത്തു വെക്കാം\"

\"നിങ്ങള് കഴിച്ചോ ഞാന്‍ കഴിച്ചത\"

\"കഴിച്ചെന്നോ\"

മമ്മി ഒരു സംശയത്തോടെ ചോദിച്ചതും ഞാന്‍ മൂളി കൊണ്ട് റൂമിലേക്ക് കയറി.

എന്റെ മനസ്സില്‍ ആ ഗൗരവകാരിയുടെ മുഖം വല്ലാതങ്ങ് പതിച്ചിരുന്നു.

*♥\'Aidin jasal, you are completely different from others\'♥*

\'ശെരിക്കും എനിക്കെന്താ പറ്റിയെ. ഒരാളെ കാണുമ്പോഴേക്കിൻ ഇഷ്ടം തോന്നുന്ന ഒരാളെക്കെ ആയൊ?\'

ഞാനങ്ങനെ സ്വയം എന്നെ വിലയിരുത്തി.....ഉറക്കിനെ മാടിവിളിച്ചങ്ങനെ കിടന്നു.

💗💗

രാവിലെ നേരത്തെ തന്നെ പണിയൊക്കെ കഴിച്ച് മാറ്റി വേഗം ബസ് സ്റ്റോപ്പ് ക്ക് നടന്നു.

 മാഷയുണ്ട് മുസ്തു അങ്കിൾ ന്റെ (മാഷയുടെ ഡാഡി) കൂടെ വരുന്നു.

\"ഹ!! അങ്കിള്‍ എപ്പോ എത്തി\"

ഉള്ളിലെ സങ്കടങ്ങളൊക്കെ അവിടത്തന്നെ അടച്ച് പൂട്ടി മുഖത്ത് ഒരു പുഞ്ചിരി തൂകി കൊണ്ട് ചോദിച്ചു.

\"ദിനൂസേ..ഞാന്‍ ഇന്നലെ ആരോടും പറയാതെ അങ്ങ് ലാന്റായി .ദിനു ഇന്നിവൾ വരുന്നില്ലാട്ടൊ \"

അങ്കിൾ പറഞ്ഞതും മ്മൾ മനസ്സിലായ പ്പോലെ തലയാട്ടി.

\"നോ പ്രോബ്ലം, ഞാന്‍ സാറിനോട് പറഞ്ഞോളാം\"

അത് വരെ നിശബ്ദത പാലിച്ച മാഷ മുന്നില്‍ക്ക് കേറി നിന്ന് എന്നെനോക്കി. 

തുടരും.

ishqain മുഹബ്ബത്ത് -8

ishqain മുഹബ്ബത്ത് -8

4.7
842

💗ISHQAIN മുഹമ്പത്ത്💗Part» 8പെട്ടെന്ന് മാഷാ എന്റെ മുന്നിലേക്ക് കയറി നിന്ന് എന്നെ തുറിച്ചു നോക്കി.നമ്മക്ക് പിന്നതൊക്കെ പുല്ലായതോണ്ട്ഞാന്‍ എന്താന്നുള്ള ഭാവത്തില്‍ ഒറ്റ പുരികം പൊക്കി കൊണ്ട് മാഷനെ നോക്കി. \"ഡി മാക്രി നീയും ഞങ്ങളുടെ കൂടെ വരും\"\"WHAT\"\"വല്ലാണ്ട് വാട്ടണ്ട വന്ന്‌ വണ്ടിയില്‍ കയറ്.\"  നിങ്ങള്‍ വിചാരിച്ച പോലെ നമ്മള്‍ കയറിയില്ല.😁ഈ...ഞാന്‍ അവളെ തുറിച്ചു നോക്കി കൊണ്ട് തന്നെ മറുപടി കൊടുത്തു.\"മാഷ എനിക്ക് വരാന്‍ പറ്റൂല,ഞാന്‍ വൈകീട്ട് സമയം ഉണ്ടെങ്കിൽ വീട്ടിൽ വരണ്ട്\"അവരെ നോക്കിയപ്പൊ അവര്‍ 2 ഉം നമ്മളെ നിരാശയോടെ നോക്കാണ്. ഇനി ഇവിടെ നിന്നാല്‍ ഞാനും അവരെ കൂടെ പ