കിളി The Men In Heaven part 4❤️🕊️
ആകാശം ചുവന്ന് ചോര നിറമായി…
കാർമേഘം മൂടി എങ്ങും ഇരുട്ടായി….
ആ പൊട്ടിത്തെറിച്ച വാതിലിലൂടെ കൊറേ വവ്വാലുകൾ പുറത്തേക്ക് പറന്ന് വന്നു…
.................................................................
തുടർന്ന് വായിക്കുക 🖋️
കിളി The Men In Heaven part 4❤️🕊️
............................
എന്നിലെ ഭയം അതികരിച്ചു….
പെട്ടെന്ന് ആ അമ്പലത്തിലിന്റെ മുൻ ഭാഗത്തെ മണ്ണ് വിണ്ട് കീറി രണ്ടായി മാറി….
ആ വിണ്ട് കീറിയ മണ്ണിലൂടെ ഒരു രൂപം പുറത്തേക്ക് വന്നു….
ആ രൂപം കണ്ടതോടെ എന്റെ ശ്വാസം നിലച്ചു……
ഒരു വെന്തുരുകിയ ശരീരം….
നീണ്ട നഖങ്ങൾ….
കൂർത്ത പല്ലുകൾ…
ഇരുകണ്ണുകളിൽ ഒരു കണ്ണ് വെന്തു പുറത്തേക്ക് തൂങ്ങി കിടക്കുന്നു….
ഒരു കണ്ണ് ചുവന്ന് രക്തവർണ്ണമായി ജ്വലിച്ചു നിൽക്കുന്നു….
ആ രൂപം എന്നെ നോക്കി വീണ്ടും അലറി….
എന്തോ എന്നെ കൊല്ലാൻ അതിയായ ആഗ്രഹം ഉള്ള പോലെ….
എന്റെ അടുത്തേക്ക് ഓടിവരാൻ ആ രൂപം ശ്രമം നടത്തി….
എന്നാൽ സാധിക്കുന്നില്ല….
ആരോ തടുക്കുന്ന പോലെ അതവിടേതന്നെ നിൽക്കുന്നു…..
ഞാൻ പേടിയോടെ അയാളുടെ മുഖത്തേക്ക് നോക്കി…
‘””‘ പേടിക്കണ്ടാ…..
ഞാനുള്ളപ്പോൾ അതിന് നിന്റെ അടുത്തേക്ക് വരാൻ സാധിക്കില്ല…. ‘””
ഡാർക് angel വളരെ നിസ്സാരമായി ചിരിച്ചുകൊണ്ട് പറഞ്ഞു….
ഞാൻ: അ… അത്……
‘”””” അത് നിന്നെ കൊല്ലാൻ വെറിപൂണ്ടു നിൽക്കുന്ന ആത്മാവാണ്….. ‘”””
ഞാൻ: എന്തിന്…..
‘””‘ അറിയില്ല…..
അതിന്റെ കാരണം നീ പറയണം…..\'”””
ഞാൻ: ഞാനോ….
എനിക്കറിയില്ല….. ‘”””
‘””‘ നിനക്ക് അറിയാം….
അത് നീയുമായി എന്തോ ബന്ധമുണ്ട്….. ‘”””
അയാൾ പറഞ്ഞതോന്നും എനിക്ക് മനസ്സിലായില്ല….
വീണ്ടും ഞാനാ യക്ഷിയുടെ മുഖത്തേക്ക് നോക്കി…..
എന്നെ കൊല്ലുവാൻ വെറിപിടിച്ചാണ് നിൽക്കുന്നത്….
ഞാൻ: ഞാൻ ച… ചത്തില്ലേ….
ഇനി എന്നെ അത് ഉപദ്രവിക്കാനാവുമോ……..\'”””
””‘ പറ്റും…..
കാരണം നിങ്ങൾ ഇരുവരും ആത്മാവാണ്….. ‘””
പുള്ളി പറഞ്ഞത് ശരിയാണല്ലോ…
ആ യക്ഷിടെ മുഖം കണ്ടാലേ അറിയാം….
ശരീരമില്ലാത്ത എന്റെ ആത്മാവിന്റെ ചോര കുടിക്കാനായിട്ട് കാത്തിരിക്കുവാ….
ന്നാലും എന്താവും ഞാനും ആ യക്ഷിയും തമ്മിലുള്ള ബന്ധം…..
‘”””” ഹാലോ…..
ആലോചന കഴിഞ്ഞെങ്കിൽ പോകാം….
കൊറേ പണിയുണ്ട്….
നിന്റെ ഓർമയെ തിരിച്ചെടുത്ത് അടക്ക് കഴിയുന്നതിന് മുന്നേ തിരിച്ചിങ്ങോട്ട് വരണം….
അതോ യക്ഷിയുടെ വായിൽ പെടുന്നോ….\'”””
ഞാൻ: ഇല്ല……
ഞാൻ വരാം…..\'”””
എന്റെ മറുപടി വളരെ പെട്ടെന്നായിരുന്നു…
കാരണം ഞാനാ ആത്മാവിനെ കണ്ട്അത്രക്ക് പേടിച്ചിരുന്നു….
“’””” ഹ ഹ ഹ….. അപ്പൊ മോന് അനുസരണ ശീലം ഉണ്ട്….\'””
ഞാൻ: പിന്നെ ഇമ്മാതിരി സാധങ്ങളെ കാണിച്ച പേടിക്കാതിരിക്കുമോ……
‘””” ഹമ്മ്….. എന്നാ പോര്….. ‘””‘
ഞാൻ: പോത്തിനെ എവിടെയാണ് പാർക്ക് ചെയ്തേക്കുന്നേ……
‘”””‘ പോത്തോ…….
ആഹ്…
വാ….
കാണിക്കാം…. ‘”””
അതും പറഞ്ഞ് അയാൾ ആകാശത്തിലേക്ക് പറന്നു….
കൂടെ ഞാനും….
പേരിൽ മാത്രമേ കിളി ഉണ്ടായിരുന്നുള്ളു….
ദേ ഇപ്പൊ പറക്കാനും തുടങ്ങി….
വിധി….
ആകാശം പഴയപോലെ ആയിമാറി…
പറന്ന് പറന്ന് അങ് മേലെ എത്തി…
മേഖകൾക്ക് മേലെ….
അതിലൂടെ നടക്കാനൊക്കെ പറ്റുന്നുണ്ട്….
എന്ത് സുഖം….
എന്തോ പട്ടു മെത്തയിൽ നടക്കുന്ന ഫീൽ….
ഇതിൽ കിടന്നുറങ്ങിയലോ….
വേണ്ട….
സമയമുണ്ടല്ലോ….
നടന്ന് നടന്ന് ഒരിടത്ത് എത്തി….
അവിടുണ്ടായിരുന്നു പുള്ളിയുടെ പോത്ത്….
ഒരു റോയൽ എൻഫീൽഡ്…..
പക്ഷെ കമ്പനി കൊറേ വ്യത്യാസം വരുത്തിയിട്ടുണ്ട്….
ഒരു പോത്തിന്റെ തലയാണ് അതിന്റെ ഹെഡ് ലേറ്റിന്റെ ഭാഗം…
സീറ്റൊക്കെ പഴയ പോലെ….
വേറെയും കുറെയിടത്ത് എല്ലുകൾ….
കണ്ടാലേ പേടിയാകും…
ഞാൻ: അതേ……
‘”””‘ ഹമ്മ്…. എന്തേ….. ‘”””
ഞാൻ: ഇത്…..?
‘””” ഇതാണ് വാഹനം….. ‘”””
ഞാൻ: അപ്പൊ പോത്ത്…..?
‘””” അതെന്താ കിളി……
നിങ്ങൾ മനുഷ്യർ ഡവലപ്പ് ആയ മതിയോ…..
ഞങ്ങൾക്കും വേണ്ടേ ഒരു change…..\'””””
ഞാൻ: ഹോ…..
വല്ലാത്ത ചെയ്ജ് ആയിപ്പോയി…..\'”””
“‘” മതി വാജകം അടിച്ചത്….
വാ വന്ന് കേറ്……”‘””
അയാൾ അതിൽ കേറി സ്റ്റാർട്ടാക്കി….
ഒരു ഇടിമുഴക്കത്തിന്റെ ശബ്ദത്തോടെ അത് സ്റ്റർട്ടായി….
ഞാനൊന്ന് നടുങ്ങി….
അതിലെ തലയോട്ടിയുടെ കണ്ണിന്റെ ഭാഗം ഒരു ചുവന്ന ലൈറ്റ് കത്തി….
വേറൊന്നും ആലോചിക്കാതെ ഞാനതിൽ കേറിയിരുന്നു…..
അങ്ങനെ ഞാൻ യാത്രയായി….
മുകളിലേക്ക്…..
ഭൂമി to heaven….
എത്ര ദൂരം കാണുമോ എന്തോ….
മുന്നിൽ കാണുന്ന മേഘങ്ങൾ ഞങ്ങൾക്ക് പോകാനുള്ള ഒരു വഴിയൊരുക്കി…
ഞാനൊന്ന് താഴേക്ക് നോക്കി…
ഹോ….😫
സിനിമയിലെ ഇങ്ങനെ കണ്ടിട്ടുള്ളു….
എത്ര ഉയരത്തിലാ ഞാനിപ്പോ…😯
ഹമ്മ്….😔
എന്തൊക്കെ കാണണം…
ഞാൻ: അതേ…..
ഞാൻ അയാളെ വിളിച്ചു..
“”” ഓഹ്…. എന്തോ….. ‘”””🙄
ഞാൻ: നമ്മൾ പോകുന്നത് വിഷ്ണു ശിവൻ ബ്രാൻമാവ് അങ്ങനെ ഉള്ളവരുടെ അടുത്തേക്ക് ആണോ…
അതോ…
പടച്ചോൻ…
യേശു….
അങ്ങനെ ആരുടേലും അടുത്തേക്ക് ആണോ…..””\'”🤗
“”” സത്യം പറഞ്ഞാൽ ഇവരാരെയും എനിക്കറിയില്ല…. 😎\'”””
ആ മറുപടി കേട്ട് ഞാൻ ഞെട്ടി…😮
ഞാൻ: അപ്പൊ ദൈവം ഉണ്ടെന്ന് പറഞ്ഞിട്ട്…..😮
‘””” ഇല്ലെന്ന് പറഞ്ഞില്ലല്ലോ….. ദൈവമുണ്ട്….. ‘”””🤗
ഞാൻ: സൈസിൽ പ്യുർ അകർഭക്തികളിൽ…..
😅
‘””” ഹ ഹ ഹ …… നീ നല്ല താമാശആണല്ലോ…. ‘”””☺️
ഞാൻ: ഞാൻ ചുമ്മാ…..😅
‘””‘ ഹമ്മ്….
കിളി….
ദൈവം ഒന്നേ ഉള്ളു…
പക്ഷെ പേര് എനിക്കറിയില്ല…
ഞങ്ങൾ ബോസ്സ് എന്ന് വിളിക്കും…. ‘””
😚
ഞാൻ; ബോസ്സ്……
ഹാ….
കൊള്ളാല്ലോ കളി…
😂അപ്പൊ ദൈവാവതാരം ഒക്കെ കള്ളമാണോ…. ‘””🤔
‘””” അല്ല….
ദൈവം അവതരിക്കും…
പലപ്പോഴായി….
ചിലത് നമ്മൾ അറിയും…
ചിലത് അറിയില്ല….
അത്രേ ഉള്ളു… ””☺️
ഞാൻ: ഓഹോ…🤔
അങ്ങനെ ആണല്ലേ…. 🤗
അപ്പോ ഇപ്പോൾ പോകുന്നത് ബോസ്സിനെ കാണാൻ ആണോ…. “”‘🙄
”” അല്ലാ….
ബോസ്സിനെ ആർക്കും കാണാൻ കഴിയില്ല…
എനിക്ക് പോലും…””😕
ഞാൻ: ഛേ….😣
അതെന്താ….🙄
”” കിളി…..
ഈ ലോകം നിഷിദ്ധമാണ്…. ‘”””☺️
ഞാൻ: നിഷിദ്ധമോ…..😮
‘””‘ അതേ….
ബോസ്സിന് ഞങ്ങളുടെ അറിവിൽ
20,000 കോടി ഭാര്യമാർ ഉണ്ട്…. ‘””‘😌
ഞാൻ: 20,000 കോടിയോ……😧😧😧
‘””” അതേ…..
അതിൽ നിന്നും ഉത്ഭവിക്കുന്ന ഊർജമാണ് 2000 കോടി ഗ്രഹങ്ങളിലേ ജീവനുകൾ……\'”””
ഞാൻ: എന്ത്…. 2,000 കോടി ഗ്രഹങ്ങളിൽ ജീവനുകൾ ഉണ്ടോ….😨😱
എന്റെ കിളി പോകുമല്ലോ…. ‘”””
‘”””” ഹ ഹ ഹ …..🤣😂
താൻ വിചാരിക്കുന്ന പോലല്ല കാര്യങ്ങൾ….
ഭൂമിയിലെ ആൾക്കാർക്ക് പൊതുവെ ഒരു വിചാരം ഉണ്ട്….
തങ്ങളാണ് ജീവൻ അടങ്ങുന്ന ഒരേ ഒരു ഗ്രഹമെന്ന്….
നമ്മളെകൊണ്ട് ചിന്തിക്കാൻ പറ്റാത്ത അത്ര വലുതാണ് ഈ യൂനിവേഴ്സ്…..
അത് പോലെ എല്ലാവരും ബോസ്സിന്റെ മക്കളാണ്….
അതായത് നിങ്ങൾക്ക്
all univers are your brothers and sisters……😂😂😂😂
ആ ഊർജമാണ് സ്ത്രീകളുടെ വയറ്റിൽ ഉത്ഭവിക്കുന്നത്…..
അത് പരിണാമം സംഭവിച്ച് കുഞ്ഞായി മാറും….””
ഞാൻ: മതി….
ഇനി ഒന്നും പറയണ്ട…..
എല്ലാം മനസ്സിലായി…. ‘”””
‘””” ഹ ഹ ഹ ….
ഇനി എന്തൊക്കെ മനസ്സിലാക്കാൻ കിടക്കുന്നു…. ‘””
ഞാൻ: അല്ല….
അപ്പൊ നിങ്ങളോ….. ‘””
‘””” ഞങ്ങളോ…
ഞങ്ങൾ വെറും വേലക്കാർ…..
കണക്കെടുപ്പ് പോലെ….
ഒരു ജീവനും ഒരു ജനനവും മരണവും ജന്മ ലക്ഷ്യവും നിയോഗിച്ചിട്ടുണ്ട്…..
അത് കഴിഞ്ഞാൽ ഞങ്ങൾ വരും…..
കൂട്ടിക്കൊണ്ടു പോകാൻ…. ‘”””
ഞാൻ:ഞങ്ങളോ…?
അപ്പൊ നിങ്ങൾ ഒറ്റക്കല്ലേ…..\'”””
‘””” അല്ല…..
എന്നെ പോലെ 4 ലക്ഷം കോടി ഡാർക്ക് angel ഉണ്ട്….
ഒരേ രൂപത്തിൽ…
പക്ഷെ ഒറ്റ തലച്ചോറാണ്….. ‘”””
ഞാൻ: ഓഹ്….
അപ്പൊ ഇതാണ് every think is will be connected….. “””
‘”””അതേ…. എല്ലാം connected ആണ്….. ””
ഞാൻ: എനിക്കിനി പുനർജന്മം ഉണ്ടാവുമോ….
‘””” വേറെ ഗ്രഹത്തിൽ…..
ഒരു ജീവിയായി….. ‘”””
ഞാൻ: ജീവിയായോ….
എനിക്ക് മനുഷ്യൻ ആയ മതി….. ”””
‘”” ഹ ഹ ഹ …..
നിന്റെ മനുഷ്യന്റെ ജന്മം കഴിഞ്ഞു….
ഇനി നിനക്ക് വേറെ മിഷൻ വരും…. ‘”””
ഞാൻ: മിഷനോ….
‘””” അതേ…. ലക്ഷ്യം….. ‘”””
ഞാൻ: അതൊക്കെ പോട്ടെ……
എല്ലാവർക്കും ഇങ്ങനെയാണോ…. ””
””” അല്ല…..
നല്ല ഊർജത്തിൽ നിന്നും ഉണ്ടാവുന്ന ആത്മാവ് കൊറേ ജന്മം ജീവിക്കും……\'”””
ഞാൻ: പക്ഷ ഭേതം………
‘””” പക്ഷഭേതമല്ല…..
ശക്തി….. ‘”””‘
ഞാൻ: ശക്തിയോ…….?
‘””” അതേ…. ചില ഊർജം വളരെ ശക്തി ഉള്ളതാവും….
അതിന് നിന്നും ഒരു കുഞ്ഞായി മാറുവാൻ സാധിക്കില്ല…
അപ്പൊ അതിനെ രണ്ടായി പിരിച്ച് 2 ഊർജമാക്കും….
ഒരു ആണും പെണ്ണും…..
അതും ഇണകളായി….
കാലം അവരെ ഒന്നിപ്പിക്കും…
അവരുടെ മിഷൻ വളരെ വലുതാവും…
അതും അൽപ്പയുസ്സ്…..
എന്നാൽ അവർ 100 ജന്മം ഒരുമിച്ചു ജീവിക്കും….
പല രൂപത്തിൽ പല ജന്മമായി….\'”””
ഞാൻ: അപ്പൊ ഞാനോ……
‘”””” നീ ചെറിയ ഊർജം….
2 ജന്മമേ വിധിച്ചിട്ടുള്ളൂ….. ‘””
ഞാൻ: ശേ…..
sad ആക്കിയല്ലോ….. ‘””””
‘””” ഹ ഹ ഹ …..
പക്ഷെ നിന്റെ മിഷൻ കൊറേപേരുടെ മരണമാണ്….. ‘””‘
അയാൾ പറയുന്നത് കേട്ട് ഞാൻ ഞെട്ടി…
ഞാൻ: മരണമോ…..
അതിന് ഞാനരേയും കൊന്നിട്ടില്ല….\'”””
‘””” അത് വ്യക്തമാവാൻ നീ ഓർമകൾ വീണ്ടെടുക്കണം….
പിന്നെ നീ കാരണം നിലവിൽ
7000 ഉറുമ്പ്…
2800 പാറ്റ….
1670 കോഴി….
4700 കൊതു….
40 തേൾ
1 പാമ്പ്….
4 തവള
ജീവൻ വെടിഞ്ഞിരിക്കുന്നു….. ‘””””
😡
ഞാൻ: എന്തോന്നടെ ഇത്…..
😵
‘”””‘ജീവന് തുല്യ വിലയാണ് കിളി……💀
അത് നിനക്ക് വഴിയേ മനസ്സിലാവും….
പിന്നെ നീ കാരണം ഇനിയും 16 മനുഷ്യർ മരിക്കാൻ പോകുന്നു….. ‘””””
ഞാൻ: 16 മനുഷ്യരോ…..😱😱😱😱
ഞാൻ ചത്തില്ലേ…
പിന്നെ എങ്ങനെ ഞാൻ കാരണം…. ‘”””
‘””””” അറിയില്ല…..
പക്ഷെ ഒന്നറിയാം….
നിന്റെ മരണമാണ് അവരുടെ മരണത്തിന് വഴി തെളിക്കുന്നത്…… ‘”””””
ഞാൻ: ഒന്നും മനസ്സിലായില്ല…..
എന്താ ഇവടെ നടക്കുന്നെ…… ‘””””
‘”””” നിയോഗം……
ദൈവ നിയോഗം…..
അഥവാ ബോസ്സിനെ മിഷൻ….
നിനക്കത് ഞാൻ മനസ്സിലാക്കി താരാം….
ആ ഓർമായൊന്ന് വന്നോട്ടെ….
നിന്റെ 24 മണിക്കൂർ കിളി പോയ ജീവിതത്തെ പറ്റി….. ‘””””
പിന്നെ സംശയമൊന്നും വായിൽ വന്നില്ല….
എന്തായാലും ഓർമ വരട്ടെ….
ഞാൻ കാരണം 16 പേർ മരിക്കുമെന്നോ….
എന്താവോ അത്….
പിന്നെ ആ യക്ഷി….😨
അത് ശാന്ത ആണോ…..
ഇവിടെ എന്തൊക്കെയാ നടക്കുന്നെ എന്റെ കൃഷ്ണ….
അല്ല… ബോസ്സേ…….😅
വണ്ടി മുന്നോട്ട് പോയി….
തുടരും
അഭിപ്രായം അറിയിക്കാൻ എന്താ ഒരു വ്യക്ലബ്യം 😁😁😁
കമന്റ് ബോക്സ് 🔥 ഇട്ടട്ട് പോടേയ് സഹോ
കിളി The Men In Heaven part 5❤️🕊️
പിന്നെ ആ യക്ഷി….😨അത് ശാന്ത ആണോ…..ഇവിടെ എന്തൊക്കെയാ നടക്കുന്നെ എന്റെ കൃഷ്ണ…. അല്ല… ബോസ്സേ…….😅 വണ്ടി മുന്നോട്ട് പോയി….തുടരും...................................................................എന്താണ് സഹോ വായിച്ചിട്ട്📨 ചുമ്മാ അങ്ങനെ പോകുവാണല്ലോ🚶🚶♀️👣ചുമ്മാ പവർ🔥 ആക്കിയിട്ട് പോടെ......................................................................തുടരുന്നു......🖋️............................. കിളി The Men In Heaven 🕊️❤️ part 5❤️🕊️ .............................................................പോയിപ്പോയി ഭൂമിയുടെ വെളിയിൽ എത്തി…. അങ്ങനെ ഞാനും ബഹിരാകാശ സഞ്ചാരി ആയി….☺️ അല്ല…. ചത്ത് കഴിഞ്ഞാൽ എല്ലാവരും ആവുമല്ലോ….വണ്ടിക്ക് എന്ത് സ്പീഡാ….😃മുഖത്ത് കാറ്റ് പോലും അടിക്കുന്നില്ല…. ചത്ത