Aksharathalukal

കിളി The Men In Heaven part 3❤️🕊️

ഞാൻ : മേലെ മേലെന്നു പറയാതെ എന്താണെന്ന് പറയടാ……

 

ബോണി: നീ തന്നെ പൊട്ടിച്ചുനോക്ക്…..

 

ഞാനാ ബോക്സ് തുറന്നു…..

അതിൽ ഒരു സ്റ്റാമ്പ് ഉണ്ടാർന്നു….

 

ആ സ്റ്റാമ്പിൽ ഒരു smile emote ട്ടും…..


ഞാൻ: എന്താടാ ഇത്…… എന്നെ പറ്റിച്ചതാല്ലേ…

 

ബോണി: പറ്റിക്കെ…. പോടാ……

this is LSD  cristal 5 t  ……..
.................................................................
ഇവിടെ നിന്നും കഥ അടുത്ത ഒരു
ഭാഗത്തേക്ക്‌ പ്രേവേശിക്കുക ആണ്


വായിച്ചിട്ട് അഭിപ്രായങ്ങൾ അറിയിക്കുക

അപ്പൊ തുടങ്ങാം.....
.................................................................
തുടർന്ന് വായിക്കുക 🖋️



      **കിളി The Men In Heaven part 3❤️🕊️**
                          .............................

 

ഞാൻ : അപ്പൊ ഇതാണോ ഈ lsd….

 

ബോണി: യാഹ്‌ മാൻ…….

 

ഞാനതിൽ അത്ഭുതത്തോടെ നോക്കി….

 

ഇർഫാൻ: ഇതെവിടുന്നു കിട്ടി…..

 

ബോണി: ബോബിയുടെ പോക്കറ്റില്നിന്നും അടിച്ചുമാറ്റി….

 

ഞാൻ: എടാ…. ഇതെങ്ങനെ ഉപയോഗിക്കും…..

 

ബോണി: സിംപിൾ……

 

അതെടുത്ത് നാവിന്റെ നടക്ക്‌ വച്ചോ….. അത്രേ ഉള്ളു…

 

ഇർഫാൻ: ടാ……. കിളി……. വേണ്ടാട്ടോ…. ഈ സാധനം danger ആണെന്നാണ് കേട്ടത്…. അത് കളായടാ…..

 
അവൻ പറഞ്ഞത് ശ്രദ്ധിക്കാതെ ഞാനത് വായിൽ വച്ചു…..

 

നാക്കിലത് വച്ചപ്പോഴേക്കും തലക്ക് ഇടിവെട്ടിയ അവസ്ഥയായി…..

 

കാഴ്ച പല വർണത്തോടെയായി….

 

തലയിൽ മപ്പ് പിടിച്ചു…..

 

പിന്നെല്ലാം 2x സ്പീഡിൽ മുന്നോട് പോയി….

ഒന്നും വ്യക്തമല്ലാത്ത ഓർമകൾ….



അവസാനം ഒരു പച്ച ബ്ലൗസും വെള്ള മുണ്ടും ഉടുത്ത ഒരു തൃലോക സുന്ദരിയും……

 

പിന്നെ ഇരുട്ടായിരുന്നു….

 

കൂരാ കൂരാകൂരിരുട്ട്…..

.
.
.
.
.

 

‘”””അമലേഷ്……..

 

അമലേഷ്…..

 

ഡോ…..

 

കിളി….

 

എഴുന്നേൽക്കഡോ\'”””

 

ആരോ എന്നെ തട്ടി വിളിക്കുന്നു….

 

‘””” കിളി നിന്റെ തന്ത…… ‘””

 

ഞാനുറക്കചടവോടെ കണ്ണ് തുറക്കാതെ പറഞ്ഞു.

 

‘””‘ അടിപൊളി …..

 

തുടക്കം തന്നെ തന്തക്ക് വിളി ആണല്ലോ….

 

ഇവനെക്കൊണ്ട്‌ ഞാൻ കൊറേ അലയും….

 

ഡോ….

 

കിളി….

 

എഴുന്നേൽക്ക്….


 

പോകാൻ സമയമായി….



‘””‘

അയാൾ വീണ്ടുമെന്നെ തട്ടി വിളിച്ചു….

ഇത്തവണ ഞാൻ കണ്ണുകൾ തുറന്നു…

എന്റെ മുന്നിൽ ഒരു വെള്ള ഷർട്ടും വെള്ള പാന്റും ഇട്ടുകൊണ്ട് ഒരാൾ നിൽക്കുന്നു…..

കണ്ണിൽ ഒരു നീല കൂളിംഗ് ഗ്ലാസ്സും ഉണ്ട്….

ഞാൻ ചുറ്റും നോക്കി…..

 

വീട്ടിലേക്ക് പോകുന്ന വഴിയിലെ കാട്ടിലാണ് ഞാനിപ്പോ……

 

ഞാനെങ്ങനെ ഇവിടെ എത്തി….

ഇവടെ കിടന്നാണോ ഉറങ്ങിയത്….

 

”””‘ ആരാ….. ”’

ഞാനായളോട് ചോതിച്ചു….

“””Dark angel…..\'””

അയാൾ പറഞ്ഞു…

 

ഞാൻ: എന്തോന്ന്…..

‘”‘ നിന്റെ ഭാഷയിൽ പറഞ്ഞാൽ കാലൻ…… ‘””

 

ഞാൻ: ഹ ഹ ഹ ഹ …….

എന്നാപ്പിന്നെ അത് പറയണ്ടേ കാലൻ bro..

നരകത്തിൽ എന്തുണ്ട് വിശേഷം......


അല്ല എന്താ ഇപ്പൊ വരാൻ…..


എന്നെ കൊണ്ടുപോവാനാണോ…\'””

 

ഞാൻ ചിരിച്ചുകൊണ്ട് ചോതിച്ചു…

 

കാലൻ :‘”‘അതേ…… ‘””

 

ഞാൻ: വട്ടാണല്ലേ…….

 

‘””’ അപ്പൊ നിനക്കൊന്നും ഓർമയില്ലേ….\'””

 

ഞാൻ: എന്ത്……

 

”’ നീ ചത്തത്….. ””

 

ഞാൻ: എന്തോന്ന്…….. താനെന്താ വെളുപ്പാൻ കാലത്ത് താമാശിക്കാ…..

 

‘””‘ ഹ ഹ ഹ ഹ …….

അപ്പൊ ദൈവം പറഞ്ഞത് നേരാ…..



താൻ കിളി തന്നെ\'”‘”

 

ഞാൻ: ദേ….. എന്റെ കയ്യിന്ന് നല്ലത് കിട്ടും…. അല്ലേൽ പൊയ്ക്കോ…..””

 

”” പോവാം….. പക്ഷെ നീയും വരും…. ‘””

 

ഞാൻ: ഞാനെന്തിനാ തന്റൊപ്പം വരുന്നേ…… ഒന്ന് പോടോ ഹേ…….

 

””‘ അപ്പൊ വരില്ലേ….. ””

 

ഞാൻ: നഹീന്ന് പറഞ്ഞാ നഹി….

 

‘””” ശരി ….. മോൻ ദോ…. അങ്ങോട്ട് നോക്കിക്കേ….. ””

 

ആയാൽ എന്റെ ഇടത് ഭാഗത്തേക്ക് ചൂണ്ടി കാണിച്ചു….

 

ഞാനവടെക്ക് നോക്കി…..

 

എന്റെ കണ്ണിനെ എനിക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നി…..

 

എന്റെ മൃതദേഹം ആംബുലൻസിൽ കേറ്റി കൊണ്ടുപോകുന്നു…..
 12:43 pm കണ്ട കാര്യം വിശ്വാസം വരാതെ ഞാനങ്ങോട്ട് ഒന്നുകൂടെ നോക്കി…😲

കണ്ണ് തിരുമ്മി നോക്കി….😲

 

ഇത് യാഥാർഥ്യമാണ്….😫

ചുറ്റിനും നാട്ടുകാർ…😮

 

എന്റെ ഫ്രണ്ട്സും കൂടെയുണ്ട്…🤤

 

ഇതെന്ത് തേങ്ങായാ ദൈവമേ….😫

ഞാനെങ്ങനെ ചത്തു….

 

ഇനി ബോണി തന്ന ആ സാധനം ഉപയോഗിച്ചിട്ടാണോ….🤔

but how…..
🤔

‘”””” ഡോ…..

കിളി…..

പോവേണ്ട ….


വാ….. ‘””‘

 

അയാളെന്നെ തട്ടി വിളിച്ചു…

 

ഞാൻ : അതേ…. ഞാനെങ്ങനെ ചത്തേ…..

 

‘”””” ആ……. എനിക്കറിയില്ല….. ”””😋

 

ഞാൻ: ഏഹ്…… അപ്പൊ angel ആണെന്ന് പറഞ്ഞിട്ട്….😮

ഒരു തെങ്ങയും അറിയില്ലേ….\'”””‘

 

‘”””” ഇല്ല…..

നിങ്ങൾ മനുഷ്യർ കരുതുന്നപോലെ അല്ല കാര്യങ്ങൾ….

its totally different …..

ഞങ്ങൾക്ക് നിങ്ങളാണ് പറഞ്ഞു തരേണ്ടത്…

എങ്ങനെ ചത്തുന്ന്….. ‘””””

 

 

ഞാൻ: അയ്യേ…. ഇത് എന്ത് കോപ്പില നിയമം ആണ് Bro….

 

””””‘ ഇതാണ് നിയമം….

ഞങ്ങളുടെ നിയമം…\'”””

 

ഞാൻ : അതിന് തനിക്ക് പറഞ്ഞ് തരാൻ എനിക്കൊന്നും ഓർമായില്ലല്ലോ…..

 

‘””” അതൊന്നും താൻ പേടിക്കണ്ടാ….

ഓർമ വരാനുള്ള സാങ്കേതിക വിദ്യയൊക്കെ അങ് മേലെ ഉണ്ട്…… ‘””””

 

 

.ഞാൻ: ഞാനൊന്നും വരില്ല….

താൻ പോയി തന്റെ പണി നോക്ക്….\'”‘”

 

 

‘”””” അതെന്ത് മറ്റെടത്തെ വർത്തമാനമാ തിരിമേനി…..

മര്യാദക്ക് വരു സഹോ…. “”””

 

 

ഞാൻ: ഞാൻ വരില്ലെന്ന് പറഞ്ഞാൽ വരില്ല….




എനിക്കിങ്ങനെ ചുറ്റി വിലസി നടക്കണം…. ‘”””

 

 

‘”””” ഹ ഹ ഹ ……

അപ്പൊ അതാണ് പൂതി….

 

ശരി…

കിളി പാറും മുമ്പ് ഒന്നങ്ങോട്ടേക്ക് നോക്കോ….. ‘””‘

 

ഞാൻ : എവിടേക്ക്…….

 

 

‘””” ദാ….. അവിടേക്ക്….. ”””

 

അയാൾ കൈ ചൂണ്ടിയ ഇടത്തേക്ക് ഞാൻ നോക്കി….

 

യക്ഷി അമ്പലം….

 

അത് കണ്ടപ്പോൾ മനസ്സിൽ വല്ലാത്ത കുറ്റ ബോധവും പേടിയും ഉടലെടുത്തു….

 

എന്നിലെ മാറ്റം എനിക്ക് മനസ്സിലായില്ല….

പെട്ടന്ന് ശക്തിയിൽ കാറ്റ് വീശാൻ തുടങ്ങി….😫

താഴെ വീണ് ഉണങ്ങി കിടന്നിരുന്ന കരിയിലകൾ പറക്കുവാൻ തുടങ്ങി….

 

പിന്നെയൊരു ശബ്ദവും….😨

 

ഒരു അലർച്ച….
😰

ആ ശബ്ദം എന്നെ നടുക്കി….😰

അത്രക്ക് ഭയാനകം ആയിരുന്നു അത്.😨…

പെട്ടെന്ന് ആ അമ്പലത്തിന്റെ കതവ് പൊട്ടിത്തെറിച്ചു…..

 

ഒരു വലിയ സ്ഫോടന ശബ്ദത്തോടെ….

ഭൂമി കുലുങ്ങി ആടി…

എന്നാൽ അവിടെ നിൽക്കുന്ന മനുഷ്യർ ഇതൊന്നും കണ്ട ഭാവം പോലും കാണിക്കുന്നില്ല….

എന്തോ സ്ഥിരം സംഭവിക്കുന്ന കാര്യം പോലെ….

ഞാൻ വീണ്ടും അങ്ങോട്ടേക്ക് നോക്കി…


ആകാശം ചുവന്ന് ചോര നിറമായി…

കാർമേഘം മൂടി എങ്ങും ഇരുട്ടായി….

ആ പൊട്ടിത്തെറിച്ച വാതിലിലൂടെ കൊറേ വവ്വാലുകൾ പുറത്തേക്ക് പറന്ന് വന്നു…😰




തുടരും.........




Support മുഖ്യo സഹോ😂
എന്താ ഒരു വ്യക്ലബ്യം അങ്ങോട്ട് ലൈക്‌ അടിച്ചു കമന്റും ഇട്ടട്ട് പോടേയ് 😁

കിളി The Men In Heaven part 4❤️🕊️

കിളി The Men In Heaven part 4❤️🕊️

4.4
804

ആകാശം ചുവന്ന് ചോര നിറമായി…കാർമേഘം മൂടി എങ്ങും ഇരുട്ടായി….ആ പൊട്ടിത്തെറിച്ച വാതിലിലൂടെ കൊറേ വവ്വാലുകൾ പുറത്തേക്ക് പറന്ന് വന്നു…    .................................................................തുടർന്ന് വായിക്കുക 🖋️  കിളി The Men In Heaven part 4❤️🕊️                   ............................എന്നിലെ ഭയം അതികരിച്ചു….പെട്ടെന്ന് ആ അമ്പലത്തിലിന്റെ മുൻ ഭാഗത്തെ മണ്ണ് വിണ്ട് കീറി രണ്ടായി മാറി…. ആ വിണ്ട് കീറിയ മണ്ണിലൂടെ ഒരു രൂപം പുറത്തേക്ക് വന്നു…. ആ രൂപം കണ്ടതോടെ എന്റെ ശ്വാസം നിലച്ചു…… ഒരു വെന്തുരുകിയ ശരീരം….നീണ്ട നഖങ്ങൾ….കൂർത്ത പല്ലുകൾ…ഇരുകണ്ണുകളിൽ ഒരു കണ്ണ് വെന്തു പുറത്തേക്ക് തൂങ്ങി കിടക്കുന്നു….ഒ