Aksharathalukal

അക്ഷരത്താളുകൾ

അക്ഷരങ്ങളെ കോർത്തു
ഹാരമായ് മാറ്റുന്നു
 എൻ മനസ്സിന്റെ
ചിത്രത്തിൽ ചാർത്തുവാൻ

 നിലാവിന്റെ പുഞ്ചിരി
 ജാലകവാതിലിൽ
 നിഴലാം 
ചിത്രങ്ങൾ തേടി ഞാനും


ശ്രീ 💞