പ്രണയം 💔 -28
\"\" നീ ഇപ്പൊ എന്തിനാ വന്നേ.......? \"\"- നന്ദു .\"\" എന്താ ഞാൻ വിളിച്ചപ്പോ ഫോൺ എടുക്കാഞ്ഞേ....... ഞാൻ പേടിച്ചു പോയി ശിവ ......... \"\"- നയ 🥺.\"\" ഓഹോ അപ്പൊ നീ ഓരോന്ന് പറയുന്നതും ചെയ്യുന്നതും ഒക്കെ കേട്ടല്ലോ? എനിക്കും വിഷമം ആകില്ലേ...........? \"\"- നന്ദു 😏.\"\" എനിക്ക് അറിഞ്ഞൂടാ shiva....... എന്റെ മനസ്സിൽ ഉള്ള ചെറിയൊരു സ്വർത്ഥത ആണ് എന്നെ അങ്ങനെ ഒക്കെ പറയിപ്പിച്ചത് . കുറച്ചു നാൾ നിന്നെ പുറകെ നടത്തിക്കണം എന്നൊരു തോന്നൽ........ പക്ഷെ അതു നിനക്ക് ഇത്രക്ക് വിഷമം ആകും എന്ന ചിന്ത എനിക്ക് വന്നില്ല ശിവ .......... \"\"അവൾ അവന