Aksharathalukal

പ്രണയം 💔-26

നവി  പകച്ചുകൊണ്ട്  അവളെ  തിരിച്ചുനിർത്തിയതും  അവൾ  അവന്റെ  നെഞ്ചിലേക്  പൊട്ടികരഞ്ഞുകൊണ്ട്  വീണിരുന്നു  .


\"\" ദക്ഷി  മോളേ.......... \"\"-നവി 😨


\"\" എന്നെ  എന്തിനാ  വഴക്ക്  പറയണേ......? ഞാൻ  എന്തോരം  വിഷമിച്ചെന്ന്   അറിയോ ? \"\"- ദക്ഷി 😭.


\"\" ദക്ഷി  എനിക്ക്  പെട്ടന്  ദേഷ്യം  വന്നതുകൊണ്ടല്ലേ...... സോറി  നീയിങ്ങനെ  മനസ്സ്  നീറ്റല്ലേ.......... \"\"-  നവി 🥺


\"\" ഞാൻ  ഒന്നും  ചെയ്തില്ല  അഭിയേട്ട........ എന്നെ  ഇനി  വഴക്ക്  പറയല്ലേ........ എന്നെ  സഹിക്കാൻ  പറ്റില്ല . \"\"- ദക്ഷി  



\"\" അയ്യേ  ....... എനിക്ക്   ദേഷ്യം  വരുമ്പോൾ  ഇന്നോട്  അല്ലാതെ  ആരോടാ  ഞാൻ  ദേഷ്യപ്പടേണ്ട  ......... ഏഹ് ? ദേഷ്യം  വന്നാൽ   ഞാൻ  ഇനിയും  വഴക്ക്   പറയും . അപ്പൊ  കരഞ്ഞോണ്ട്  നോക്കുക  ആണോ  വേണ്ടേ ? \"\"- നവി .


\"\" അഭിയേട്ടൻ  ദേഷ്യപ്പെട്ടാൽ  ഞാൻ   ഇനിയും  കരയും . \"\"- ദക്ഷി  🥺.


പറഞ്ഞുകൊണ്ട്  അവന്റെ  നെഞ്ചിലേക്ക്  പറ്റിച്ചേർന്  നിന്നവൾ . അവൻ  ചിരിച്ചുകൊണ്ട്  അവളുടെ  നെറുകിൽ  ചുണ്ടുകൾ  ചേർത്തു .


❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️


\"\" സാർ  പ്ലീസ്  സാർ...... എനിക്ക്  പോകാൻ  ഒരു  ഇടമില്ല  . എന്നെ  പറഞ്ഞുവിടലെ സാർ........ \"\"


വെണ്ണിലാ  കരഞ്ഞുകൊണ്ട്  അയാളുടെ  കാൽ  കീഴിൽ  വീണു . അയാൾ  അവളെ  പിടിച്ചു  പുറത്തേക്ക്  തള്ളി  വാതിൽ പൂട്ടി  കാറിൽ  കയറി  പോകുന്നത്  മങ്ങിയ  കാഴ്ചയിലും  അവൾ  കണ്ടു .


കണ്ണുകൾ  തുറന്നവൾ  കണ്ടത്  തന്നെ  നോക്കി  നിൽക്കുന്ന  ഒരു  സ്ത്രീയെ  ആണ്  കൂടെ  രണ്ട്  വയസ്സ്  പ്രായം  തോന്നിക്കുന്നൊരു  പെൺകുഞ്ഞും . ആ  കുഞ്ഞ്  അവളുടെ  ദാവാണി  തുമ്പിൽ  പിടിച്ചു  കളിച്ചുകൊണ്ട്   നിൽക്കുന്നുണ്ട് .


\"\" ആരാ..........?? \"\"- വെണ്ണിലാ ......


\"\" വെണ്ണിലാ  അല്ലെ ? മോളേ  ഇവിടെ  കൊണ്ട്  വന്നത്  ഏജന്റ്  രാമു  ആണ് . വീടിനു  മുന്നിൽ  ബോധം  കേട്ട്  കിടക്കുന്ന  കണ്ടെന്നു  പറഞ്ഞ് . ഇവിടെ  എന്തായാലും  എനിക്ക്  ഒരു  കൂട്ടിനു  ഒരാളെ  കൂടി  വേണമെന്ന്   പറഞ്ഞായിരുന്നു . മോൾക്ക്  കുഴപ്പം  എന്തെങ്കിലും  ഉണ്ടോ ? \"\"


\"\" എനിക്ക്........ ഞാൻ........ \"\"- വെണ്ണിലാ 🥺.


\"\" താമസിക്കാൻ  ഇടം  ഇല്ലാത്തതു  ആണ്  പ്രശ്നം  എങ്കിൽ  അതു  നോക്കണ്ട . ഇത്  മോൾക്ക്  തരുന്ന  റൂം  ആണ് . മോൾക്ക്  മടുക്കുന്നവരെ   ഇവിടെ  നിക്കാം ....... \"\"



\"\" ഒരുപാട്  നന്ദിയുണ്ട്  അമ്മേ.......... ഒന്നിന്  പറ്റിയില്ലെങ്കിൽ  മരിക്കാൻ  തന്നെയാ  വിചാരിച്ചതു . \"\"- വെണ്ണിലാ ........


\"\" അങ്ങനൊന്നും  പറയല്ലേ  കുഞ്ഞേ......... ഒന്ന്  ഫ്രഷ്  ആകു  എന്തായാലും  എന്നിട്ട്  പതുക്കെ  അങ്ങോട്ടേക്ക്  വന്നാൽ  മതി . \"\"


പറഞ്ഞുകൊണ്ട്  അവർ  പുറത്തേക്ക്  ഇറങ്ങിയതും   അവൾ  അകത്താകെ  കണ്ണോടിച്ചു .  പക്ഷെ   ഇടാൻ  ഡ്രസ്സ്‌  ഒന്നും  ഇല്ലെന്ന്  ഓർത്തതും  ഒരു  ചുരിദാറിന്റെ  ടോപ്പും  പാന്റും  കൊണ്ട്  അവർ  അകത്തേക്ക്  വന്നിരുന്നു .


\"\" മോളേ......... ഇത്  ഫ്രഷ്  ആയിട്ട്  ഇട്ടോ  കേട്ടോ ......... എന്റെ  മൂത്ത  മരുമകളുടെ  ആണ് . \"\"


\"\" എന്നിട്ട്  ഇവിടെ  ഇല്ലേ  അമ്മേ  ചേച്ചി.........? \"\"- വെണ്ണിലാ.........


\"\" ഇല്ല  മോളേ  പ്രസവത്തിൽ  തന്നെ  അവൾ  മരിച്ചുപോയി . ഇത്  അമ്മാളു   അവളുടെ  മോളാ....... \"\"🥺


\"\" അപ്പൊ  അമ്മാളുവിന്റെ  അച്ഛനോ  അമ്മേ........... \"\"


അവൾ  അമ്മ  എന്ന്  വിളിച്ചത്  കേട്ട്  അവർ  അവളെ  കണ്ണുനിറച്ചു  നോക്കി .


\", അല്ലാ  ഞാൻ  അറിയാതെ  വിളിച്ചത്  ആണ്  സോറി ..........\"\"- വെണ്ണിലാ  😔.


\"\" അതല്ല  മോളേ....... മോൾ  എന്നെ  അമ്മ  എന്ന്  വിളിച്ചപ്പോൾ  എനിക്ക്  എന്റെ  കുഞ്ഞിനെയാ  ഓർമ  വന്നത് . അതുകൊണ്ട്  ആണ് . അമ്മാളുവിന്റെ  അച്ഛൻ  ഇപ്പൊ  ജീവനോടെ  ഇല്ല   മോളേ......... അവൾ  മരിച്ചത്  അറിഞ്ഞു  വലിയ  വിഷമത്തിൽ   ആയിരുന്നു  അവൻ . അമ്മാളുവിനെ  ഞങ്ങളുടെ  കൈയിൽ  ഏൽപ്പിച്ചിട്ട്  അവനും............ \"\"


അവർ  പറഞ്ഞുകൊണ്ട്  സാരിയുടെ  തുമ്പ്  കൊണ്ട്  കണ്ണീർ  ഒപ്പി .  അവരോട്  അതിനെ  കുറിച്  ചോദിക്കണ്ടാരുന്നു  എന്ന്  വരെ  അവൾക്ക്  തോന്നി .


\"\" എല്ലാം  മോളോട്  പറഞ്ഞ്  കുഞ്ഞിനെ  കൂടി  വിഷമിപ്പിച്ചു  അല്ലെ.........? മോൾ  പോയി  ഫ്രഷ് ആയി  വാ  അപ്പോഴേക്കും  കുറച്ച്  കൂടി  ഡ്രസ്സ്‌ ഞാൻ  അലമാരയിൽ  കൊണ്ട്  വെച്ചേക്കാം........ \"\"


പറഞ്ഞുകൊണ്ട്   രേവതി  പുറത്തേക്ക്  പോയി . 



💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔


പലവട്ടം  മാറി  മാറി  വിളിച്ചിട്ടും  നന്ദു  ഫോൺ  എടുക്കാഞ്ഞത്  കണ്ട്  നയക്ക്  ആകെ  ഭ്രാന്ത്‌  എടുക്കാൻ  തുടങ്ങി .എല്ലാവരും  ഉറങ്ങിയാ  തക്കം  നോക്കി   അവൾ  ബാൽകാണി  വഴി  താഴേക്ക്  ഇറങ്ങി   ശബ്ദം  ഉണ്ടാക്കാതെ  ബൈക്ക്  തള്ളി  പുറത്തേക്ക്  ഇറങ്ങി .


എന്നിട്ട് കുറച്ചു  ദൂരം  കഴിഞ്ഞു  സ്റ്റാർട്ട്‌  ആക്കി  പോയി .ഇടക്ക്  എപ്പോഴോ  ഉറക്കം  വന്ന്  പൊതിഞ്ഞവളെ  കണ്ണുകൾ  രണ്ടും  അടഞ്ഞു  പൊയ്‌കൊണ്ട്  ഇരുന്നു .


കണ്ണിലേക്ക്   ശക്തമായി   പ്രകാശം  തട്ടിയതും  കണ്ണുകൾ  ഇറുക്കെ  പൂട്ടി  തുടങ്ങുന്നതിനു  മുൻപേ  പാഞ്ഞു  വന്നൊരു   ലോറി  ഇടിച്ചു  തെറിപ്പിച്ചിരുന്നു . തെറിച്ചു  റോഡിലേക്ക്  വീണവളുടെ  ചുറ്റും  രക്തം  ഒഴുകി  പരന്നു .
പിടഞ്ഞു  പിടഞ്ഞു  അവളുട  അവസാന  ശ്വാസം  നിലക്കുന്നത്  ആ  ഡ്രൈവർ  തന്റെ  സൈഡ്  മിററിലൂടെ  കണ്ടു  രസിച്ചു .


അവളുടെ  അവസാന  ശ്വാസം  നിലച്ചതും  അയാൾ  വണ്ടി  എടുത്തുകൊണ്ടു  പോയിരുന്നു . അവളുടെ  കണ്ണുകൾ  അപ്പോഴും  നന്ദുവിനോട്  ക്ഷമാപണം  നടത്തുന്നതായി  തോന്നി .


💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔


കത്തിച്ചുവെച്ച  നിലവിളക്കിന്  മുൻപിൽ  അവളെ  വെള്ളത്തുണിയിൽ  പൊതിഞ്ഞു  കിടത്തി .

ഒരുവശത്തു  അംബികയും  അരുന്ധതിയും  നിലവിളിക്കുന്നുണ്ട് . കൂടെ  ദക്ഷിയും  അവളുടെ  മാറിലേക്ക്  ചേർന്നിരുന്ന  നവി  തന്റെ  അനിയത്തി  കുഞ്ഞിനെ  നോക്കി  വിങ്ങികരഞ്ഞു .


പുറത്തു  നിൽക്കുന്ന  ആൾക്കൂട്ടത്തെ  അകത്തി  മാറ്റികൊണ്ട്   നന്ദു  അവളുടെ  അടുത്തേക്ക്  വന്നു . മുഖത്തുനിന്നും  വെള്ള  വസ്ത്രം  എടുത്തുനീക്കി  ആ  വിരി  നെറ്റിയിൽ  അമർത്തി  ചുംബിച്ചു .


അവളുടെ  ശരീരത്തിലെ  തണുപ്പ്  തന്റെ    ചുണ്ടിലേക്ക്  വ്യാപിക്കുന്നതായി  അവനു  തോന്നി . പക്ഷെ  അവനു  മതി  വന്നില്ല . അവളുടെ  കറുത്തിരുണ്ട  ചുണ്ടുകളിലേക്ക്  അവൻ  കുശുമ്പോടെ  നോക്കി .


\"\" അന്ന്  നീ  ഞാൻ  ഈ  ചുണ്ടുകളിൽ  ചുംബിച്ചതിന്  അല്ലെ  നീ  എന്നെ  ആട്ടി   ഓടിച്ചത് ......... ഇന്ന്  നീ  എങ്ങനെ  എന്നെ   ഓടിക്കും  എന്നു  എനിക്ക്  കാണണം ......... \"\"


പുലമ്പിക്കൊണ്ട്  അവൻ  അവളുടെ  ചുണ്ടുകളിൽ  അമർത്തി  നുണഞ്ഞു . കണ്ണിൽ  നിന്നും  കണ്ണീർ   അവളുടെ  കവിളിലേക്ക്  ഒഴുകി  ഇറങ്ങി .


കണ്ണീർ  കവിളിൽ  പതിച്ചതും  അവളുടെ  കണ്ണുകൾ  ഒന്ന്  ചുരുങ്ങിയോ? അല്ലെന്ന്  അറിഞ്ഞിട്ടും   അവൻ  വെറുതെ  അവളുടഡ  കവിളിൽ  തട്ടി  വിളിക്കാൻ  നോക്കി .


\"\" അഭി........ മോളേ  അഭി......... \"\"



💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔



പ്രണയം 💔 -27

പ്രണയം 💔 -27

4.8
2588

ഞെട്ടി   ഉണർന്നുകൊണ്ട്  അവൻ  ചുറ്റിലും  നോക്കി  . ഇപ്പോഴും  താൻ  ആ  ബാൽകാണിയിൽ  ആണെന്നും  താൻ  കണ്ടത്  സ്വപ്നം  ആണെന്നും  മനസ്സിൽ  ആയതും  അവൻ  ആഹ്വാസത്തോടെ  നെഞ്ചിൽ  കൈ  വേച്ചു .അപ്പോഴേക്കും  താഴെ  നിന്ന്  ടോബിയുടെ  ഉച്ചത്തിൽ  ഉള്ള  കുരക്കൽ   കെട്ടവൻ  താഴേക്ക്  നോക്കിയതും  കണ്ടു  മതിലിനു  മുകളിൽ   നിന്ന്  താഴെ  നിന്ന്   കുരക്കുന്ന   ടോബിയെ  ഓടിക്കാൻ   നോക്കുന്ന  നയയെ........... കണ്ടത്  സ്വപനം  ആണെന്ന്  അറിഞ്ഞതെ  ആശ്വാസം  തോന്നി  അവനു .........നന്ദു പുറത്തേക്കുന്ന  ഇരുമ്പ്  ഗേറ്റ്  തള്ളിതുറന