Aksharathalukal

അവളിലെ അവൾ

Next part 👇
https://www.instagram.com/reel/CtiabJ8Ar_t/?igshid=MTc4MmM1YmI2Ng==

അവളിലെ അവൾ 🤍

അവളിലെ അവൾ 🤍

4.5
1496

Part4 \"കോഫീ ഊറി തീർന്ന് മോളെ..... നീ ഏത് ലോകത്താണ്...\" \"സോറി ഡീ എന്തെല്ലോ ആലോചിച്ച് പോയീ ഞാൻ വേറെ ഉണ്ടാക്കി തരാ \" \"വേണ്ട മോൾ പോയീ അവിടെ ഇരി ഞാൻ ആക്കാ ഇന്നത്തെ ഫുഡ്\" ശെരിയാണ് ഇന്ന് ഇനി ഒന്നും സ്വബോധത്തിൽ ഉണ്ടാവില്ല. ലാപ് എടുത്ത് നാളത്തേക്ക് വേണ്ടെ പ്രസൻ്റേഷൻ ചെയ്ത് കിടന്ന്. കാനഡയിൽ വന്നിട്ട് രണ്ട് വർഷം കഴിഞ്ഞ്. എങ്ങനെ പോയിന്ന് അറിയില്ല. ഇപ്പോഴും മുടങ്ങാതെ രാത്രി zoofinte വോയ്സ് മെസ്സേജ് ഉണ്ടാകും എൻ്റെ favorite ലിസ്റ്റില് ഉള്ള സോങ്ങും പാടിതരും. Reply കൊടുക്കാറില്ല. എന്നാലും message അയകും. വർഷം 8 കഴിഞ്ഞ് തമ്മിൽ പരിചയപ്പെട്ടിട്ട്. ഇപ്പോഴും എൻ്റെ കൂടെ ഉള്ള ഒരു ജീവിതത്തിന് വേണ്ടി ആഗ്രഹി