Aksharathalukal

അവളിലെ അവൾ 🤍

Part4

\"കോഫീ ഊറി തീർന്ന് മോളെ..... നീ ഏത് ലോകത്താണ്...\"
\"സോറി ഡീ എന്തെല്ലോ ആലോചിച്ച് പോയീ ഞാൻ വേറെ ഉണ്ടാക്കി തരാ \"
\"വേണ്ട മോൾ പോയീ അവിടെ ഇരി ഞാൻ ആക്കാ ഇന്നത്തെ ഫുഡ്\"
ശെരിയാണ് ഇന്ന് ഇനി ഒന്നും സ്വബോധത്തിൽ ഉണ്ടാവില്ല. ലാപ് എടുത്ത് നാളത്തേക്ക് വേണ്ടെ പ്രസൻ്റേഷൻ ചെയ്ത് കിടന്ന്. കാനഡയിൽ വന്നിട്ട് രണ്ട് വർഷം കഴിഞ്ഞ്. എങ്ങനെ പോയിന്ന് അറിയില്ല. ഇപ്പോഴും മുടങ്ങാതെ രാത്രി zoofinte വോയ്സ് മെസ്സേജ് ഉണ്ടാകും എൻ്റെ favorite ലിസ്റ്റില് ഉള്ള സോങ്ങും പാടിതരും. Reply കൊടുക്കാറില്ല. എന്നാലും message അയകും. വർഷം 8 കഴിഞ്ഞ് തമ്മിൽ പരിചയപ്പെട്ടിട്ട്. ഇപ്പോഴും എൻ്റെ കൂടെ ഉള്ള ഒരു ജീവിതത്തിന് വേണ്ടി ആഗ്രഹിക്കുന്നു പാവം.നടകില്ലാന് അറിയാമെങ്കിലും ഒരു കുമിള പ്രതീക്ഷയാണ് ചെക്ക്‌ന്.വോയ്സ് play ചെയ്ത്...\"റൂഹി അസ്സലാമു അലൈക്കും.. സുഖല്ലേ നിനക്ക്. എന്ത് ചോദ്യല്ലെ.. നി അവിടെ സായിപ്പിൻ്റെ കൂടെ അല്ലേ . നമ്മളെ അല്ലേ പിടിക്കാതെ ഉള്ളൂ...അറിയല്ലടി എന്ത് പറഞ്ഞു തുടങ്ങണമെന്ന്... നീ പോയിട്ട് രണ്ട് വർഷത്തോളം ഞാൻ നിനക്ക് വോയിസ് മെസ്സേജ് അയച്ചു... ഒന്നിനും ഒരു റിപ്ലൈ ഇല്ല.. ഞാൻ മാത്രം എൻറെ വിശേഷങ്ങൾ നിന്നോട് പറയുന്നു.. നിൻ്റെ അറിയായിട്ട് സമാധാനം ഇല്ലടി .. നീ ഓക്കേ അല്ലെടി... അത് അറിഞ്ഞാൽ മതി എനിക്ക്...........\"
Voice Pause ആക്കി song play ചെയ്ത് ഇനി കേൾക്കാനുള്ള ത്രാണി എനിക്കില്ല നാഥാ .Voice Pause ആക്കി song play ചെയ്ത്.. ഒൻകറിയ ഓൻ്റെ വോയിസ് കണ്ണും ആണ് എൻ്റെ വീക്നെസ്...

Dooriyan ek pal bhi na gawaara ho
Chal ghoome duniya phir sang awaara ho

Seene se tere sar ko laga ke
Sunti main rahun naam apna
Seene se tere sar ko laga ke
Sunti main rahun naam apna
                            (Pal pal Dil ke pas)

ശെരിക്കും മിസ്സ് ചെയ്യുന്നു zoofi നിന്നെ...ഒന്നു ടൈറ്റ് ഹഗ് ചെയ്യാൻ കൊതിക്കുന്നു... സങ്കടങ്ങൾ നിന്നിൽ തീരാൻ ഞാൻ ആഗ്രഹിക്കുന്നു....
\"Mehruuu.... ഫുഡ് വേണ്ടെ നിനക്ക്...\"
പെട്ടെന്ന് ഫോൺ ഓഫാകി കിടന്ന് ...

തുടരും..

അവളിലെ അവൾ 🤍

അവളിലെ അവൾ 🤍

3.7
826

Part5 Afnu വന്ന് എൻ്റെടുത്ത് കുറച്ച് ടൈം ഇരുന്നു നെറ്റിയിൽ ഉമ്മ വെച്ച് പുതപ്പിച്ച് റൂം lock ആക്കി പോയി. പണ്ട് തൊട്ടേ തഹജുദ് ടൈം ഉറക്ക് ഞെട്ടൽ ശീലാണ്. Plus two time ആരോ പറഞ്ഞെ കേട്ടിട്ടുണ്ട് നമ്മൾ കൂടുതൽ അഗ്രഹികുന്നെ കാര്യം ഈ ടൈം dua ചെയ്താൽ നടക്കൂന്ന്...but എനിക്ക് ആ ഭാഗ്യം ഉണ്ടായില്ല... പക്ഷെ അത് തുടർന്നു പോകിണ്ട്... എന്തിനാണ് ഒന്നും അറീല... എന്തൊ ഒരു ഫ്രഷ്‌നസ് തരുന്നുണ്ട്..യോഗ ചെയ്ത് കുറച്ച് വർക് ഔട്ട് ചെയ്തതിനു ശേഷം tea സ്വിപ് ആകി ഗാർഡൻ area യിൽ പോയിരുന്നു. ചുറ്റും പലതരം ചെടികൾ വളർന്നിട്ടുണ്ട്.. അത്കൊണ്ട് തന്നെ അവിടെ ചെന്നിരികാൻ ഒരു പ്രതേക സുഖാണ്. സമയം പോകുന്നത് അറിയുന്നുണ്ടാവില്