Aksharathalukal

പ്രണയനിലാവ്💙


💞പ്രണയനിലാവ്💞


*Part 11*


\"ടാ...😤\"(അപ്പു)

അപ്പു ഓടി ചെന്ന് ലവന്റെ കൈയ്യ് പിടിച്ച് തിരിച്ച് വലത്തെക്കാലിന്റെ മുട്ടിന് ചവിട്ടി...ഒറ്റ ചവിട്ടിന് അവൻ ഫ്ലാറ്റ്...അവന്റെ കൂടെ ഉള്ള ഒരുത്തൻ ഓടി വന്ന് പിന്നിൽ നിന്ന് അപ്പൂനെ പിടിച്ചതും അപ്പു കൈയ്യ്മുട്ട് മടക്കി അവന്റെ വയറിന് കുത്തി...വേദന കാരണം അവൻ അപ്പൂനെ വിട്ടതും അപ്പു തിരിഞ്ഞ് നിന്ന് കറക്ട് അവന്റെ ഗോൾ പോസ്റ്റിന് നോക്കി ഗോളടിച്ചു...

ഇതൊക്കെ കണ്ട നമ്മടെ ടീംസിന്റെ കിളികളൊക്കെ റ്റാറ്റാ പറഞ്ഞ് പോയി...

അപ്പോഴേക്കും രണ്ട് മൂന്ന് പോലീസ്കാര് വന്ന് അവനെയും എടുത്തോണ്ട് പോയി...

\"പോലീസിനെ ആരാ വിളിച്ചേ...\"(അപ്പു)

\"ആവോ...\"(നന്ദു)

\"നിങ്ങളൊക്കെ എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നേ..\"(അപ്പു)

\"നീ കരാട്ടെ ബ്ലാക്ക് ബെൽറ്റ് വല്ലതും ആണോ...\"(റിനു)

\"ചെറുതായിട്ട്...😁\"(അപ്പു)

\"തോന്നി...\"(റിനു)

\"ആല്ല അഭിയേട്ടൻ എവിടെ..\"(അപ്പു)

\"പറഞ്ഞ പോലെ അവൻ എവിടെ..?? ഇത്രയും നേരം ഇവിടെ ഉണ്ടായിരുന്നല്ലോ...\"(സിദ്ധു)

\"ഞാൻ ഇവിടെ ഉണ്ട്...😁\"(അഭി)

\"നീയിത് എവിടെ പോയതാ..??\"(കാര്ത്തി)

\"ഒന്ന് വാഷ്റൂമിൽ പോയതാ.. 😁\"(അഭി)

\"ഹാ ബെസ്റ്റ്\"(സിദ്ധു)

\"അപ്പോ കിച്ചു എവിടെ പോയി..\"(നന്ദു)

\"നിയ എവിടെ..??\"(മാളു)

\"രണ്ടാളെയും ഒരുമിച്ച് കാണാതായോ...ടീ നന്ദു..സംതിംഗ് ഫിഷി..\"(വിച്ചു)

\"അയ്ശെരി നീ ഇന്ന് രാവിലെ മീൻ കറിയാണോ തിന്നത്..\"(നന്ദു)

\"ഓ...😬 ഇതിനെക്കോണ്ട്..😤\"(വിച്ചു)

\"ടാ വിച്ചു ഇങ്ങ് വന്നേ...\"(ലല്ലു)

\"എന്താടീ...\"(വിച്ചു)

\"അവൻ ഇവിടെ വന്നിട്ടുണ്ട് റോഷൻ..നീ വേഗം വാ...\"(ലല്ലു)

\"എപ്പൊ വന്നൂന്ന് ചോയ്ച്ചാ പോരെ...😌\"(വിച്ചു)

\"അവര് അവരുടെ വഴിക്ക് പോട്ടെ..വാ നമ്മക്ക് കിച്ചൂനെയും നിയേനെയും അന്വേഷിക്കാം...\"(റിച്ചു)

❣️__________________________________❣️

\"ടാ..ഇതെങ്ങാനും വീട്ടിലറിഞ്ഞാ അന്നത്തോടെ എന്റെ കാര്യത്തിലൊരു തീരുമാനം ആവും.. നീ പറഞ്ഞിട്ടാ ഞാൻ എല്ലാവരെ മുന്നിലും ഇങ്ങനെ കിടന്ന് അഭിനയിക്കുന്നത്...\"(നിയ)

\" അയ്യോ.. നീയിങ്ങനെ കിടന്ന് പേടിക്കാതെ🤦 എന്തായാലും നിന്റെ ചേച്ചി കാർത്തീനെ മാത്രേ കെട്ടുള്ളൂ.. അവരുടെ കാര്യം നിന്റെ വീട്ടിൽ സമ്മതിച്ചാൽ പിന്നെ നമ്മടെ കാര്യം സമ്മതിക്കാനാണോ ഇത്ര പണി..\"(കിച്ചു)

\" സമ്മതിച്ചില്ലെങ്കിലോ..??\"( നിയ)

\"ഇല്ലെങ്കിൽ ഞാൻ ഏതെങ്കിലും നല്ല പെണ്ണിനെ കണ്ട് പിടിച്ച് അവളെയും കെട്ടി സുഖായി ജീവിക്കും..😌\"(കിച്ചു)

\"പരട്ട കിളവാ.. അപ്പൊ ഇതാണല്ലേ മനസ്സിലിരിപ്പ്..😬\"( നിയ)

\"😁😁😁\"(കിച്ചു)

\"ചിരിക്കല്ലേ.. അടിച്ച് നിന്റെ പല്ല് ഞാൻ താഴെയിടും..\"( നിയ)

\" നീയിങ്ങനെ ഹൈപ്പറാവല്ലെടീ.. സമ്മതിച്ചില്ലെങ്കിൽ ഞാൻ നിന്റെ വീടിന്റെ മുന്നിൽ വന്ന് നിരാഹാരം കിടന്നായാലും സമ്മതിപ്പിക്കും... പോരെ..\"(കിച്ചു)

\"മ്മ്..😒\"( നിയ)

\"ഹാ.. ഒന്ന് ചിരിക്കെടീ...\"(കിച്ചു)

\"വേണ്ട പോ.. എന്നാലും വേറെ പെണ്ണിനെ കെട്ടുമെന്ന് പറഞ്ഞില്ലേ..😒\"(നിയ)

\" ഞാനൊരു തമാശ പറഞ്ഞതല്ലേ..😁\"(കിച്ചു)

\"വേണ്ട പോ...😒\"( നിയ)

\"ഹാ.. ചിരിക്കെടീ..\"(കിച്ചു)

\" ഇല്ല...😒\"( നിയ)

\" ഇല്ലേ...😜\"(കിച്ചു)

കിച്ചു ഇക്കിളിയാക്കിയതും നിയ പൊട്ടിചിരിക്കാൻ തുടങ്ങി...

\"കിച്ചേട്ടാ മതി..😂😂 വിട്.. അയ്യോ...\"( നിയ)

\"ദൈവമേ...😲\"(കിച്ചു)

\" എന്താ..🙄\"( നിയ)

\"വാനരപ്പട വരുന്നുണ്ട്..\"(കിച്ചു)

\"ന്താന്ന്..??🙄\"( നിയ)

\"എടീ അവരെല്ലാവരും ദോ വരുന്നു.. ഇത് നമ്മളെ തിരഞ്ഞുള്ള വരവാ.. ഓടിക്കോ..🏃🏃\"(കിച്ചു)

\" നീയെന്തിനാടാ അതിന് ഓടുന്നേ..??🙄\"( നിയ)

\"എടീ അവര് നമ്മളെ ഒരുമിച്ച് കണ്ടാൽ കൊഴപ്പാവും.. ഒരു കാര്യം ചെയ്യ്.. നീ ഇവിടെ നിക്ക്.. ഞാൻ ഇവിടുന്ന് പോവാ.. ഞാനെവിടെയാന്ന് ചോദിച്ചാ അറിയില്ലാന്ന് പറഞ്ഞാ മതി.. കേട്ടാ..\"(കിച്ചു)

\" ആ..\"( നിയ)

\"അയ്യോ അവര് അടുത്തെത്തി ഓടിക്കോ..🏃\"(കിച്ചു)

കിച്ചു തിരിഞ്ഞ് ഓടിയത് സാരി ഡിസ്പ്ലേക്ക് വെച്ച ഒരു പ്രതിമയുടെ മേലെക്ക് ആയി പോയി.. പ്രതിമയും അവനും കൂടി ഉരുണ്ട് നിലത്തും വീണു... കിച്ചു നിലത്തും പ്രതിമ കിച്ചുന്റെ മേലെയും

\"സിവനേയ്..!!😵 ആരാടെയ് ഇത്..🧐 എണീറ്റ് പോ പെണ്ണുമ്പിള്ളേ... മുടിയൊക്കെ വായ്ക്കകത്ത് കയറിയല്ലോ പടച്ചോനെ.. തൂ.. തൂ..🤮 അയ്യോ.. ഇതെന്തൊരു നാറ്റം..😷 ഇവർക്ക് ഇടക്ക് ഈ തള്ളയെ ഒന്ന് കുളിപ്പിച്ചുടെ.. മാറി നിൽക്കങ്ങോട്ട്..\"(കിച്ചു)

കിച്ചു എങ്ങനെയൊക്കെയോ എണീറ്റ് നിന്ന് മുന്നോട്ട് നോക്കിയപ്പോ മുന്നിൽ നമ്മടെ ടീംസ് മുഴുവൻ നിക്കുന്നു...

\"😁😁😁\"(കിച്ചു)

\"നിനക്കെന്താ ഇവിടെ പണി..\"(സിദ്ധു)

\"ഞാൻ ഡ്രെസ്സ് നോക്കാൻ വന്നതാ..😁\"(കിച്ചു)

\"ലേഡീസിന്റെ സെക്ഷനിലോ..\"(മാളു)

\"അത്..പിന്നെ..ആ ഞാൻ നന്ദൂന് വേണ്ടി എന്തെങ്കിലും വാങ്ങമെന്ന് വിചാരിച്ചു..😌\"(കിച്ചു)

\"എടാ കിച്ചു...നിനക്കെന്നോട് ഇത്രക്കും സ്നേഹൊക്കെ ഉണ്ടോ..\"(നന്ദു)

\"പിന്നല്ല..നീയെന്റെ ക്യൂട്ട് ലിറ്റിൽ സിസ്സിയല്ലേ...😁\"(കിച്ചു)

\"എപ്പോഴും ഈ സ്നേഹം ഉണ്ടായാൽ മതി..\"(നന്ദു)

\"ഈ..😁\"(കിച്ചു)

\"ഈ...😬\"(നന്ദു)

\"അല്ല അപ്പൊ നിയക്ക് എന്താ ഇവിടെ പണി...\"(കാർത്തി)

\"ഞാനൊരു കോൾ വന്നപ്പൊ അവിടുന്ന് മാറി നിന്നതാ...\"(നിയ)

\"കറക്ട് ഇവിടെ തന്നെ എങ്ങനെ എത്തി..\"(സിദ്ധു)

\"അത് അവള് എന്നെ വായ് നോക്കാൻ നോക്കാൻ വന്നതാവും..\"(കിച്ചു)

\"അയ്യടാ വായിനോക്കാൻ പറ്റിയ ഒരു സാധനം കണ്ടാലും മതി...പോടാ ചിമ്പാൻസി..\"(നിയ)

\"താങ്ക്യു...😌\"(കിച്ചു)

\"😬😬😬\"(നിയ)

\"മതി മതി..ഇനി നിങ്ങള് അതും പറഞ്ഞ് അടി കൂടണ്ടാ...\"(മാളു)

\"വാ നമ്മക്ക് പോയി വിച്ചൂനെയും ലല്ലൂനെയും തപ്പിനോക്കാം..\"(സിദ്ധു)

❣__________________________________❣

\"ടീ.. പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ.. നീ അവനെ കാണാത്ത പോലെ അവന്റെ മുമ്പിലൂടെ ക്രോസ്സ് ചെയ്ത് പോവുന്നു... അറിയാതെ അവനെ തട്ടി നീ വീഴാൻ പോവുന്നു... അവൻ നിന്നെ താങ്ങി പിടിക്കുന്നു.. നിങ്ങൾ കണ്ണും കണ്ണും നോക്കി നിൽക്കുന്നു..\"(വിച്ചു)

\" അതൊക്കെ ഓക്കെ.. പക്ഷെ ഇതൊക്കെ എന്തിനാ.. നേരിട്ട് അങ്ങോട്ട് പോയി മിണ്ടിയാൽ പോരെ..🙄\"(ലല്ലു)

\"എടീ... അവന് സ്പാർക്ക് അടിക്കണ്ടേ.. എന്നാലല്ലേ എന്തേലും ഒക്കെ ചെയ്ത് നമ്മക്ക് അവനെ വീഴ്ത്താൻ പറ്റൂ..\"(വിച്ചു)

\"ഓ ഐ സീ..😌\"(ലല്ലു)

\"ഓ യു സീ മീ..😁\"(വിച്ചു)

\"യെസ് വീ ആർ ഇൻ ദ സീ..😌\"(ലല്ലു)

\" ദേ അവൻ വരുന്നു ചെല്ല് ചെല്ല്..\"(വിച്ചു)

റോഷൻ വരുന്നത് കണ്ടതും വിച്ചു ലല്ലുവിനെ അവന്റെ മുന്നിലേക്ക് പറഞ്ഞ് വിട്ടു.. അവൾ ഒന്നും അറിയാത്ത പോലെ ബാഗിൽ എന്തോ നോക്കിക്കൊണ്ട് മുന്നോട്ട് നടന്നു.. പക്ഷെ കാലക്കേടിന് അവൻ ലെഫ്റ്റ് തിരിഞ്ഞ് പോയി.. ഇതൊന്നും അറിയാതെ ലല്ലു എകദേശം ഊഹം വെച്ച് അവന്റെ അടുത്തെത്തിയെന്ന് വിചാരിച്ച് വീഴാനുള്ള തയ്യാറെടുപ്പിലാണ്..

\"ദൈവമേ അവൻ പോയല്ലോ.. ഇവളാണെങ്കിൽ ഇപ്പൊ വീഴും എന്ന പോലെയാ നടക്കുന്നേ... എടീ മാക്കാച്ചി ആ ബാഗിൽ നിന്ന് തലയെടുത്ത് മുന്നോട്ട് നോക്കെടീ.. അയ്യോ ഇവളിത് കൊളാക്കും.. 🙆ഇനി ഞാൻ പോയില്ലെങ്കിൽ മിക്കവാറും ഇവൾ അവിടെ പോയി വീണ് എല്ലാരുടെ മുന്നിലും നാറും..\"(വിച്ചു)
 
വിച്ചു ഓടി ലല്ലുവിന്റെ അടുത്ത് എത്തിയതും കറക്ട് സമയത്ത് ലല്ലു വീഴുന്ന പോലെ അഭിനയിച്ചതും വിച്ചു അവളെ വീഴാതെ താങ്ങി പിടിച്ചു... ഒരു നിമിഷം അവരുടെ കണ്ണുകൾ രണ്ടും ഉടക്കിയതും അവര് അങ്ങനെ തന്നെ പരസ്പരം നോക്കി നിന്നു...

\" എന്നാലും അവരിത് എവിടെ പോയി..🧐\"(നന്ദു)

\"സിദ്ധു അങ്ങോട്ട് നോക്കിയേ..\"(അപ്പു)

അപ്പു ചൂണ്ടിയ സ്ഥലത്തേക്ക് എല്ലാരും നോക്കിയതും വിച്ചു ലല്ലൂനെ താങ്ങി പിടിച്ച് നിൽക്കുന്നതാണ് കണ്ടത്..

\"ടാ..\"(സിദ്ധു)

സൗണ്ട് കേട്ടതും വിച്ചു പെട്ടെണ് ഞെട്ടി ലല്ലുനെ പിടിച്ചിരുന്ന കൈയ്യ് വിട്ടു.. ലല്ലു ദോ മൂടും കുത്തി താഴെ...

\" അമ്മച്ചീ...!!!😵\"(ലല്ലു)

\"😁😁😁\"(വിച്ചു)

\"ഇളിച്ചോണ്ട് നിക്കാതെ പിടിച്ച് എണീപ്പിക്കെടാ കാലമാടാ..😤\"(ലല്ലു)

\"എന്താടാ നിങ്ങൾക്കിവിടെ പണി..🤨\"(സിദ്ധു)

\" ഒന്നൂല്ല ജസ്റ്റ് ഒരു പ്ലാൻ ചീറ്റി പോയതാ😁\"(വിച്ചു)

\"മ്മ്..\"(സിദ്ധു)

\"ടാ..😤\"(അപ്പു)

\"എന്താടീ..\"(സിദ്ധു)

\" ആരാടാ ഇവള്..🤨\"(അപ്പു)

\" യെവള് .🙄\"(സിദ്ധു)

\" നിന്റെ ഫോണിലുള്ള ഈ ഫോട്ടോ ആരതാന്ന്..\"(അപ്പു)

\" നിനക്ക് എവിടുന്നാ എന്റെ ഫോൺ കിട്ടിയേ..🙄\"(സിദ്ധു)

\" നീ പറയുന്നുണ്ടോ ഇല്ലയോ..😬\"(അപ്പു)

\" പറയാൻ സൗകര്യം ഇല്ല അപ്പഴോ..🤨\"(സിദ്ധു)

\"സത്യം പറ ഇത് നിന്റെ മറവളല്ലേ..😤\"(അപ്പു)

\" ആ അതേ..\"(സിദ്ധു)

\"ടാ പട്ടി.. നീയെന്നെ ഇത്രയും കാലം പറ്റിച്ചതാണല്ലേ..😬\"(അപ്പു)

അതു പറഞ്ഞ് അപ്പു ഷെൽഫിലുള്ള ഡ്രസ്സ് മുഴുവൻ എടുത്ത് സിദ്ധൂന്റെ മേലെക്ക് എറിയാൻ തുടങ്ങി..

\"ടി.. ഈനാമ്പേച്ചി നിർത്തെടി..\"(സിദ്ധു)

\" നീ പോടാ മരപ്പട്ടി..\"(അപ്പു)

\" ആഹാ അത്രക്ക് ആയോ.. കാണിച്ച് തരാടീ..\"( സിദ്ധു)

സിദ്ധുവും ഡ്രസ്സ് എടുത്ത് അപ്പൂന്റെ മേലെക്ക് എറിയാൻ തുടങ്ങി.. പിന്നങ്ങോട്ട് ഡ്രെസ്സിന്റെ മഴയായിരുന്നു... അങ്ങട്ടെറിയുന്നു.. ഇങ്ങട്ടെറിയുന്നു...

\"ചേട്ടാ അച്ഛനെ വിളിച്ചിട്ട് വീട്ടിന്റെ ആധാരം എടുത്ത് ഇങ്ങോട്ട് വരാൻ പറ..\"(കാർത്തി)

\" അതെന്തിനാ..🙄\"(റിച്ചു)

\"പിന്നല്ലാതെ ഈ ഡ്രെസ്സിന്റെ ബില്ലൊക്കെ എങ്ങനെ അടക്കാനാ പ്ലാൻ..\"(കാർത്തി)

\" പറയടാ അതാരാ.. ആരാന്ന്...\"(അപ്പു)

അപ്പു നിലത്ത് വീണ് കിടക്കുന്ന സിദ്ധുന്റെ ദേഹത്ത് കയറിയിരുന്ന് മുടി പിടിച്ച് വലിച്ചോണ്ട് അലറി..

\"കുവെയ്ത്തിലുള്ള ആന്റീടെ മോളാ.. അവൾ കെട്ടി രണ്ട് കൊച്ചുങ്ങളുണ്ട്.. വിടെടീ..😵\"(സിദ്ധു)

\"ഇവനിത് നേരത്തെ പറഞ്ഞാ പോരായിരുന്നോ..🤭\"(വിച്ചു)

\"എനിക്ക് വേദനിച്ചു..😞\"(സിദ്ധു)

\" ആണോടാ സോറി മുത്തേ😘\"(അപ്പു)


\"സർ ബിൽ....\"

തുടരും...

✍️Risa



പ്രണയനിലാവ്💙

പ്രണയനിലാവ്💙

4.6
1826

💞പ്രണയനിലാവ്💞*Part 12*\"സർ ബില്ല്,,\"\" ഇത്ര പെട്ടെന്ന് വന്നോ സോ ഫാസ്റ്റേ,,😌\"(വിച്ചു)കാർത്തി ബില്ല് വാങ്ങി നോക്കിയതും കണ്ണും തള്ളി നിന്നു...\"എത്രയാ..??🙄\"(വിച്ചു)\"10,000 രൂപ🤕\"(കാർത്തി)\"ബൂട്ടിഫുൾ😲\"(വിച്ചു)റിച്ചു കാർത്തിന്റെ കയ്യീന്ന് ബില്ല് വാങ്ങി മുന്നിൽ നടന്നതും ബാക്കി എല്ലാരും അവന്റെ പിന്നിൽ നടന്നു...\" ടാ,, നീ സ്കൂളിൽ പടിക്കുമ്പോ സ്‌പോർട്ട്സിലൊക്കെ എങ്ങനായിരുന്നു..\"(കാർത്തി)\"സ്പോർട്ട്സിലൊക്കെ ഞാൻ സൂപ്പറായിരുന്നു... ഒന്നാം ക്ലാസ്സിൽ പടിക്കുമ്പോ ഫസ്റ്റ് വരെ കിട്ടിയിട്ടുണ്ട്..\"(വിച്ചു)\"എന്തില്,,🙄\"(കാർത്തി)\" തവള ചാട്ടത്തില്😁\"(വിച്ചു)\"എന്തായാലും പഴയതൊക്കെ ഓർത്ത് എടുത്തോ..