Aksharathalukal

റൂഹ് ❤️😍

മോളെ നേഹ നീ ഇതുവരെ എഴുനേറ്റിലെ..... ഞാൻ ഇനി ചട്ടകം എടുക്കണോ... ഉമ്മാന്റെ വിളി കേൾക്കേണ്ട താമസം അവൾ എണീറ്റ് ബാത്‌റൂമിൽ ഓടി. ഫ്രഷ് ആയി ഉളൂഹ് എടുത്ത് നിസ്കരിക്കാൻ നിന്നു.... നിസ്കാരം കഴിഞ്ഞു അടുക്കളയിലേക് നടന്നു....

\"ഹായ് \" എന്റെ പേര് ഫാത്തിമ നേഹ ഡിഗ്രി ഫസ്റ്റ് ഇയർ സ്റ്റുഡന്റ് ആണുട്ടോ....ഉമ്മാ.... ചായ ആയില്ലേ.....

നീ എണീറ്റോ.... നിനക്ക് എന്താ മോളെ നേരത്തെ എണീറ്റാൽ... കെട്ടിച് വിടാനുള്ള പെണ്ണാ.. മറക്കണ്ട....
ഇതാണ് എന്റെ ഉമ്മ ആയിഷ... മൂപ്പത്തി കുറച്ചു കലിപ്‍തി ആണുട്ടോ....

എന്റെ ഉമ്മ... അതിന് ഞാൻ ഇപ്പൊ ഒന്നും കെട്ടുന്നില്ല.. 😄  അല്ല എവിടെ എന്റെ ഉപ്പച്ചി 😍
ഉപ്പ മുറ്റത് ഉണ്ടാക്കും.. നീ പോയി ഈൗ ചായ ഉപ്പാക് കൊണ്ട് കൊടുക്ക്.....

ഉപ്പച്ചി.. ഉപ്പച്ചി.... ഇങ്ങൾ ഇതെവിടെ മൊയ്‌ദീനെ......
മോളെ ഞാൻ ഇതാ ഇവിടെ ഉണ്ട്..... ഇതാ ചായ....
ഇതാണ് ന്റെ പുന്നാര ഉപ്പച്ചി 🥰മൊയ്‌ദീൻ
ഞാൻ ഒറ്റ മകൾ ആണുട്ടോ..... അതിന്റെ എല്ലാ കുരുത്തക്കേടും എന്റെ കയ്യിൽ ഉണ്ട് 😄   ഇതിനെല്ലാം എന്റെ കൂടെ സപ്പോർട്ട് നിൽക്കുന്നത് ദാ ഈ ഉപ്പച്ചി ആണുട്ടോ....ഇത് പറഞ്ഞാ ഉമ്മയും ഞാനും എപ്പഴും വഴക്ക്....

മോളെ ❤️ ... നീ ഇന്ന് ക്ലാസ്സിൽ പോകുന്നില്ലേ ഫസ്റ്റ് ഡേ അല്ലെ 👍....

അല്ലാഹ്  ഞാൻ അത് മറന്നു ഞാൻ പോയി റെഡി ആവട്ടെ 🙄...

ഞാൻ വേഗം പോയി അലമാര തുറന്നു.. ഇന്ന് ഫസ്റ്റ് ഡേ അല്ലെ വായിനോക്കാൻ ഉള്ളതാ.... മൊഞ്ചത്തി ആയിട്ട് പോവാം... ഞാൻ ഒരു ബ്ലാക്ക് ടോപ്പും... ജീൻസും എടുത്തിട്ട്.... ഹിജാബ് ഇട്ട് കണ്ണാടിയിൽ നോക്കി.....
വൗ നേഹ... സൂപ്പർ ആയിട്ടുണ്ട് 😜😜... ഞൻ എന്നെ നോക്കി പറഞു.....

നേഹ... നീ വരുനിലെ..... ഫസ്റ്റ് ഡേ തന്നെ ലേറ്റാക്കും നീ  ... പുറത്ത് നിന്ന് ഫാത്തിയുടെ  സൗണ്ട് കേട്ട ഉടനെ പുറത്ത് പോയി..... ദാ വരുന്നു.... ഉപ്പാ ഉമ്മാ ഞാൻ പോയി വരാട്ടോ.....

ഫസ്റ്റ് ഡേ ഒന്നും ഒപ്പിച് വെക്കരുത്ട്ടോ...... ഉപ്പ പറഞ്ഞു.... ഞാൻ ശ്രെമിക്കാം 😜.... നേഹ

വേണ്ട ഇയ്യ് 😍     .....

ബൈ ബൈ......

ഡീ പെണ്ണെ നിനക്ക് കുറച്ചു നേരത്ത് ഇറങ്ങിക്കൂടെ....... ഫാത്തി...

സോറി   ഞാൻ മറന്നു പോയെടി......
ഇതാണ് എന്റെ ബെസ്റ്റ് ഫ്രണ്ട് ഫാത്തിമ....... കുട്ടികാലം മുതൽ ഉള്ള കൂട്ടാ...... 🥰
അങ്ങനെ കോളേജിലേക്ക് പോകാൻ വേണ്ടി ഞങ്ങൾ ബസ് സ്റ്റോപ്പിലേക് നടന്.......

പുതിയ collegilekk❤️❤️.....,..,.....




(തുടരും..)