പ്രണയത്തിന്റെ നിറം ചുവപ്പാണോ അതേ പ്രണയത്തിന്റെ നിറം ചുവപ്പാണ് ഇന്നു നിന്റെ പ്രണയം മൂലം അവളിൽ നിന്നും ചിതറി തെറിച്ച രക്തത്തുള്ളികൾക്കും ചുവന്ന നിറം ആയിരുന്നു....... എന്നാൽ അത് നിനക്ക് അവളോടുള്ള പ്രണയത്തിന്റേതായിരുന്നില്ല പ്രണയം നിഷേധിക്കപ്പെട്ടതിൽ നിന്നും ഉടലെടുത്ത പ്രതികാരത്തിന്റെ നിറം ആയിരുന്നു ആ ചുവപ്പിൽ......... ©Black Butterfly 🦋 Nandhu❤