Aksharathalukal

Aksharathalukal

ഒരു വിളിക്കായ് 

ഒരു വിളിക്കായ് 

3.8
284
Love Others
Summary

ഒരു വിളിക്കായി ഇനിയെത്ര ജന്മം.....നിൻ നാദമൊന്നു കേൾക്കുവാനായെൻ മനം തുടിച്ചു...ആ മധുരനാദത്തില്ലല്ലോ മൗനാനുരാഗം...നീ പാടിയോരെൻ പാട്ടിന്നീണത്തിൽ തംബുരു നിനക്കായ്‌ മീട്ടിയതും....ആ സ്വരങ്ങളെൻ ഹൃദയത്തിൻ ശ്രീകോവിലിൽ കാത്തു ഞാൻ!!എൻ സിരകളിൽ നിന്നോടുള്ള പ്രണയമാണ്...!!വരികളായി പ്രാണനായി ഞാനത് നിന്നിലേക്കോഴുക്കി......ഒന്നായലിയാമീ വരികളിൽ..ചൊല്ലൂ വരികളെൻ ശ്രോതങ്ങളിൽ..ഞാനൊരു പറവയായി പറക്കട്ടെ!!ഒരു പൊയ്ക തീർത്തു നിനക്കായ്‌!ഉറവ വറ്റാത്തൊരു പ്രണയ പൊയ്ക!നിനക്കതിൻ ആഴങ്ങളറിയില്ല....തീരത്തായി പുൽമെത്തയൊരുക്കി,കൈകളിൽ റോസാ പുഷ്പങ്ങളേന്തി ഒരു വിളിക്കായ് കാത്തിരുന്നു....അത്