Aksharathalukal

എമിയുടെ ചെക്കൻ 😚🌼🫂

.


.


.
അവൾ അവളുടെ അപ്പച്ചോനോടായി പറഞ്ഞു

എന്റെ അപ്പച്ചാ അതുവിട്ടേക്....നന്നായി ആ ചേട്ടൻ അങ്ങെനെ ചെയ്തത്.... അല്ലെ മറ്റൊരാളെ മനസ്സിൽ വെച്ച് എന്റെ കൂടെ ജീവിക്കേണ്ടിവന്നെന്നെ...ആ പോട്ടെ... അപ്പച്ചാ എനിക്ക് വിശക്കുന്നു നമ്മുക്ക് പോയി കഴികാം വല്ലതും. രാവിലെപോലും ഒന്നും കഴിച്ചില്ല.... ഡേവിസ് ഒന്നും പറഞ്ഞില്ല... തന്റെ കുഞ്ഞു... തന്നെ ആശ്വസിപ്പിക്കാൻ പറഞ്ഞതാണെങ്കിലും ആ മുഖത്ത് കാണാം ഉള്ളിലെ സങ്കടം....അവളുടെ ഭാവം മനസിലാകാതിരിക്കാൻ ചിരി എന്നാ മുഖംമൂടി അവൾ അണിഞ്ഞു....എബിക്കും സബിക്കും അത് മനസിലായി.... പിന്നെ എമിടെ വീട്ടുകാരോ, ബന്ധുക്കരോ, നാട്ടുകാരോ അവിടെ നിന്നില്ല എല്ലാരും തിരികെ മടങ്ങി....കാറിലെ ഉടനീളം ഉള്ള യാത്രയിലും ആരും ഒന്നും മിണ്ടിയില്ല

 


വീട്ടിൽ എത്തിയശേഷം എമി റൂമിൽ ചെന്ന് എല്ലാമഴിച്ചുമാറ്റി... ശേഷം... ഒരു കുളി പാസാക്കി ശേഷം ഫോൺ എടുത്ത് അതിലെന്തോ നോക്കുന്നുണ്ട്.. ശേഷം താഴേക്ക് വന്നു.... അവളെ സഹതാപത്തോടെ നോക്കുന്ന ബന്ധുക്കരെ കണ്ടു അവൾക് അസുസ്ഥത തോന്നി.... ശേഷം ആരെയും ശ്രദ്ധിക്കാതെ അടുക്കളയിലേക് നടന്നു അവിടെ കൈ തലയിൽ വെച്ച് കണ്ണടച്ച് നിക്കുന്ന അമ്മയെ നോക്കി അവൾ....



അന്നാമോ.... 😁... : എമി


അമ്മ അവളെ നോക്കി....


എന്താണ് കഴിക്കാൻ ഉള്ളത് വേഗം എടുക്ക് വിശന്നിട്ട് വയ്യ... : എമി


അവൾ വയറിൽ കൈ തിരുമിക്കൊണ്ട് പറഞ്ഞു...


അന്നാമ്മ.... ബിരിയാണി പ്ലേറ്റിൽ പകർന്നു അവൾക് കൊടുത്തു... അതുകൊണ്ട്... ഹാളിൽ പോയിരുന്നു tv ഓൺ ചെയിതു.... അപ്പോഴേക്കും എബിയും സബിയും അന്നമ്മയും അങ്ങോട്ടേക്ക് വന്നു.....അവൾ എല്ലാരേയും ഒന്ന് നോക്കി... ശേഷം കഴിപ്പ് തുടങ്ങി... അവളെ തന്നെ എല്ലാരും നോക്കി.... കഴിക്കുന്ന ഇടക്ക് കണ്ണിൽനിന്നും കണ്ണുനീര് പ്ലേറ്റിലേക്ക് വീഴുന്നുണ്ട്.... എബിയും സബിയും അത് ശ്രദ്ധിച്ചു....കഴിച്ചു കഴിഞ്ഞു എഴുനേറ്റ് കിച്ചണിലേക്ക് നടന്ന അവൾ... ഒന്ന് നിന്നശേഷം അവരോടായി പറഞ്ഞു..


എനിക്ക് ബാംഗ്ലൂരിൽ ഒരു ജോലി ശരിയായിട്ടുണ്ട്... നാളെ ജോയിൻ ചെയ്യണം ഞാൻ ഇന്നത്തെ 5.30 ഫ്ലൈറ്റിനു പോകും....: എമി

എബി എന്തോ പറയാൻ തുനിഞ്ഞപ്പോൾ അവളുടെ ഒരു ഒറ്റ നോട്ടത്തിൽ എബി ഒന്നും മിണ്ടിയില്ല.... പൊതുവെ അവൾ ദേഷ്യപ്പെടാറില്ലെങ്കിലും... അവളുടെ വിഷമം ദേഷ്യമായി മാറാറുണ്ട്..... ഒരു അഗ്നിയെ വിഴുങ്ങുവാനുള്ള വീര്യം ഉണ്ടതിനു......അവളുടെ കണ്ണുകളിൽ കാണാം അവളുടെ ദേഷ്യത്തിന്റെ ആഴം..... ആ കണ്ണുകളിൽ നോക്കുന്നവർ മറുത്തു ഒരു വാക്കുപോലുമിണ്ടാറില്ല.....


ശേഷം കിച്ചണിൽ പോയി പ്ലേറ്റ് കഴുകി കൈയും കഴുകി റൂമിലേക്ക് പോയി... ഒരു വലിയ പെട്ടി ബെഡിന്റെ അടിയിൽനിന്നും വലിച്ചെടുത്തു അതിലേക് തന്റെ ഡ്രെസ്സുകളും, സർട്ടിഫിക്കറ്റുകളും എടുത്തു.. തനിക് ആവിശ്യമായ എന്തെക്കെയോ കുത്തി നിറച്ചു... ഫോൺ എടുത്ത് സാബിനെ വിളിച്ചു റൂമിലേക്ക് വരാൻ പറഞ്ഞു
 


എമി...... : സബി



അവൾ തിരിഞ്ഞു നോക്കി..


എബിച്ച... ബാംഗ്ലൂരിലേക് ടിക്കറ്റ് ബുക്ക്‌ ചെയ്യാമോ...5.30 ഒരു ഫ്ലൈറ്റ് ഉണ്ട്


മ്മ്മ്മ്.... : സബി


അവൻ തിരിഞ്ഞു നടന്നു അപ്പോഴാണ് തന്നെ പുറകിൽ നിന്നും അവൾ ചുറ്റിപ്പിടിച്ചത് ..അവൻ അനങ്ങാതെ തന്നെ അങ്ങെനെ നിന്നു... തന്റെ സങ്കടം മുഴുവൻ കരഞ്ഞു തീർക്കുകയാണ് എമി.. ശേഷം കൈയുടെ മുറുക്കം കുറച്ചു.. അവൻ തിരിഞ്ഞു അവളെ പുണർന്നു.... അവളുടെ നെറ്റിയിൽ ചുംബിച്ചു....


എമി..... എന്തിനാ ഇങ്ങനെയൊരു യാത്ര.... : സബി

പറ്റുന്നില്ല സബിച്ച... എന്നെ നിർബന്ധിക്കരുത് ഇവിടെ നിക്കാൻ... : എമി

മ്മ്മ്മ്മ്മ്.... : സബി


ശേഷം അവൾ.. താഴേക്കു പെട്ടി ഇറക്കി വെച്ചു...

എബി ഒന്നും മിണ്ടാതെ കാറെടുത്തു പോയി....
🩷🩷🩷

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

💛 Guys.... Onnu like cheyithoode njan pavam alle...
💛എമിക്കുട്ടിക്ക് നമ്മുക്ക് നല്ലൊരു പയ്യനെ കൊടുകാം..
💛guyss നിങ്ങൾക് കഥ ഇഷ്ട്ടപെട്ടില്ലേ അതൂടി onnu പറഞ്ഞേക്..
💛pattumengil.... Enne onnu instagramil follow cheyane
💛main account : am__senorita--
     Another account: _njan_njananu_




Apo nale kannanm 😁😚❤️








എമിയുടെ ചെക്കൻ 😚🌼🫂

എമിയുടെ ചെക്കൻ 😚🌼🫂

5
768

Ellarodum adhiyame sorry❤️chodhikunnu ithrek late ayath kondu 🙂🙂🙂🙂Guyss like cheyithu comment ittude pavam alle njan +1 class thudagi engilum njan stry idunnille 🙂🌼ninaglk stry ishttam ayille para njan idulla ini..എമി പെട്ടി താഴെ ഹാളിലേക് വെച്ചു...അവൾ അപ്പോഴേക്കും റെഡിയായി സമയം ഏകദേശം 4.30 ആയി...അപ്പോഴേക്കും എബി വീട്ടിലേക്ക് വന്നിരുന്നു...എമി.... ഡീ.... 😡 : എബിഎബിയുടെ അലർച്ച കേട്ട്... എല്ലാരും താഴേക്കു വന്നു....എന്താ... എബിച്ച... : എമിനീ എങ്ങോട്ടടി ഈ പോകുന്നത്....😡 ഈ വീട്ടിൽ നിന്റെ ഇഷ്ടംപോലെ എല്ലാം ചെയ്യാം എന്നായോ... ഞങ്ങളോടാണോ നിന്റെ വാശി.... അല്ല ഞങ്ങൾ ഒന്നും നിന്റെ ആരുമല്ല എന്നാണെങ്കിൽ നിന്റെ ഇഷ്ട്ടം പോലെ ചെയ്യടി.... 😡😡... : എബിഎബിച്ച 🥺🥺.. : എമിഅവൻ അവളെ നോക്കി..🥺🥺🥺അവൾ ഓടിവന്നു അവനെ ചുറ്റിപ്പിടിച്ചു.