Padmini Malayalam Movie Review
#പദ്മിനി
നിങ്ങളെ ഉടനീളം ചിരിപ്പിക്കുന്ന, നന്നായി നിർമ്മിച്ച രസകരമായ ഒരു സിനിമയാണ് പദ്മിനി. നല്ല നർമ്മ സംഭാഷണങ്ങൾക്കൊപ്പം സാഹചര്യത്തിന് അനുസരിച്ചുള്ള ഹാസ്യങ്ങളും നന്നായിട്ടുണ്ടായിരുന്നു. സിനിമയുമായി ഇഴചേരുന്ന നല്ല ഗാനങ്ങൾ. @sennaHEGDE യുടെ സംവിധാനവും മികച്ചതായിരുന്നു . ഒരു ലളിതമായ സിനിമ കാണുന്ന പ്രതീതി സൃഷ്ടിക്കാൻ സംവിധാനത്തിന് സാധിച്ചു, നിറഞ്ഞ സ്‌ക്രീനുകളിൽ ചിരിപടർത്താൻ പദ്മിനിയ്ക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
My Rating 3/5