കാണുന്ന മാത്രയിൽ കല്ലെറിയുന്നവർ..കർക്കിട വാവു നാൾ കൈ കൊട്ടി - വിളിക്കുന്നു നാക്കില തുമ്പിൽ ബലിച്ചോറ് നൾകി -വിട്ടുപിരിഞ്ഞ പിതൃക്കളെ ധ്യാനിച്ച് -പുണ്യമടയുന്നു ആദരപൂർവ്വം ഞങ്ങളോടൊന്നിച്ച് -ആത്മ സംതൃപ്തിയിൽ ധന്യരാവുന്നർ..ഇന്നലെ കണ്ട മനുഷ്യരല്ലിന്ന്തെറ്റിദ്ധരിച്ചുവോ ഇത്രയും കാലംമാലിന്യം ചിക്കിച്ചികയുന്ന ഞങ്ങളെകണ്ടാലറച്ച്,.. എറിഞ്ഞീടുന്നവർ..അന്നം വിളിമ്പി അരികത്ത് നൾകുന്നു.ഇത്ര വിശാലത പാരിൽ മറ്റാർക്കുണ്ട്കേവലം മർത്യന് മാത്രമല്ലോ..അസ്തമിച്ചോർമ്മയിൽ പുലർകാലെ തന്നെ -ഉമ്മറത്തിണ്ണയിൽ സ്ഥാനം പിടിച്ചു .ക്ഷണനേരമത്