Aksharathalukal

ട്രെയിൻ യാത്ര 2

അവരോട് സംസാരിച്ച് ഇരുന്ന് പെട്ടന്നാണ് കൂടെ ഒരെണ്ണം ഉള്ളത് അവൾക്ക് ഓർമ വന്നത്.... അതെ എൻ്റെ കൂടെ വേറെ ഓറൽ കൂടെ ഇൻഡ്......ഇപ്പൊ വന്നേക്കാം എന്നും പറഞ്ഞ് ഫോണും കൊണ്ട് മാറി നിന്നത.... ഞാൻ ഒന്ന് പോയി നോക്കട്ടെ....... ആരു അവരോടയി പറഞ്ഞിട്ട് ശ്രീയെ തപ്പി നടന്നു..... നോക്കിയപ്പോ ഉണ്ട് door side നിന്ന് പുറത്തെ കാഴ്ചകൾ കാണുന്നു............ 

എടിയെ ഒന്നുകിൽ നി aaa വാതിൽ അരികെന്ന് മാറി നിൽക്കണം അല്ലെങ്കിൽ വാതിൽ അടുത്ത് കമ്പനിയിൽ പിടിച്ച് നിൽക്ക് ..... ബാക്കി ഉള്ളോർക്കെ പണി ഉണ്ടാക്കല്ലെ പൊന്നേ....... കളി ആയിട്ട് അച്ചു അതും പറഞ്ഞ് ശ്രീയുടെ അടുത്തേക്ക് നിന്നു....

 താൻ ഇത്രയും പറഞ്ഞിട്ടും ഒരു അനക്കം ഇല്ലാ എന്ന് കണ്ട് ആരു ശ്രീയുടെ തോളിൽ കൈ വച്ചു...... ശ്രീ പെട്ടന്ന് ഞെട്ടി തിരിഞ്ഞ് നോക്കി....... 
നീ എന്ത് ആലോചിക്കവ... ഞാൻ പറഞ്ഞത് വല്ലോം നീ കേട്ടോ....... 

ഒരു ചിരിയോടെ ഇല്ലാ എന്ന് തലയാട്ടി കാണിച്ചു.......
 ആരു പിന്നെ ഒന്നും പറയാൻ നിന്നില്ല... അവളെം വലിച്ച് പിടിച്ച് സീറ്റിൽ പോയിരുന്നു.......... 

നീ ഇവിടെ ഇരുന്ന മതി.... കേട്ടോ...... ആരുൻ്റെ സൗണ്ട് കേട്ട്
വേറെ എന്തോ സംസാരിച്ച് ഇരുന്ന ചെക്കന്മാരു പുതിയ അതിഥിയെ കണ്ടതും ജോയെ ഒന്ന് നോക്കി.... എന്നിട്ട് മൂന്ന് പേരും കൂടെ പൊട്ടി ചിരിച്ചു ....... 

ജോ ആണേൽ ഇതിലും കൂടുതൽ തനിക്ക് ഒന്നും വരാനില്ല എന്ന അവസ്ഥയിലും....... 

ശ്രീ ആണേൽ ഇറങ്ങി ഓടിയാൽകൊള്ളാമെന്നുണ്ട്...... കയ്യിൽ ഉള്ള ഫോൺ ഫേസിന് നേരെ പിടിച്ച് ചമ്മൽ മറക്കാൻ എന്ന രീതിയിൽ ഇരിക്കുന്നു.......

ഈ ചിരിയും കൊപ്രായവും ഒക്കെ കണ്ട് ആരു കാര്യം തിരക്കി.....

ആൽബി ട്രെയിനി കെറിയപ്പോ ജോ പ്രേതത്തെ കണ്ട് പേടിച്ച് വീണെന്ന് അവൻ പറഞ്ഞു....... 

പ്രേതമോ......... ഒന്നും മനസ്സിലാകാതെ ഇരുന്ന ആരുനോഡ് അലെൻ വിശദമായി കര്യങ്ങൾ പറഞ്ഞു........ 

ചെക്കൻ ഏതോ ബ്ലാക്ക് പ്രേതത്തെ കണ്ടുന്ന് പറഞ്ഞ് ആണ് വീണത്.... ഇപ്പൊ തൻ്റെ കൂട്ടുകാരിയെ കണ്ടപ്പോ മനസ്സിലായി ഏത് പ്രേതം ആണെന്ന്....... 
 ഞങൾ ഇവൻ്റെ അടുത്തേക്ക് വന്നപ്പോഴേക്കും ബ്ലാക്ക് പ്രേതത്തിൻ്റെ ഒന്നും ഞങൾ കണ്ടില്ലാ....... ഇവൻ വെറുതെ പറഞ്ഞതാണ് എന്ന് പറഞ്ഞു ഇരുന്നു...... 

ഇത് കേട്ട് അച്ചു അവളെ ഒന്ന് ഇരുത്തി നോക്കി.... താൻ വന്നപ്പോ ചുമ്മാതല്ല ഒളിച്ചും പാത്തും അവിടെ നിന്നത്......
അതും പോരാഞ്ഞിട്ട് ഫുൾ ബ്ലാക്ക് ആണ്.... Pant... Hoodie.... shoe..... അതും പോരാഞ്ഞിട്ട് ബ്ലാക്ക് മാസ്ക്.... പിന്നെ എങ്ങനെ പേടിക്കാതെ ഇരിക്കും.....

അങ്ങനെ കളിയും ചിരിയും ഒക്കെ ആയിട്ട് യാത്ര തുടർന്നു..... ....

ഇടക്ക് ജോ ഫോണിൽനിന്ന് തലപൊക്കി opposite ഇരിക്കുന്ന ശ്രീയെ നോക്കും..... കുറച്ച് കഴിയുമ്പോൾ ശ്രീ നോക്കും അങ്ങനെ ഈ കളി തുടർന്നു കൊണ്ടേ ഇരുന്നു...... 
 ഇടക്ക് ശ്രീയുടെ ഫോണിൽ കോൾ വന്നപ്പോ അത് അവള് ആരുൻ്റേ നേരെ നീട്ടി.... അവൾ ഫോൺ വാങ്ങി അറ്റൻഡ് ചെയ്ത ട്രെയിൻ കേറിയെന്നും നാളെ രാവിലെ പിക്ക് ചെയ്യാൻ വരണെ എന്നൊക്കെ പറഞ്ഞ് തിരിച്ച് അവൾക്ക് തന്നെ കൊടുത്തു.....

ശ്രീ ഫോൺ വാങ്ങിയതും പിന്നെയും കോൾ അതും അച്ചു വാങ്ങി സംസാരിച്ച് തിരിച്ച് കൊടുത്തു.... ഇത് കണ്ടൊണ്ട് ഇരുന്ന ജോ ഇവൾ എന്താ ഊമ ആണോ ഇയാൾടെ ഫോണിൽ അല്ലേ കോൾ വന്നേ എന്ന് ചോദിച്ചു....... 
പുറത്തെ കാഴ്ചകളിലേക്ക് മിഴി നട്ടിരുന്ന ശ്രീ അവരുടെ നേരെ നോക്കി ഒരു ഇളം പുഞ്ചിരി തൂകി ഇരുന്നു......... 

ഇതേ സംശയം ബാക്കി മൂന്നു പേർക്കും ഉണ്ടെന്ന് അവരുടെ മുഖം കണ്ടപ്പോ തന്നെ മനസ്സിലായി........

അത് ശേരിയണല്ലോ...... ഇയാള് എത്ര നേരം ആയിട്ട് ഒന്ന് സംസാരിക്കണ കണ്ടില്ലല്ലോ........ അലൻ സംശയത്തോടെ അവരോട് ചോദിച്ചു ........ 

ആരു ശ്രീയെ ഒന്ന് നോക്കിയട്ട് അവൾക് ....... സംസാരിക്കാൻ പറ്റില്ല എന്നു പറഞ്ഞു ..........

Ooh സോറി.... ജോ പെട്ടന്ന് എന്തോ ഓർത്ത പോലെ പറഞ്ഞു....... 

അതിന് ഒരു നേർത്ത ചിരിയോടെ അവൾ ഫോൺ നോക്കി ഇരുന്നു........

ജോ ആണേൽ അവളെ നോക്കി ഇരിക്കുവായിരുന്നു കുറച്ച് നേരം ...... ദേവ് അവൻ്റെ കൈക്ക് ഒരു തട്ട് കൊടുത്തപ്പഴ ചെക്കന് ബോധം വന്നെ........
 എന്താടാ..... അല്ലടാ പെട്ടന്ന് അമ്മയെ ഓർമ വന്നു..... മുഖം പെട്ടന്ന് വെട്ടിച്ച് പുറത്തെ കാഴ്ചകളിലേക്കു മിഴിനട്ടു....... 

അതിന് ഒരു മൂളൽമാത്രം നൽകി ദേവും ഫോണിലേക്ക് നോക്കി.....

ഇടക്ക് ഒരു സ്റ്റോപ് വന്നപ്പോ എല്ലാവരും പുറത്തേക്ക് ഇറങ്ങി ഒരു കോഫി കുടിക്കാൻ ഇരുന്നു.... ഇനി ഒരു one ഹൗർ കഴിയാതെ ട്രെയിൻ എടുക്കില്ല ...... കോഫി കുടിച്ച് കുറച്ച് നേരം അവിടെ ഇരുന്നിട്ട് ജോ ശ്രീയും ഒഴിച് ബാക്കി എല്ലാവരും ട്രെയിൻ കേറി ഇരുന്നു.....

എത്ര നേരം ആയിട്ടും ഇവർ രണ്ടും ഒന്ന് പരസ്പരം നോക്കുന്ന കൂടെ ഇല്ലാ..... ശ്രീ ആണേൽ എങ്ങനെ aah ചേട്ടൻ്റെ അടുത്ത് സോറി പറയുമെന്ന് ചിന്തിച്ച് ഇരിക്കുന്നു..... ജോ ആണേൽ അറിയാതെ ആണേലും അവളെ ഊമ എന്ന് പറഞ്ഞല്ലോ എന്ന് വിഷമിച്ച് ഇരിക്കുന്നു...... 
രണ്ടും കൽപ്പിച്ച് ശ്രീ ജോയേ തോണ്ടി വിളിച്ചു....... ജോ തിരിഞ്ഞ് നോക്കിയപ്പോ കോച്ച് പിള്ളേരെ പോലെ കൈ രണ്ടും ഇരുചേവിയിലും പിടിച്ച് സോറി പറയണ പോലെ ഇരിക്കുന്നു നമ്മടെ ശ്രീ...... അത് കണ്ടപ്പോ ജോ അറിയണ്ട ചിരിച്ച് പോയി.... അവനും അത് പോലെ സോറി പറഞ്ഞു..... 
 ജോ യുടെ അമ്മ സംസാരിക്കില്ല.... ..... അങ്ങനെ സൈൻ language okke ഏകദേശം ജോ ക്ക് അറിയാം..... ശ്രീയോട് നി സൈൻ ലംഗ്വേജ് പറഞ്ഞ മതീ എനിക്ക് അറിയാം എന്ന് പറഞ്ഞു......
പിന്നെ തുടങ്ങില്ലെ അങ്കം......

ജോ ആണേൽ അവളെ സ്വന്തം പെങ്ങൾ ആക്കി അങ് എടുത്തു....... 

ഇടക്ക് സംസാരിച്ച് വന്നപ്പോ തനിക്ക് ജന്മനാ ഉണ്ടാകുന്ന പ്രശ്നം അല്ലെന്നും...... ഈ കുറച്ച് നാൽ ആയിട്ട് സൗണ്ട് തീരെ ഹോർസ് ആയിട്ട് ആണ്.... പിന്നെ പിന്നെ normal സൗണ്ട് പിന്നെ മൊത്തം പോയി ...... ഇന്നും ശ്രീ പറഞ്ഞു...... നാട്ടിൽ പോകുന്നത് ട്രീറ്റ്മെൻ്റ് ഭാഗം ആയിട്ടാണെന്നും ശ്രീ ജോയോടു പറഞ്ഞു...... 
എന്തോ പെട്ടന്ന് അവളുടെ അവസ്ഥ അങ്ങനെ കേട്ടപ്പോ വിഷമം ആയെങ്കിലും ട്രീറ്റ്മെൻ്റ് വേണ്ടി പോകുവാണെന്ന് അറിഞ്ഞപ്പോ അവനും ഹാപ്പി...... പിന്നെ രണ്ടും കൂടെ ഓരോന്ന് പറഞ്ഞും ആരെയൊക്കെയോ ട്രോളിയും ട്രെയിൻ എടുക്കാൻ നേരാം സീറ്റിൽ കേറി വന്നിരുന്നു.....


ഈ സമയം കൊണ്ട് തന്നെ ആരു ബാക്കി മൂന്നു പെരോടും അവൾക്ക് എന്താ പറ്റിയത്തെന്ന് പറഞ്ഞിരുന്നു....

ശ്രീയുടെ കര്യങ്ങൾ കേൾക്കുമ്പോൾ തൻ്റെ ഹൃദയം പതിന്മടങ്ങ് മിടിക്കുന്നതായി ദേവിന് തോന്നി...... അവളെ കണ്ടപ്പോൾ മുതൽ ശരീരത്തിൽ എന്തോ പെട്ടന്ന് തണുപ്പ് അനുഭവപ്പെട്ടത് അവനു ഓർമ വന്നു...... എന്തോ കൂടുതൽ അതിനെ ചികയാൻ നിൽക്കാതെ ദേവ് ചിന്തകൾക്ക് വിരാമം ഇട്ടു........ 

 ഇവിടുന്ന് എങ്ങനെ ഇരുന്ന പിള്ളേരാ.... ഇപ്പൊ കണ്ടില്ലേ അടയും ചക്കരയും...... ശ്രീയെം ജോയേം നോക്കി അലൻ ചിരിയോടെ പറഞ്ഞു.....
ജോ ആണേൽ ഒഞ്ഞു പോടാ...... എന്ന expression ഇട്ടിരിക്കുന്ന.......

അവരോട് സംസാരിച്ച് ഇരുന്ന് പെട്ടന്നാണ് ശ്രീയുടെ ഫോണിൽ മെസ്സേജ് tune കേട്ടത് .... അത്ര നേരം ചിരിച്ച് കളിച്ച് ഇരുന്ന ശ്രീ പെട്ടന്ന് മുഖം മാറിയപ്പോ ജോ ചോയിച്ച് എന്താ പറ്റിയെന്ന് ..... 
എന്തോ പറയാൻ വന്നതും അലൻ ദേവിൻ്റെ ഫോൺ വങ്ങിട്ട്.... 
നിന്നോട് ഞങൾ പറഞ്ഞിട്ടില്ലേ..... അവൾക്ക് പിന്നേം മെസ്സേജ് ഇടരുതെന്ന്...... 
എടാ അത് പിന്നെ..... ദേവ് നിന്ന് തപ്പി പറക്കുവ.....

എന്ത് പിന്നെ..... ആൽബി

എടാ അവൾക്കും നിന്നെ ഇഷ്ടമായിരുന്നെ എപ്പഴേ നിനക്ക് തിരിച്ച് റീപ്ലേ തന്നേനെ.... ഇത് 7, 8 മാസ്സം ആയി അവൾടെ ഒരു വിവരോം ഇല്ലാ......

അന്നേ ഞങൾ പറഞ്ഞെയ ഇതൊന്നും വേണ്ടാ ... 
അപ്പോ അവന് aa rj പെണ്ണിനെ വിളിച്ച് സംസരിച്ചെ പറ്റുള്ളൂ..... ഇപ്പൊ എന്തായി ഒരു വീവരോം ഇല്ല.... ജോ

അച്ചു ഇതെല്ലാം കേട്ട് എന്താ സംഭവം എന്ന് ചോദിച്ചു.........

ഒരു two and half year മുന്നേ ഞങൾ കൊച്ചി ഒരു ഹോസ്പിറ്റൽ work ചെയ്യുവരുന്നു.... Aah സമയം വെറുതെ fm ഒന്ന് ഓൺ ആക്കി.... Aa സമയത്ത് ആണേൽ ഒരു പെങ്കൊച്ച് നല്ല അസ്സലായി പാട്ട് പാടുന്നു.... റെക്കോർഡ് സോങ്ങ് ആണെന്ന് കരുതി ..... പക്ഷേ പെട്ടന്ന് തന്നെ aaa സൗണ്ടിൻ്റെ ഉടമ rj rockzz എൻ്റെ പാട്ട് എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോയ്ക്കുന്നത് കേട്ടത്.......... അപ്പോഴാണ് അറിഞ്ഞത് rj thanne പാടിയ പാട്ട് ആണെന്ന് .......... അത്രക്ക് മനോഹരം ആയിരുന്നു അത്.....
അങനെ ഒരു കോൾ ഫ്രം stranger എന്ന ഷോ ടൈം ദേവ് അവളെ വിളിച്ചു.... .... Aah വിളി പിന്നെ അങ്ങ് സ്ഥിരം ആയീ........ Aah പുള്ളിക്കാരിടെ റിയൽ നെയിം റിവീൽ ചെയ്തിട്ടില്ല ..... ഷോയിക്ക് വേണ്ടി ആണെന്ന് തോന്നുന്നു ഒരു ഇൻസ്റ്റ അക്കൗണ്ട് ഉണ്ട്.... ഇവൻ ആണേൽ അതിലും മെസ്സേജ് അയച്ചു......
അങ്ങനെ ഒരു വൺ ഇയർ കോൾസ് ആൻഡ് മെസ്സേജ് അതും പ്രോഗ്രാം റിലേറ്റഡ് .......,..,,....

Ath കഴിഞ്ഞ് വന്ന ഒരു വലെൻ്റൈൻസ് ഡയ്ക്ക് ചെക്കൻ ലൈവ് ആയിട്ടു ഷോ ടൈം വിളിച്ചിട്ട് aah പെങ്കൊച്ചിനെ അങ്ങ് പ്രോപോസ് ചെയ്തു...... 

ഇതൊക്കെ കേട്ട് ശ്രീയുടെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങിയിരുന്നു......

അച്ചു ആണേൽ തമ്പുരാനെ വന്നു പെട്ടത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൻ്റെ അടിയിലാണോ എന്ന് വരെ ചിന്തിച്ച് പോയി......

ഉള്ളിലുള്ള പരിഭ്രമം പുറത്ത് കാട്ടാതെ...... എന്നിട്ട് എന്ത് പറ്റി ഇപ്പൊ എന്ന് ചോദിച്ചു........

എന്ത് പറ്റാൻ..... ആഹ് കൊച്ചു അന്ന് എങ്ങനെയൊക്കെയോ ഷോ നിർത്തി പോയി..... Insta inbox നോക്കിയപ്പോ msg und..... അവളുടേ..... ഇയാള് എന്ത് ഭാവിച്ചാ..... എന്തിനാ ഓൺ എയർ വിളിച്ച് ഇങ്ങനത്തെ കാര്യങ്ങൾ പറഞ്ഞെ എന്നൊക്കെ പറഞ്ഞ് ആകെ ടെറർ മൂഡ്..... ചെക്കൻ ആണേൽ പ്രേമം അസ്ഥിക്ക് പിടിച്ചും പോയി........ 

അങ്ങനെ aa ഇൻസിഡൻ്റ കഴിഞ്ഞ് 5 ദിവസം ദേവ് വിളിക്കാൻ പോയില്ല.... അപ്പോ rj rockzz insta msg വന്നു..... എന്താ ഞാൻ അങ്ങനെ പറഞ്ഞോണ്ട് ആണോ ഇയാള് വിളിക്കാത്ത എന്ന് ചോയിച്ചൊണ്ട്.......

അങ്ങനെ പിന്നെയും തുടങ്ങി വിളിയും മെസ്സേജ് ഒക്കെ...... പ്രണയം പൂത്തു എന്ന് വേണേൽ പറയാം........ അവനിഷ്ടമാണെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ..... അവൾ തിരിച്ചു ഒന്നും പറഞ്ഞിട്ടില്ല ...... പക്ഷേ ആ പെങ്കൊച്ചിന്റെ സംസാരത്തിൽ നിന്ന് ഞങ്ങൾക്ക് മനസ്സിലായി അവൾക്കും ഇഷ്ടമാണെന്ന്............ അങ്ങനെ ഇരിക്കെ ഒരു ആറുമാസം മുന്നേ പെട്ടന്ന് aaa കൊച്ചിനെ കോൺടാക്ട് പോയി..... പിന്നെ പ്രോഗ്രാം ചെയ്യാൻ വേറെ ആളും ആയീ...... ഞങൾ കുറെ അന്നേഷിച്ചു ബട് ഒരു വിവരോം കിട്ടില്ല ..... അവൻ ആണേൽ എല്ലാ ദിവസ്ങളിലും കുത്തി ഇരുന്നു msg അയപ്പാണ്...... പക്ഷേ അവൻ അയക്കുന്ന മെസ്സേജ് ഒക്കെ ആദ്യമാദ്യം ഇൻസ്റ്റയിൽ സീൻ ചെയ്യില്ലായിരുന്നു പക്ഷേ കുറച്ചു ദിവസമായിട്ട് ആ ഇൻസ്റ്റയിലെ മെസ്സേജ് റീഡ് ചെയ്യുന്നുണ്ട്............ അവള് എന്തേലും പ്രശ്നത്തിൽ ആകും അതൊണ്ടാണ് തനിക്ക് മെസ്സേജ് ഇടാത്തത് എന്ന് വിശ്വസിച്ച് ആണ് ദേവ് നടക്കുന്നെ........


ഇത് കെട്ടപ്പഴ് ആണ് ശ്രീ ട്രെയിൻ കയറിയപ്പോ മുതൽ തനിക്ക് ഹൃദയം അതിവേഗം മിടിക്കുന്ന പോലെയും ഒരു വെപ്രാളവും ഒക്കെ പെട്ടന്ന് വന്നു പോയതെന്ന് മനസ്സിലാക്കിയത് .......
നിറഞ്ഞ കണ്ണുകൾ അവരിൽ നിന്നും മറക്കാൻ പെട്ടന്ന് അവിടെ നിന്ന് എഴുന്നേറ്റ് പോയി .......
കുറച്ച് നേരം ഒറ്റക്ക് നിൽക്കാൻ തോന്നി.......

മനസ്സിൽ ഓർമകളുടെ ഒരു തിരമാല തന്നെ രൂപം കൊണ്ടു......

അന്ന് എംഡി കാലു പിടിച്ചാണ് തന്നെ കൊണ്ട് പാട്ട് പാടിച്ചത്....... പാട്ട് പാടുമായിരുന്നു ....... ഇടക്ക് വച്ച് അത് നിന്നു........ ചില ആൽബം ഒക്കെ ചെയ്തിട്ടുണ്ട്.........





തുടരും............




Friends എന്തേലും mistake ഉണ്ടേൽ കമൻ്റ് ചെയ്യണേ


ട്രെയിൻ യാത്ര 3

ട്രെയിൻ യാത്ര 3

4.3
1008

അന്ന് എംഡി കാലു പിടിച്ചാണ് തന്നെ കൊണ്ട് പാട്ട് പാടിച്ചത്....... പാട്ട് പാടുമായിരുന്നു ....... ഇടക്ക് വച്ച് അത് നിന്നു........ ചില ആൽബം ഒക്കെ ചെയ്തിട്ടുണ്ട്......... പിന്നെ ഒന്ന് രണ്ട് മൂവി...... Haa അതോക്കെ ഒരു സമയം....... Rj ആയിട്ട് 4 yrs ആയി ഇതിനിടക്ക് രണ്ട് വോയിസ് ഓഫ് the year അവാർഡും കിട്ടി..... പറഞ്ഞിട്ടെന്താ...... ഇപ്പൊ എല്ലാം പോയില്ലേ....... ഷോ ടൈം ചിലപ്പോൾ ലൈവ് ആയിട്ട് കോൾസ് എടുക്കേണ്ടിവരും അവരുടെ എക്സ്പീരിയൻസ് ഒക്കെ ചോദിച്ചു കൊണ്ട് അങ്ങനെ ഒരു പ്രോഗ്രാമിന് ഇടയിലാണ് തനിക്കൊരു കോൾ വന്നത് ........... ആദ്യം പറഞ്ഞത് തന്റെ പാട്ട് കേട്ടു നന്നായിരുന്നു തന്റെ സൗണ്ട് എനിക്ക് ഒരുപാട് ഇഷ്ടമായി എന്നാണ് ആദ്