Aksharathalukal

ശിവാമി 🌸

PART 3


Shiva : 😳😳😳 ഇങ്ങേർ ആണോ MD (ശിവ ആത്മ)


Yes come in..


ശിവ അകത്തോട്ടു ചെല്ലുന്നു... സിദ്ധു അവളെ തന്നെ നോക്കിട്ട്...
Yes...!!


(ഇപ്പോ കിളികൾ ഒകെ കൂടും കുടുക്കയും എടുത്ത് പോയി നിക്കുന്നത് നമ്മുടെ ശിവയുടെയാണ്... 😁)


Sidhu : Excuse me...!


Shiva : Oops..! Sorry..! File...


(File കൊടുക്കുന്നു..)


ഇനി ഇങ്ങേർ അല്ലെ എന്നെ നേരത്തെ ഇടിച്ചേ.. 🤔 ഇങ്ങേരുടെ അപരൻ ആയിരിക്കുമോ.. 🙄 അതോ ഇനി വല്ല Alzheimer\'s ഉം... ഏയ്... 🥲 (ശിവ ആത്മ)


സിദ്ധു ശിവയെ ഇടങ്കന്നിട്ട് നോക്കുന്നത് ശിവ കാണുന്നില്ല.. 😁


അവളെ കണ്ട് ഞാൻ react ചെയ്യാത്തത് എന്താണെന്ന് ഓർത്തു നിക്കുവായിരിക്കും കാന്താരി 😌(ശിവ ആത്മ)


ഇപ്പൊ ശരിയാക്കി തരാം 😁(ശിവ ആത്മ)


Sidhu : Ok.. Miss....


(നമ്മുടെ ശിവ കൊച്ചു ഇപ്പോഴും ആലോജനയിൽ ആണ്.. 😁)


Sidhu : Hello...!!


Shiva : Ha.. Yes sir..


Sidhu : താൻ എന്തുവാ സ്വപ്നം കാണുവാണോ 🤨


Shiva : Sorry sir... 🥲


Sidhu : ഓ അപ്പൊ sorry ഒക്കെ പറയാൻ അറിയാം അല്ലെ... 🤨


ഓ അപ്പൊ ഇങ്ങേർക്ക് ഓർമ ഉണ്ട്.. 😏(shiva ആത്മ)


Sidhu : കുറച്ചു മുന്നേ പുറത്ത് വൻ പ്രഹസനം ആയിരുന്നല്ലോ.. അപ്പോ നാക്കിന്റെ നീളം ഒരു മുഴം ഉണ്ടായിരുന്നല്ലോ.. 🤨😏


Shiva : ഓ ഈ കാലൻ.... 🤨(shiva ആത്മ)


Sidhu : എന്തെ ഇപ്പൊ മിണ്ടാട്ടം മുട്ടി പോയോ..


Shiva : ഇങ്ങേർ എന്റെ വായിന്നു കേട്ടെ പൊകൂ കാലൻ.. (Shiva ആത്മ) Cool shiva cool.......
ആ file തന്നിരുന്നേൽ എനിക്ക് പോകാമായിരുന്നു...


Sidhu : ഓ file... ശെരിയാക്കി തരാം... (Sidhu ആത്മ)
ഈ work ആരാ ചെയ്തത്..?


Shiva : ഞാൻ ആണ്..


Sidhu : ആ അത് ഇതിൽ കാണാൻ ഉണ്ട്..😏 ഇത് ഫുൾ error ആണ്.. ഒന്നുടെ ഇത് ചെയ്യണം..


Shiva : Sir ഞാൻ എല്ലാം നോക്കി correct ആയിട്ടാണ് ചെയ്തത്..


Sidhu : ഓഹോ താൻ ആണോ MD അതോ ഞാൻ ആണോ.. 🤨 Within 2 hours ഇത് recorrect ചെയ്ത് എന്റെ table ൽ ഉണ്ടാകണം..


Shiva : 2 hours ഓ.. 😳 Sir ഇത് 2 hours ൽ തീരില്ല..


Sidhu : Why not? നാക്കിന് മാത്രം പോരാ sincerity അത് work ൽ കൂടെ വേണം.. So within 2 hours ഇത് ഇവിടെ ഉണ്ടായിരിക്കണം.. You can leave now... 😏


(Shiva സിദ്ധുനെ ഒന്ന് നോക്കിട്ട് ചവിട്ടി തുള്ളി അവളുടെ cabin ലോട്ട് പോയി.. കയ്യിൽ ഉള്ള file table ലോട്ട് ഇട്ടിട്ട്..)


ഈ കാലൻ... 😠 ഇയാടെ അന്ത്യം എന്റെ കൈ കൊണ്ട് ആയിരിക്കും.. 😖


സ്വയം ഇരുന്ന് പിറുപിറുകുന്ന ശിവയെ കണ്ടോണ്ട് ആണ് Anjali അങ്ങോട്ട് വരുന്നത്..


Anjali : എന്താണ് shiva മോളെ സ്വയം ഇരുന്ന് ഒരു സംസാരം..


Shiva : ഒരാളെ കൊല്ലുന്നതിനെ കുറിച്ച് ആലോചിക്കുവാ..


Anjali : അതാരെയാ.. 🤨


Shiva : ഒരു കാലനെ.. 😏


Anjali : ഏത് കാലൻ.. രാവിലെ കണ്ടെന്നു പറഞ്ഞതോ..? അയാളെ പിന്നെയും കണ്ടോ..?


Shiva : ആ കണ്ട്.. ആകാതിരിപ്പുണ്ട്.. ആ കാലന്റെ അന്ത്യം എന്റെ ഈ കൈ കൊണ്ട് തന്നെ ആയിരിക്കും..


Anjali : 😳 ആര് നമ്മുടെ MD ഓ...


Shiva : അതെ ആ കാട്ട്പോത്ത്‌ തന്നെ.. 😏


Anjali : 😳 sir നെ ആണോ നീ രാവിലെ ഇടിച്ചേ..


Shiva : ഞാനോ.. 🤨 ആ കാലനാ എന്നെ ഇങ്ങോട്ട് വന്നു ഇടിച്ചേ..


Anjali : സബാഷ്... നിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി..


Shiva : 🤨എന്ത്


Anjali : Sir പാവം ഒക്കെ ആണ്.. ബട്ട്‌ അങ്ങേര് ഒരു കടുവ ആണ്.. ദേഷ്യം വന്നാൽ പിന്നെ എന്താ ചെയ്യുന്നേ എന്ന് അറിയില്ല..


Shiva : 😳😪


Anjali : നിനക്ക് പണി ഒന്നും തന്നില്ലേ എന്നിട്ട്.. 🤔 അങ്ങനെ വരാൻ വഴി ഇല്ലല്ലോ... ഇനി അങ്ങേരു നിന്നെ മറന്ന് പോയോ..


Shiva : എന്നെ മറന്നിട്ടു ഒന്നുമില്ല.. നല്ല ഓർമ ഉണ്ട്.. അതുകൊണ്ട് ആണല്ലോ ഞാൻ ഇന്നലെ കഷ്ടപ്പെട്ട് ചെയ്ത ഈ work 2 hours ഉള്ളിൽ recorrect ചെയ്ത് കൊടുക്കണം എന്ന് പറഞ്ഞത്.. 🥲


Anjali : അടിപൊളി...


Shiva : ഞാൻ എന്തായാലും ഇത് ചെയ്യാൻ തുടങ്ങട്ടെ.. ഒരു അടാർ പണി ആ കാലന്നിട്ട് കൊടുക്കുന്നുണ്ട് ഞാൻ.. 😏


Anjali : നീ പണി കൊടുക്കാൻ പോയിട്ട് തിരിച്ചു നിനക്ക് കിട്ടാതെ നോക്കിയാൽ മതി.. 😁


Shiva : ഓ നെഗറ്റീവ് അടിക്കാതെ ഒന്ന് പോവോ...


Anjali : ഒന്നുമില്ലേലും അങ്ങേര് എന്നാ glamour ആടി.. ആ മുഖം കണ്ടാൽ വീഴാത്ത ആരേലും ഉണ്ടോ... 😌


Shiva : നീ പോയെ... 😏 ഈ work തീർക്കട്ടെ എന്നിട്ട് നമുക്ക് വിശദമായി സംസാരിക്കാം....


(പാവം ശിവമോൾ work ചെയ്യട്ടെ നമുക്ക് പോയിട്ട് പിന്നെ വരാം അല്ലെ... 😌)


തുടരും...!!


🌸ആമി🌸

ശിവാമി 🌸

ശിവാമി 🌸

4.5
1004

PART 4ശിവ സിദ്ധുവിനെ ചീത്ത വിളിച്ചോണ്ട് ആണ് work ചെയ്യുന്നത്.. 😁കാലമാടൻ... പട്ടി... തെണ്ടി... ഞാൻ എന്ത് മാത്രം കഷ്ടപ്പെട്ട് ഇരുന്നു ചെയ്ത work ആണ് ആ കാലൻ ഒരു ദയയും കൂടാതെ വീണ്ടും ചെയ്യാൻ പറഞ്ഞേ.. 😖 അതും 2 മണിക്കൂർ കൊണ്ട്.. 😖 അവന്റെ company ആയി പോയി ഇല്ലേൽ കാണിച്ചു കൊടുത്തേനെ ഞാൻ.. 😡😡ഓരോന്നും പറഞ്ഞോണ്ട് ജോലി ചെയുന്ന ശിവയെ സിദ്ധു അവന്റെ cabin ൽ lap ലുടെ കാണുണ്ടായിരുന്നു...Sidhu : ഹോ മുഖം കണ്ടിട്ട് എന്നെ അരച്ച് കലക്കി കൊടുത്താൽ ഒറ്റ വലിക്ക് കുടിക്കാൻ ഉള്ള ദേഷ്യം ഉണ്ട്... കാന്താരി.. 😁🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸(ഹോ അങ്ങനെ കഴിഞ്ഞു.... എന്റെ നടു 🥲🥲 ഇത് ഇനി വീണ്ടും ചെയ്യാൻ പറയല്ലേ കൃഷ്ണ.... ആ കാല