Aksharathalukal

നിലാവ്

എത്ര അകലെ ആണ്,
നീപോയി മറഞ്ഞത് .
പകൽ പോൽ സുന്ദരമാം  എൻ ജീവിതത്തെ അന്ധകാരത്തിലെറ്റി നിന്നോർമ്മകൾ .
 എൻ കണ്ണുകൾ നിന്നെ തേടുന്നു,
എൻ കാതുകൾ നിൻ സ്വരം ശ്രദ്ധിക്കുന്നു, എൻ മനം നിന്നെയോർത്ത് പിടയുന്നു, കൂരിരുട്ട് പോൽ ഇരുണ്ടിരിക്കുമെൻ ജീവിതത്തിൽ നുറുങ്ങുവെട്ടമായി
നീ വരുമോ.......
 എൻ നിലാവേ....





Sruthi sudhakaran
25/07/23