Aksharathalukal

അവളുടെ രാവണൻ ❤️

പാർട്ട്‌ -16

💫💫💫💫💫💫💫💫💫💫💫💫💫💫💫
💫💫💫💫💫💫💫💫💫💫💫💫💫💫💫
കുറച്ചു നേരം കഴിഞ്ഞു അവർ ദേവൂന്റെ വീട്ടിൽ പോവാൻ റെഡി ആയി.... എല്ലാവരോടും യാത്ര പറഞ്ഞ് അവർ യാത്രയായി......... അങ്ങനെ ദേവൂന്റെ വീട്ടിക്ക് പോവുമ്പോ ഒരു mall ന്റെ മുന്നിൽ നിർത്തി.... ആദി തന്നെ എല്ലാവർക്കും ഉള്ള ഡ്രസ്സ്‌ ഉം പിന്നെ കുറച്ചു ബക്കറി ഉം വാങ്ങി...... ഇതൊക്കെ കണ്ട് നമ്മുടെ ദേവൂന് മനസിന്‌ നല്ല സന്തോഷം നൽകി.......... കുറച്ചു നേരത്തെ യാത്രക്ക് ശേഷം ദേവൂന്റെ വിടിന്റെ മുന്നിൽ ആദി കാർ നിർത്തി...... അവരെയും കാത്ത് എല്ലാവരും മുന്നിൽ തന്നെ ഉണ്ടാർന്നു....... എല്ലാവരെയും കണ്ടപ്പോ ദേവു ഓടി പോയി അച്ഛനെ കെട്ടിപിടിച്ചു....... അപ്പോഴേക്കും ആദി വാങ്ങിയ സാധങ്ങൾ ആയി അവരുടെ അടുത്ത് എത്തി .........

കൃഷ്ണൻ : പൊന്നു....... ആദിമോന്റെ കൈയിൽ നിന്ന് സാധങ്ങൾ വാങ്ങി അകത്തു കൊടുവെക്കു..........

ആദി : ഏയ്യ് കൊഴപ്പം ഇല്ല അങ്കിൾ.......

മുത്തു : കേറി വായോ മോനെ....... ഞാൻ ഹെല്പ് ചെയ്യാം 😁......

ആദി : താങ്ക് യു മുത്തു..........

എല്ലാവരും കൂടെ നല്ല സ്വീകരണം തന്നെ ആദിക്ക് കൊടുത്തു...... മുത്തുവിനെ ആയി ആദി ഇപ്പോ നല്ല കമ്പനി ആണ്..... ഇപ്പോ അവർ ചങ്ക്‌സ് ആണ് 🤪..... പിന്നെ ഫുഡ്‌ എല്ലാവരും കൂടെ കഴിക്കാൻ ഇരുന്നു  ..........

ദേവു : അമ്മേ....... അമ്മേടെ കൂറേ സ്പെഷ്യൽ ഉണ്ടല്ലോ......

രാധ : ഇത് ഓക്കെ എന്റെ ആദി മോനു വേണ്ടി ഉണ്ടാക്കിയതാ....... ഞാൻ സീത ക്ക് വിളിച്ചു അനേഷിച്ചു...... അപ്പോ പിന്നെ അതൊക്കെ ഉണ്ടാക്കാനും വെച്ചു...... പിന്നെ എല്ലാവരും കൂടെ വാർത്തമനം പറഞ്ഞ് ഉണ്ടാക്കിയപ്പോൾ വേഗം തീർന്നു.....മോനു ഇതൊക്കെ ഇഷ്ട്ടപെട്ടോ.......

ആദി : എല്ലാം സൂപ്പർ ആയിട്ടുണ്ട് 👌എനിക്ക് എല്ലാം ഇഷ്ട്ടപെട്ടു........ എല്ലാവരും കൂടെ ആണോ ഇവിടെ കുക്കിംഗ്‌.......

മുത്തു : അതെ..... ഞങ്ങൾ എല്ലാവരും കൂടെ ഇങ്ങനെ എന്തെങ്കിലും വിശേഷം ഉള്ള ദിവസം ഇവരെ ഹെല്പ് ചെയ്യും....... ദേ ഇവനും ഇവൾക്കും ആണ് കൂട്ടത്തിൽ ഇത്തിരി മടി ...... അതും പറഞ്ഞ് ദേവൂനെയും ദേവൂന്റെ അച്ഛനെയും കാട്ടി കൊടുത്തു......

കൃഷ്ണൻ : അച്ഛാ..... എന്റെ ഉള്ള വില കളയരുത് 🙏

അതും പറഞ്ഞ് ഫുഡ്‌ കഴിക്കൽ അവസാനിച്ചു .........

കൃഷ്ണൻ : മോനെ.... കുറച്ചു നേരം ഉറങ്ങിക്കോ....... വെയിൽ മാറിയാൽ നമ്മുക്ക് ഒന്ന് ചുറ്റി കറങ്ങാം 😁....

ദേവു : woww..... അത് നല്ലൊരു ഐഡിയ ആണ്..... എല്ലാവർക്കും കൂടെ അടിച്ച് പൊളിക്കാം 🤩.....

കൃഷ്ണൻ : അതിനു നിന്നെ ആരും കൊടുപോവുന്നില്ല..... ഞാനും ആദി മോനും പിന്നെ എന്റെ ഡാഡിയും ...... 😂

ദേവു : അച്ഛാ 😒.... ഒരു മോൻ 🥴

മുത്തു : എന്റെ പൊന്നു ദേവു..... ആ പൊട്ടൻ വെറുതെ പറഞ്ഞതാ...... നമ്മുക്ക് എല്ലാവർക്കും കൂടെ അടിച്ച് പൊളിക്കാം.... പോരെ   .........

ദേവു : അത് കേട്ട മതി .......

സീത : ദേവു...... നീ മോന്റെ കൂടെ പോയി കുറച്ചു നേരം കിടന്നോ ......

ദേവു : ഓക്കെ  ....

ദേവും അവളുടെ പിന്നാലെ ആദിയും കൂടെ പോയി ...... അവൻ അപ്പോഴാണ് ആ മുറി ശെരിക്കും ഒന്ന് കാണുന്നെ....... ദേവൂന്റെ കുറെ ഫോട്ടോസ് തൂകിട്ടുണ്ട്...... എല്ലാം ഒന്ന് നോക്കി നിൽക്കുമ്പോ ദേവു അവനെ വിളിച്ചു.......

ദേവു : ഡോ.... താൻ റസ്റ്റ്‌ എടുത്തോ..... എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ വിളിച്ച മതി...... ഞാൻ താഴെ പോവുകയാണ്........ ഞാൻ ലാച്ചന്റെ കൂടെ കിടക്കട്ടെ........

ആദി : ഡി..... നീ എന്നെ എന്താ വിളിച്ചേ 😡... ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട്.... എന്നെ എന്താ വിളിക്കണ്ടെന്നു...... അറിയാലോ എന്നെ  ......
അതും പറഞ്ഞ് ആദി ദേവൂന്റെ അടുത്തേക്ക് ചെന്നു ...... അടുത്തേക്ക് വരുന്നതിനു അനുസരിച് ദേവു നീങ്ങി നീങ്ങി പോവുന്നുണ്ട്........

ആദി : നീ ഇനി വിളിക്കുമോ........ ഇതിനു ചെറിയ ഒരു പണിഷ്മെന്റ് ഉണ്ട്......

ദേവു : എന്ത് പണിഷ്മെന്റ് 🥴

ആദി : അത് ഞാൻ പറഞ്ഞ് തരാം നീ വായോ ഇവിടെ  ......... ഇനി ഇവിടെ ഇരിക്ക്അതും പറഞ്ഞ് ബെഡ് യിൽ ഇരുത്തി...... എന്നിട്ട് ആദി അവളുടെ മടിയിൽ തല വെച്ച് ......

ആദി : ഞാൻ ഉറങ്ങുന്ന വരെ മോളു ചേട്ടന്റെ തല ഒന്ന് മസ്സാജ് ചെയ്തേ......

ദേവു : എനിക്ക് ഒന്നും വയ്യ 😤

ആദി : മര്യാദക്ക് പറഞ്ഞാൽ ചെയ്യില്ല അല്ലെ 😡

ദേവു : ഞാൻ ചെയ്യാം....... 🥴

അതും പറഞ്ഞ് ദേവു തല നന്നായി മസ്സാജ് ചെയ്തു കൊടുത്തു ....... ആദി അത് നന്നായി ആസ്വദിച്ചു...... കുറച്ചു നേരം കഴിഞ്ഞപ്പോ ദേവൂന്റെ മെസ്സേജിന് ചെറുതായി കുറഞ്ഞു........ പിന്നെ അത് നിന്നും......ആദി ഈ സമയമത്രെയും ഉറങ്ങാതെ ഇരിക്കയിരുന്നു........ അവനു ദേവു ഉറങ്ങാന് മനസിലായി....... പിന്നെ ദേവൂനെ നോക്കി..... എന്നിട്ട് അവന്റെ കൂടെ കിടത്തി........ പിന്നെ രണ്ടു പേരും കൂടെ നല്ലൊരു ഉറക്കം ഉറങ്ങി  .........

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ആദിയം ഉണ്ണർന്നത് ദേവു ആയിരുന്നു  ...... അപ്പോഴാണ് അവൾ ആദിയെ ശ്രെദ്ധിക്കുനെ...... അവളെ കെട്ടിപിടിച് ആണ് കിടന്നു ഉറങ്ങുന്നേ  ....... അവൾ അവന്നെ ഉണ്ണാർത്താതെ മേലെ എഴുനേറ്റു ബാത്രൂം യിൽ പോയി ഫ്രഷ് ആയി താഴേക്ക് പോയി......

രാധ : ഉണർന്നോ നീ..... ആദി മോൻ ഉണ്ണർന്നില്ലേ.........

ദേവു : ഇല്ല.... ആദിഏട്ടൻ ഉറങ്ങാന്......

രാധ : അതെയോ.....  ദേവു  അവിടെ നേരെത്തെ എഴുന്നേൽക്കണം കേട്ടോ.......

ദേവു : അതൊക്കെ ഞാൻ നോക്കി കൊള്ളാം......പിന്നെ എന്താ അമ്മേ ചായക്ക് സ്പെഷ്യൽ ........

രാധ : എന്തു വേണം 🤪

ദേവു : വേറെന്തു....... ഞങ്ങളുടെ പതിവ്......

രാധ : അത് തന്നെയാ ഉണ്ടാക്കുന്നെ.......

ദേവു : അതെയോ 🤩..... അച്ഛനോട് പറയണ്ടാ.......

കൃഷ്ണൻ : എന്താ ഞാൻ അറിയാൻ പാടില്ലാത്തതു 🤔

ദേവു : ഒന്നും ഇല്ല എന്റെ അച്ചോ... 🤪

കൃഷ്ണൻ : എന്തോ ഉണ്ട്..... ഞാൻ കണ്ടുപിടിച്ചോളാം.......

അപ്പോഴേക്കും ആദിയും ഫ്രഷ് ആയി താഴെ വന്നു........ എല്ലാവരും കൂടെ ചായ കുടിക്കാൻ ഇരുന്നു........ പഴംപൊരി ക്ക് വേണ്ടി തല്ലുകൂടുന്നത് കണ്ടപ്പോ ആദിയുടെ കിള്ളി പറന്നു ........ ആദ്യം ആയിട്ട് ആണ് ഇങ്ങനെ തല്ലു കൂടുന്നവരെ കാണുന്നെ   .......

ലച്ചു : ആദി മോൻ ഇതൊന്നും കണ്ടു ഞെട്ടണ്ട...... ഇവര് ഇങ്ങനെയാ......

മുത്തു : ഈ പറയുന്ന ആളും മോശം അല്ല ട്ടാ.......

രാധ : മോൻ കഴിക്ക്...... ഇതൊന്നും മൈൻഡ് ചെയ്യണ്ടാ...... അവര് അച്ഛനും മോളും ഏത് നേരവും ഇങ്ങനെയാ.......

മുത്തു : അത് ശെരിയാ...... എന്റെ മോൻ ആയത്കൊണ്ട് പറയുക അല്ല..... ഇവന്നോ ബുദ്ധി ഇല്ലാ 🤪 എന്നാ കൂടെ ഉള്ളത്തിനോ......... ഇവനെ ഓക്കെ ആരാ വക്കീൽ ആക്കിയേ 🤭.....

ദേവു : മുത്തു....... എന്റെ അച്ഛൻ കുട്ടനെ വെറുതെ കളിയാക്കണ്ട ട്ടാ......

ചായ കുടിയും എല്ലാം കഴിഞ്ഞു.....അവർ ചെറിയ ഔറ്റിങ് പോവാൻ റെഡി ആയി...... എല്ലാവരും കൂടെ ആണ് പോവാൻ റെഡി ആയത്........ അവര് ആദിയം ബീച്ചിൽ പോയി....... കുറച്ചു നേരം അവിടെ സ്‌പെന്റ ചെയ്തു വേറെ സ്ഥാലത്തിക്ക് പോവാനു പ്ലാൻ ചെയ്തു..... പക്ഷേ ബീച് കണ്ടതും നമ്മുടെ ദേവൂന്റെ കണ്ട്രോൾ മൊത്തം പോയി...... വെള്ളത്തിൽ ഇറങ്ങി കുറെ കളിച്ചു..... ആദി എല്ലാം നോക്കി രാധയുടെ കൂടെ ഇരുന്നു........ കുറെ നേരത്തിനു ശേഷം ദേവു വന്നു വിളിച്ചു ആദിയെ .......

ദേവു : ആദിഏട്ടാ ....... വായോ...... നമ്മുക്ക് കളിക്കാം........
അതും പറഞ്ഞ് അവന്റെ അടുത്ത് ഇരുന്നു........

ആദി : ദേവു...... നിനക്ക് ഇത്രക്കും ഇഷ്ടമാണോ ബീച്.......

ദേവു : പിന്നെ അല്ലാതെ...... എനിക്ക് നല്ല ഇഷ്ട്ടം ആണ് 🤩

ആദി : നിനക്ക് ഐസ് ക്രീം വെണോ......

ദേവു : ആ 🤩

അങ്ങനെ ആദി എല്ലാവർക്കും ഉള്ള ഐസ് ക്രീം വാങ്ങി കൊടുത്തു....... പിന്നെ അവനും കൂടി അവരുടെ കൂടെ കളിക്കാൻ ..... ആദ്യത്തെ ചലിപ്പ് മാറി ആദിയും കൂടെ നന്നായി എൻജോയ് ചെയ്തു ....... ദേവു നെ എടുത്തു എറിഞ്ഞും വെള്ളം തെറിപ്പിച്ചും കളിച്ചു.......... പിന്നെ എല്ലാവരും ഷീണിച്ചപ്പോ നിർത്തി  .... കുറെ ഫോട്ടോസ് എടുത്തു തിരിച്ചു പോവാൻ റെഡി ആയി....... ഹോട്ടൽ യിൽ കയറി ഫുഡ്‌ കഴിച്ചിട്ട് ആണ് വീട്ടിലേക്കു തിരിച്ചു വന്നത് ........ അങ്ങനെ അന്നത്തെ ദിവസം ഒരുപാട് സന്തോഷം നൽകി .......


ഇനി വരുന്ന ദിവസങ്ങളിൽ എന്തൊക്കെ സംഭവിക്കും എന്ന് അറിയാതെ........... അവളുടെ രാവണൻ ❤️........


തുടരും .............

എങ്ങനെ ഉണ്ട്  ........ എനിക്ക് വേണ്ടു രണ്ടു വരി പ്രതീക്ഷിക്കുന്നു......... 🙏🙏🙏


🖊️അമൃത പ്രബീഷ് 💖