Aksharathalukal

Aksharathalukal

പിടഞ്ഞ് തീർന്ന ജന്മങ്ങൾ..!💔 ShorT sTorY🦋

പിടഞ്ഞ് തീർന്ന ജന്മങ്ങൾ..!💔 ShorT sTorY🦋

4.4
682
Thriller Tragedy Others
Summary

പിടഞ്ഞ് തീർന്ന ജന്മങ്ങൾ..!💔 ShorT sTorY നീതി നടപ്പിലാക്കിടാത്ത നിരപരാതിത്തത്തിൻ നേരെ അടിച്ചേൽപ്പിച്ചിടും ജനാധിപത്യ രാജ്യമിൽ മാന്യനെന്ന മുഖം മൂടി അണിഞ്ഞ ആട്ടിൻ തോലിട്ട ചെന്നായകൾ തൻ കയ്യിൽ പിടഞ്ഞ് തീർന്ന ജീവിതങ്ങളാൽ തീർത്തൊരു കഥ..! FIDUZzz💖.....................................നിശബ്ദതയാൽ ഭീതി നിറച്ചൊരു കുഞ്ഞു തെരുവ്..സ്ട്രീറ്റ് ലൈറ്റിന്റെ നേരിയ പ്രകാശം അവിടമിൽ പ്രതിഫലിച്ച് കൊണ്ടിരുന്നു..കൂരാ കൂരിരുട്ടാൽ തീർന്നാ ചെറു നടപ്പാതയിൽ ഇടക്കവ മിന്നി തെളിഞ്ഞ് കൊണ്ടേ ഇരുന്നു..നിശബ്ദതയെ കീറിമുറിച്ചാ ദാർ ശരവേഗം ആ വഴിയിലൂടെ ചീറി പാഞ്ഞ് പോയ്‌കൊണ്ടിരുന്നു..പെട്ടെന്ന് അത് എന്തോ കണ്ടെന്ന പോല