Aksharathalukal

❤️‍🩹❤️‍🩹Nethradev 💗💗



    Part - 2



              \"\" എല്ലാരോടും ഒരു കാര്യം പറയാനുണ്ട്... ഒന്ന് അടുത്തേക്ക് വന്നേ, \" ബാലൻ.

    " എന്താ അച്ഛാ കാര്യം.... ഇവിടെ ഒരുക്കങ്ങൾ ഒക്കെ റെഡിയായിണ്ട്, ഇനി ചെറുക്കനും കൂട്ടരും വന്നാൽ മതി " audiance 1

    "" അത് പിന്നെ ഒരു ഒരുക്കവും വേണ്ട... ഈ വിവാഹം നടക്കില്ല, നമുക്ക് ഈ ബന്ധം ശെരിയാവില്ല "" ബാലൻ.

    "" അതെന്താ ബാലാ.... ഈ അവസാന നിമിഷം "" audiance 2

   "" അത് മോൾടെ സന്തോഷം ഇല്ലാതെ അല്ലേ ഈ വിവാഹം.... അതോണ്ട് വേണ്ട വെച്ചു "" ബാലൻ.


      ബാലൻ അത് പറഞ്ഞതും എല്ലാരും പിറുപിറുക്കാൻ തുടങ്ങി. വിഷ്ണുവും വേദയും അയാളെ അപ്പുറത്തേക്ക് കൂട്ടികൊണ്ടോയി... (വേദ - നേത്രയുടെ ചേച്ചി, വിഷ്ണു അവളുടെ hus🤍)


     "" കൊച്ചച്ചൻ എന്തൊക്കെയാ പറയുന്നേ.... എന്താ ശെരിക്കും നടന്നേ, നേത്രമോൾ അങ്ങനെ പറയില്ല അറിയാം.... "" വിഷ്ണു.

   "" അപ്പൊ ഇതെല്ലാം അറിഞ്ഞോണ്ട് ആയിരുന്നു അല്ലേ.... ആ കുട്ടീനെ ഇങ്ങനെ വിഷമിപ്പിച്ചേ "" ബാലൻ.

  "" അത് കൊച്ചച്ചന് അറിയാലോ ആലോചന വന്നപ്പോ എല്ലാർക്കും ഇഷ്ടായി... പിന്നെ നല്ല കുടുംബവും, നേത്രയോട് അഭിപ്രായം ചോദിച്ചാലും അവൾക്ക് ഇപ്പോ കല്യാണം തന്നെ താല്പര്യം ഉണ്ടാവില്ല... അധികം നീട്ടിയാൽ നല്ല പ്രൊപോസൽ വന്നോളണം എന്നുമില്ല,, എല്ലാം ആലോജിച്ചപ്പോ അമ്മയുടെ കൂടെ നിലനിൽപ്പിനും മറ്റുള്ളവരെ വാശി കയറ്റണ്ട എന്നും വിചാരിച്ചു ആണ് അവളെ ഫോഴ്സ് ചെയിതെ "" വേദ.

  "" കൊള്ളാം മോളെ.... നിന്നോട് ആണ് എല്ലാരും ഇങ്ങനെ ചെയ്തിരുന്നേ എങ്കിലോ നിനക്ക് ഈ പറഞ്ഞ വാദങ്ങൾ ഉണ്ടാവുമായിരുന്നോ...?? പിന്നെ ആ കുട്ടി ഒരു പാവം ആയോണ്ട് എല്ലാം സഹിച്ചു,, വേറെ വല്ല പെൺകുട്ടികളും ആയിരുന്നേൽ വീട്ടിൽന്നു ഇറങ്ങി മറ്റു ജോലിക്ക് പോവായിരുന്നു.... അത് നീ ഉൾപ്പെടെ!!!"" ബാലൻ

  ""അറിയാം കൊച്ചച്ചാ.... പക്ഷെ ഇങ്ങനെ ഒന്നും ഉണ്ടാവും കരുതി അല്ല ഉറപ്പിച്ചേ... പക്ഷെ അവസാനം ഇങ്ങനെ ആയിപോയി, എന്താ കാര്യം... അത് പറ കൊച്ചച്ചാ ""വേദ.

  "" അത് പിന്നെ ആ ചെറുക്കൻ വേറെ ഒരു കൊച്ചുമായി ഇഷ്ടത്തിൽ ആയിരുന്നു.... ഇത്പോലെ കുടുംബത്തിന്റെ നിർബന്ധത്തിൽ ആയിരുന്നു മാര്യേജ് സമ്മതിച്ചത്.... പക്ഷെ പിന്നെ എന്തോ ബോദോദയം വന്നു അവൻ അവളെയും വിളിച്ചു നാടുവിട്ടു "" ബാലൻ.

  ""എന്നാലും അവനെ കണ്ടാൽ ഇങ്ങനെ ഒന്നും പറയില്ലല്ലോ 🙄""വേദ.

  "" അല്ലേലും ആരെങ്കിലും കണ്ടാൽ ഇങ്ങനെ ആണെന്ന് മനസ്സിലാവോ 🧐"" വിഷ്ണു.

 "" അതും ശെരിയാ. എന്നിട്ട് നേത്രയോട് പറഞ്ഞോ ഈ കാര്യം? "" വേദ.
 
 "" ഇല്ല.... അവൾ ഇതറിഞ്ഞാൽ ഒരുപാട് സന്തോഷിക്കും 🙂എന്ന് വിചാരിച്ചു ഇത്പോലെ ആ കൊച്ചിനോട് ചെയ്യരുത് കേട്ടോ.... അവൾക്ക് പ്രായം ആയി തോന്നുമ്പോൾ അവൾ പറയും.... അപ്പോ നോക്കാം ബാക്കി., ""ബാലൻ.

  "" അല്ലെങ്കിലും ഇനി അങ്ങനെ ഒള്ളു കൊച്ചച്ചാ... ഞങ്ങൾ അവളെ ഒന്നുപോയി കാണട്ടെ "" വിഷ്ണു.

  "" അങ്ങനെ ആയാൽ നിങ്ങൾക്ക് കൊള്ളാം.... ""ബാലൻ.

                  🌼🌼🌼🌼🌼


   "" അമ്മേ അമ്മേ.... ഒന്ന് ഇങ്ങോട്ട് വന്നേ "" ദേവ്.

   ""എന്തിനാടാ വിളിച്ചു കൂവുന്നേ.. ഞാൻ ഇവിടെ തന്നെ ഉണ്ട്, ചെവിക്ക് ഒരു കുഴപ്പവും ഇല്ല "" രാധ.

  "" എന്റെ രാധാമേ അമ്മക്ക് പ്രായം ആവല്ലേ, ഞാൻ വിചാരിച്ചു അമ്മക്ക് എന്തോ പ്രശ്നം ഉണ്ടെന്ന് 😉😉"" ദേവ്.

 "" നിനക്ക് കുറച്ചു കൂടുന്നുണ്ട്... വന്നു വന്ന് നാവിനു ഒരു liscence ഇല്ലാതായി 😡😡"" രാധ.

  "" എന്റമ്മേ ഇങ്ങനെ ദേഷ്യപ്പെടല്ലേ... ചൂടാവുമ്പോൾ എന്റെ അമ്മേടെ മുഖം തക്കാളി പോലെ ചുവന്നു തുടുത്തിണ്ട്... 😁""ദേവ്.

 ""നിന്ന് കൊഞ്ചാതെ വിളിച്ച കാര്യം പറഞ്ഞു പോടാ "" രാധ.

 "" അതോ... ഞാൻ എന്റെ അമ്മയെ ഒന്ന് കാണാൻ വിളിച്ചതാ... 😌😌""ദേവ്.

 "" 😡😡😡"" രാധ.

 "" സംസാരിച്ചു നിക്കാൻ നേരല്ല്യ... ഞാൻ പോവാ പറയാൻ വിളിച്ചതാ.... Ummaaaa 😘😘, tattaa 👋👋"" ദേവ്.

  അമ്മക്ക് രണ്ടുകവിളിലും ഓരോ ഉമ്മയും ടാറ്റയും കൊടുത്തു ദേവ് കാറിൽ കയറി പോയി... ഒരു പുഞ്ചിരിയോടെ ആ അമ്മ കാർ പോവുന്നതും നോക്കി നിന്ന് 😊.


                     🫶🫶💜🫶🫶


     Appo guys ivde common....


     Karyangal ningal kandille?? Vedha Vishnu njn already paranjallo.... Ini heroye parijayapedam...

  "" hello miss writer, enne patty njn Thanne paranjolam 😏😏

    Appo pillere ivide nokki njananu ningalde hero🌝🌝


    Ente peru sreedev. Ellarum inne dev ennanu vilikkunne pinne chila kurippukal sree ennum vilikkum... Athpinne inne enth vilichalum athenne badhikkilla 🌝🌝


   Pinne njan nerthe konjichille.... Athanu ente amma radha... Aalk achaneyum njngaleyum parijarikkal aane pani... Pnne achan mahadevan... Aaloru businessman aane... Perupole thanne aaloru mahadevante bhakthan aane.

   Pinne oru aniyan aane, sreehari njngalde 'hari '
Avan ipo cardiac surgeon aavan padikkanu ekm medical collegil final aane... Ithanu ente kunji family "" dev.


  "" kazhinjo ninte kudumbha puranam 🧐🧐""writer.

   "" aa ath kazhinju 😁😁😁"" dev.

"" ok innathek mathi bakki avare wyt cheyyatte.... Ini nayakanum nayikayum engine kand muttum.... Engine 1st meet starting ennokke ariyan wyt karoo😌😌"" writer

  "" athee.... Apo nxt partil kanunne vare Tattaa 👋👋👋🫶"" writer, dev.


                    💜💜💜💜💜💜💜💜💜💜