Aksharathalukal

എമിയുടെ ചെക്കൻ 😚🌼🫂



നിങ്ങൾക് story🙂ഇഷ്ട്ടം ആയില്ലെങ്കിൽ അത് അങ്ങ് പറഞ്ഞേക്  ഞാൻ ഈ വഴിക്ക് വരില്ല 🙂



എമിയുടെ ചെക്കൻ 😚🌼🫂



മനസിലായില്ല : എമി



✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️



എടി നിനക്ക് ജൂയിഷിനെ അറിയില്ലേ : എബി



ഏതു ജൂയിഷ്.. : എമി



നിന്റെ :എബി



എബി പറഞ്ഞു പൂർത്തിയാക്കുന്ന മുന്നേ  അവൻ പറഞ്ഞു


എന്നെ അറിയേ ഇല്ല നിനക്ക് : ജൂയിഷ്



അവൾ തിരിഞ്ഞു നോക്കി മാറോടു കൈ ചേർത്ത് ചുട്ടിപിടിച്ചുനിക്കുന്ന ജൂയിഷ്



ആഹാ. ഇതാര് യിഷിച്ചനോ... : എമി



ഇവൻ ജൂയിഷ് എന്നെക്കെ പറഞ്ഞപ്പോ എനിക്ക് മനസിലായില്ല 😁 : എമി



അവൻ ഒന്ന് അവളെ നോക്കി ചിരിച്ചു....
അവൾ തിരിച്ചും



എടാ വാവ എന്തിയെ...  : സബി


ഫ്രണ്ട്സിന്റെ വീട്ടിൽ മറ്റോ പോയി ഇപ്പോ വരും ... :ജൂയിഷ്



(Guys juyish short ജൂയി എന്ന് വിളികാം )



അപ്പോഴേക്കും അവർക്ക് കുടിക്കാൻ ജ്യൂസുമായി സാറാമ്മ അങ്ങോട്ട് വന്നു..


മോളെ എമി ഇതുകുടിക്ക്.. : സാറ



അവൾ രണ്ടു ജ്യൂസ്‌ ഗ്ലാസ്‌ എടുത്തു കൈയിൽ പിടിച്ചു... അതുകണ്ടു എല്ലാരും ചിരിച്ചു... അതൊന്നും എന്നെ ബാധിക്കില്ല എന്നാ നിൽപോടെ അവൾ രണ്ടു ഗ്ലാസ്‌ ജ്യൂസ്‌ അകത്താക്കി... ജൂയിഷ് അവളുടെ പ്രവർത്തിയിൽ  ഒന്ന് പുഞ്ചിരിച്ചു...ശേഷം എബിയും സബിയും രാത്രിയിലേക് മടങ്ങി സുബിയും എമിയും അവിടെ തന്നെ നിന്നു.

ഒരു ഉറക്കം പാസാക്കി എമി കുളി കഴിഞ്ഞു ബെഡിൽ വന്നിരുന്നു



ഹലോ.. : ജോയിസ്


അവൾ ഡോർ തുറന്നുകൊണ്ട് ചോദിച്ചു


ഇതാര് യിസ മോളോ : എമി


ജോയിസ് ഓടിവന്നു എമിയെ കെട്ടിപിടിച്ചു


എപ്പോ വന്നു  : എമി


ഞാൻ വന്നപ്പോ ചേച്ചി ഉറക്കമായിരുന്നു അതാ വിളിക്കാഞ്ഞേ : ജോയിസ്


ഇതാണ് ജോയിസ് ജൂയിഷിന്റെ ഒരേഒരു പെങ്ങൾ  degree  secodyear പഠിക്കുന്നു


ചേച്ചി കഴിക്കാൻ അമ്മ വിളിക്കുന്നു അതുപറയാൻ വന്ന : ജോയിസ്


സുബി എവിടെ  : എമി


അവളിപ്പോ രണ്ടുപ്ലേറ്റ് തിന്നുകാണും😂 : ജോയിസ്


ശേഷം രണ്ടുപേരും താഴേക്കു പോയി ഫുഡ്‌ പ്ലേറ്റിലേക് പകർത്തി .. കഴിക്കുന്ന ഇടക്കാണ് അവൾ ശ്രദ്ധിച്ചത് ജൂയിഷ് അവിടെ ഇല്ല


അമ്മച്ചി... യിശിച്ചൻ  എവിടെ : എമി തിരക്കി


അവൻ ഒരു call ഉണ്ടെന്നും പറഞ്ഞു ഒരു മണിക്കൂർ ആയി പുറത്ത് തന്നെ നിൽപ്പുണ്ട് ശേഷം അവർ കഴിച്ചു കഴിഞ്ഞിട്ടും ജൂയിഷിനെ അങ്ങോട്ടേക്ക് കണ്ടില്ല..


ഈ ചെക്കൻ.. : സാറ


നിക്ക് അമ്മച്ചി ഞാൻ നോക്കാം    : എമി



അവൾ കൈകഴുകി പുറത്തേക് പോയി ഫോണിൽ ആരോടോ സംസാരിക്കുന്ന അവന്റെ അടുത്തേക് അവൾ നടന്നു അവളെ കണ്ട അവൻ ഫോണിൽ സംസാരിച്ച വ്യക്തിയോട് പറഞ്ഞു


ശരൺ i am call you later  : ജൂയി


ശേഷം call കട്ട്‌ ആക്കി
അവൾ അപ്പോഴേക്കും അടുത്ത് വന്നു..


അതെ കഴിക്കുന്നില്ലേ  യിഷിച്ച : എമി


അവൻ അവളെ ഒന്ന് നോക്കി യാതൊരു മേക്കപ്പും ഇല്ല കറുത്ത ചുരിദാറാണ് വേഷം ഒരു കുഞ്ഞു മാലയും കമ്മലും മാത്രം കിടപ്പുണ്ട്  കാറ്റിൽ അവളുടെ മുടിയിഴകൾ പറക്കുന്നത് അവൻ ശ്രദ്ധിച്ചു അവൾക് എന്തോ ഒരു പ്രതേക സന്ദര്യം അവന് തോന്നി


അതെ കേട്ടില്ലേ... : എമി



അവളുടെ വിളിയിൽ അവൻ ചിന്തിച്ചതിൽ നിന്നും പുറത്തേക് വന്നു



എന്താ : ജൂയി



✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️


അഭിപ്രായം പറയണം plzz ❤️ഒരു ലൈക്‌ തരണേ 





എമിയുടെ ചെക്കൻ 😚🌼🫂

എമിയുടെ ചെക്കൻ 😚🌼🫂

5
892

എന്താ : ജൂയി✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️ഈ ലോകേത്തെങ്ങും അല്ലല്ലോ മാഷേ... :എമി😁😁😁😁 : ജൂയികഴിക്കുന്നില്ലേ : എമിഉണ്ട് ഒരു call ചെയ്യാനുണ്ട് നീ പോയി കഴിച്ചോ : ജൂയിഞാൻ കഴിച്ചു.... മതി call വിളിച്ചത് ബാക്കി കഴിച്ചിട്ട് : എമിഈ പെണ്ണ് സമ്മതിക്കില്ല :ജൂയി😁😁😁😁 : എമിരണ്ടുപേരും അകത്തേക്ക് പോയിഅവർ അകത്തേക്ക് ചെന്നപ്പോൾ സുബിയും സാറമ്മയും ജൂയിയെയും എമിയെയും നോക്കി ഇരിക്കുന്നുണ്ട്അമ്മച്ചി വിളമ്പ് ഇഷിച്ചൻ കഴിക്കട്ടെ : എമിഅവന് ആഹാരം വിളമ്പികൊടുത്തിട്ട് സാറാ അടുക്കളയിൽ പോയി സുബി ഫോണിൽ കുത്തിയിരിക്കുവാണ്നീ ജോലി ഒന്നും നോക്കുന്നില്ലേ : എമിഇനി നോക്കണം ഇങ്ങെനെ ഇരുന്